"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(k) |
No edit summary |
||
വരി 41: | വരി 41: | ||
' | ' | ||
== ചരിത്രം == | == ചരിത്രം == | ||
<font color=blue><font size=3> | <font color=blue><font size=3> | ||
1957് ല്‍ നരിയാപുരം നാടിന്റെ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകള്‍ നല്കിയ കോട്ടയ്ക്കകത്ത് പറമ്പില്‍ ശ്രീ.കെ.റ്റി.മത്തായി അവര്‍കളാണ്ഈ സ്കൂള്‍ സ്ഥാപിച്ചത്.ആദ്യ കാലങ്ങളില്‍ ക്ളാസുകള്‍ നടത്തിയിരുന്നത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ.കെ.റ്റി.മത്തായയുടെ ഭവനത്തില്‍ വച്ചായിരുന്നു.1958-ല്‍ 7-ാം ക്ളാസ് അംഗീകാരം കിട്ടിയതോടുകൂടി സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
13:56, 7 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം | |
---|---|
വിലാസം | |
നരിയാപുരം പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 06 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
07-12-2016 | 38099 |
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
}}
പത്തനംതിട്ട നഗരത്തില്‍നിന്നു മാറി മൂന്നു കി മീ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1949ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'
ചരിത്രം
1957് ല്‍ നരിയാപുരം നാടിന്റെ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകള്‍ നല്കിയ കോട്ടയ്ക്കകത്ത് പറമ്പില്‍ ശ്രീ.കെ.റ്റി.മത്തായി അവര്‍കളാണ്ഈ സ്കൂള്‍ സ്ഥാപിച്ചത്.ആദ്യ കാലങ്ങളില്‍ ക്ളാസുകള്‍ നടത്തിയിരുന്നത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ.കെ.റ്റി.മത്തായയുടെ ഭവനത്തില്‍ വച്ചായിരുന്നു.1958-ല്‍ 7-ാം ക്ളാസ് അംഗീകാരം കിട്ടിയതോടുകൂടി സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
* ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജൂണിയര്‍ റെഡ്ക്രോസ്
- സ്കൗട്ട് & ഗൈഡ്
- സൗഹൃദ ക്ലബ്
- സൗജന്യ എന്‍ട്രന്‍സ് പരിശീലന പദ്ധതി
- നാഷ്ണല്‍ സര്‍വീസ് സ്കീം
== മാനേജ്മെന്റ് ==ത
സ്കൂള്‍ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പന് പിളളയുടെ മകന് ശ്രീ ബി രാജപ്പന് പിള്ള യാണ് വിദ്യാലയത്തിന്റ ഭരണം നടത്തുന്നത്.
മുന്‍ സാരഥികള്‍
==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍==.
- ശ്രീ.സി ഫിലിപ്പ്
- ശ്രീ.കെ .കെ സോമശോഖരന്‍
- ശ്രീ.സി കെ മാത്തുണ്ണി
- ശ്രീ..ത്രിവിക്രമന്‍ നായര്‍
- ശ്രീമതി.മേരിജോണ്‍
*ശ്രീമതി.ആനന്ദവല്ലിയമ്മ *ശ്രീമതി.പാറുക്കൂട്ടിയമ്മാള്‍
- ശ്രീ വി ശശികുമാര്‍
- ശ്രീ ആര് മൂരളീധരന് ഭട്ടതിരി
- ശ്രീ എ. ഇ. ഗീവര്‍ഗീസ്
- ശ്രീ ജെ പ്രസന്ന കുമാര്‍
- ശ്രീ എന്‍ കെ മുരളീധരന്
- ശ്രീമതി. പി. എ. മോളിക്കുട്ടി
- ശ്രീ.മോഹന്‍ കെ ജോര്‍ജ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1.==വഴികാട്ടി==
- പത്തനംതിട്ട നഗരത്തില്‍ നിന്നും 2കി.മി. അകലത്തായി മല്ലശ്ശേരി റോഡില്‍ സ്ഥിതിചെയ്യുന്നു.
|----
- ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും 25 കി. മി. അകലെയാണ്
|} |}
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )