"എ എം എൽ പി എസ് മാറെക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}'''ദിവസവും സ്കൂൾ അസംബ്ലിയിൽ കായിക പരിശീലനം നൽകുന്നുണ്ട്. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി ആഴ്ചയിൽ ഓരോ ക്ലാസ്സ് വീതം ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുണ്ട്.'''
{{PSchoolFrame/Pages}}'''ദിവസവും സ്കൂൾ അസംബ്ലിയിൽ കായിക പരിശീലനം നൽകുന്നുണ്ട്. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി ആഴ്ചയിൽ ഓരോ ക്ലാസ്സ് വീതം ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുണ്ട്.'''


'''പരിസര ശുചിത്വം, വ്യക്തിശുചിത്വം, പൊതുശുചിത്വം എന്നിവ വളർത്തുന്നതിനായി ശുചിത്വ ക്ലബ്ബിന്റെ കൂട്ടായ്മ രണ്ടാഴ്ചയിൽ ഒരിക്കൽ കൂടുന്നു. എല്ലാ വെള്ളിയാഴ്ചയും ഗ്രൂപ്പടിസ്ഥാനത്തിൽ ബാലസഭ ചേരുന്നു. ഇതിൽ കുട്ടികൾ അവരുടെ വിവിധ കഴിവുകൾ പ്രദർശിപ്പിക്കുന്നു.kooduthal vayikkuka'''
'''പരിസര ശുചിത്വം, വ്യക്തിശുചിത്വം, പൊതുശുചിത്വം എന്നിവ വളർത്തുന്നതിനായി ശുചിത്വ ക്ലബ്ബിന്റെ കൂട്ടായ്മ രണ്ടാഴ്ചയിൽ ഒരിക്കൽ കൂടുന്നു. എല്ലാ വെള്ളിയാഴ്ചയും ഗ്രൂപ്പടിസ്ഥാനത്തിൽ ബാലസഭ ചേരുന്നു. ഇതിൽ കുട്ടികൾ അവരുടെ വിവിധ കഴിവുകൾ പ്രദർശിപ്പിക്കുന്നു[[.kooduthal vayikkuka|.]]'''

14:19, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദിവസവും സ്കൂൾ അസംബ്ലിയിൽ കായിക പരിശീലനം നൽകുന്നുണ്ട്. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി ആഴ്ചയിൽ ഓരോ ക്ലാസ്സ് വീതം ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുണ്ട്.

പരിസര ശുചിത്വം, വ്യക്തിശുചിത്വം, പൊതുശുചിത്വം എന്നിവ വളർത്തുന്നതിനായി ശുചിത്വ ക്ലബ്ബിന്റെ കൂട്ടായ്മ രണ്ടാഴ്ചയിൽ ഒരിക്കൽ കൂടുന്നു. എല്ലാ വെള്ളിയാഴ്ചയും ഗ്രൂപ്പടിസ്ഥാനത്തിൽ ബാലസഭ ചേരുന്നു. ഇതിൽ കുട്ടികൾ അവരുടെ വിവിധ കഴിവുകൾ പ്രദർശിപ്പിക്കുന്നു.