"എ എം എൽ പി എസ് മാറെക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''ദിവസവും സ്കൂൾ അസംബ്ലിയിൽ കായിക പരിശീലനം നൽകുന്നുണ്ട്. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി ആഴ്ചയിൽ ഓരോ ക്ലാസ്സ് വീതം ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുണ്ട്.'''
 
'''പരിസര ശുചിത്വം, വ്യക്തിശുചിത്വം, പൊതുശുചിത്വം എന്നിവ വളർത്തുന്നതിനായി ശുചിത്വ ക്ലബ്ബിന്റെ കൂട്ടായ്മ രണ്ടാഴ്ചയിൽ ഒരിക്കൽ കൂടുന്നു. എല്ലാ വെള്ളിയാഴ്ചയും ഗ്രൂപ്പടിസ്ഥാനത്തിൽ ബാലസഭ ചേരുന്നു. ഇതിൽ കുട്ടികൾ അവരുടെ വിവിധ കഴിവുകൾ പ്രദർശിപ്പിക്കുന്നു.'''
 
'''എല്ലാ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കുട്ടികൾക്ക് പ്രയോജനം ലഭിക്കുന്ന രീതിയിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. ഇതിന്റെ ചുമതല 4 അധ്യാപകരും മാറി മാറി ഏറ്റെടുക്കുന്നു.'''
 
'''ഓരോ മാസത്തിലും കുട്ടികൾ ക്ലാസ്സ് ലൈബ്രറിയിൽ നിന്നും വായിച്ച പുസ്തകങ്ങളുടെ വായനക്കുറിപ്പിൽ നിന്നും മികച്ചവ ക്ലാസ്സി സ്ഥാനത്തിൽ തെരഞ്ഞെടുത്ത് സമ്മാനം നൽകി വരുന്നു.'''
 
'''കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കളയോട് ചേർന്ന് സീസണനുസരിച്ച് ചെയ്യുന്ന ഒരു അടുക്കളത്തോട്ടം ഉണ്ട്.'''
 
'''ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ശുചിത്വാവബോധം വളർത്തുന്നതിനുള്ള'''
 
'''നടത്തിവരുന്നു.'''

14:06, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദിവസവും സ്കൂൾ അസംബ്ലിയിൽ കായിക പരിശീലനം നൽകുന്നുണ്ട്. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി ആഴ്ചയിൽ ഓരോ ക്ലാസ്സ് വീതം ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുണ്ട്.

പരിസര ശുചിത്വം, വ്യക്തിശുചിത്വം, പൊതുശുചിത്വം എന്നിവ വളർത്തുന്നതിനായി ശുചിത്വ ക്ലബ്ബിന്റെ കൂട്ടായ്മ രണ്ടാഴ്ചയിൽ ഒരിക്കൽ കൂടുന്നു. എല്ലാ വെള്ളിയാഴ്ചയും ഗ്രൂപ്പടിസ്ഥാനത്തിൽ ബാലസഭ ചേരുന്നു. ഇതിൽ കുട്ടികൾ അവരുടെ വിവിധ കഴിവുകൾ പ്രദർശിപ്പിക്കുന്നു.

എല്ലാ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കുട്ടികൾക്ക് പ്രയോജനം ലഭിക്കുന്ന രീതിയിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. ഇതിന്റെ ചുമതല 4 അധ്യാപകരും മാറി മാറി ഏറ്റെടുക്കുന്നു.

ഓരോ മാസത്തിലും കുട്ടികൾ ക്ലാസ്സ് ലൈബ്രറിയിൽ നിന്നും വായിച്ച പുസ്തകങ്ങളുടെ വായനക്കുറിപ്പിൽ നിന്നും മികച്ചവ ക്ലാസ്സി സ്ഥാനത്തിൽ തെരഞ്ഞെടുത്ത് സമ്മാനം നൽകി വരുന്നു.

കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കളയോട് ചേർന്ന് സീസണനുസരിച്ച് ചെയ്യുന്ന ഒരു അടുക്കളത്തോട്ടം ഉണ്ട്.

ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ശുചിത്വാവബോധം വളർത്തുന്നതിനുള്ള

നടത്തിവരുന്നു.