"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
ശാസ്ത്രതാല്പരരായ വിദ്യാർഥികളുടെ കൂട്ടായ്മയാണ് സയൻസ് ക്ലബ്ബ്. സ്‌കൂളിലെ ഫിസിക്സ് ആദ്യപികയായ ഗോൾഡ ടീച്ചറിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നു.ദേവേന്ദു ഇ എസ്, അലീന കുര്യാക്കോസ് എന്നിവരാണ് വിദ്യാർത്ഥി പ്രതിനിധികൾ.

[[പ്രമാണം:15008lab3.jpeg|ചട്ടരഹിതം]]  [[പ്രമാണം:15008lab2.jpeg|ചട്ടരഹിതം]]
[[പ്രമാണം:15008lab3.jpeg|ചട്ടരഹിതം]]  [[പ്രമാണം:15008lab2.jpeg|ചട്ടരഹിതം]] [[പ്രമാണം:15008 lab.jpeg|ചട്ടരഹിതം]]

'''ഒരു മിനിറ്റ് ചലഞ്ച്''' ആയി വിദ്യാർഥികൾ വീട്ടിൽ നിന്ന് പരീക്ഷണങ്ങൾ നടത്തി.ഓസോൺ ദിനം ആചരിച്ചു. സെമിനാറുകൾ നടത്തി.

13:48, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

ശാസ്ത്രതാല്പരരായ വിദ്യാർഥികളുടെ കൂട്ടായ്മയാണ് സയൻസ് ക്ലബ്ബ്. സ്‌കൂളിലെ ഫിസിക്സ് ആദ്യപികയായ ഗോൾഡ ടീച്ചറിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നു.ദേവേന്ദു ഇ എസ്, അലീന കുര്യാക്കോസ് എന്നിവരാണ് വിദ്യാർത്ഥി പ്രതിനിധികൾ.

ഒരു മിനിറ്റ് ചലഞ്ച് ആയി വിദ്യാർഥികൾ വീട്ടിൽ നിന്ന് പരീക്ഷണങ്ങൾ നടത്തി.ഓസോൺ ദിനം ആചരിച്ചു. സെമിനാറുകൾ നടത്തി.

ശാസ്ത്രജ്ഞനൊപ്പം

സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ശാസ്ത്രജ്ഞനൊപ്പം എന്ന ഒരു ഗൂഗിൾ മീറ്റ് സംവാദം നടത്തി. ഐ എസ് ആർ ഒ യിലെ സീനിയർ സയന്റിസ്റ്റും സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും ആയ ഡോ. ഷനീത് എം ബഹിരാകാശ ശാസ്ത്രത്തെ പറ്റി കുട്ടികളോട് സംവദിച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി.