"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ശാസ്ത്രതാല്പരരായ വിദ്യാർഥികളുടെ കൂട്ടായ്മയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ശാസ്ത്രതാല്പരരായ വിദ്യാർഥികളുടെ കൂട്ടായ്മയാണ് സയൻസ് ക്ലബ്ബ്. സ്‌കൂളിലെ ഫിസിക്സ് ആദ്യപികയായ ഗോൾഡ ടീച്ചറിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നു. ഒരു മിനിറ്റ് ചലഞ്ച് ആയി വിദ്യാർഥികൾ വീട്ടിൽ നിന്ന് പരീക്ഷണങ്ങൾ നടത്തി..ഓസോൺ ദിനം ആചരിച്ചു. സെമിനാറുകൾ നടത്തി.
ശാസ്ത്രതാല്പരരായ വിദ്യാർഥികളുടെ കൂട്ടായ്മയാണ് സയൻസ് ക്ലബ്ബ്. സ്‌കൂളിലെ ഫിസിക്സ് ആദ്യപികയായ ഗോൾഡ ടീച്ചറിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നു.ദേവേന്ദു ഇ എസ്, അലീന കുര്യാക്കോസ് എന്നിവരാണ് വിദ്യാർത്ഥി പ്രതിനിധികൾ.
 
[[പ്രമാണം:15008lab3.jpeg|ചട്ടരഹിതം]]  [[പ്രമാണം:15008lab2.jpeg|ചട്ടരഹിതം]] [[പ്രമാണം:15008 lab.jpeg|ചട്ടരഹിതം]]
 
'''ഒരു മിനിറ്റ് ചലഞ്ച്''' ആയി വിദ്യാർഥികൾ വീട്ടിൽ നിന്ന് പരീക്ഷണങ്ങൾ നടത്തി.ഓസോൺ ദിനം ആചരിച്ചു. സെമിനാറുകൾ നടത്തി.
 
'''ശാസ്ത്രജ്ഞനൊപ്പം'''
 
സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ശാസ്ത്രജ്ഞനൊപ്പം എന്ന ഒരു ഗൂഗിൾ മീറ്റ് സംവാദം നടത്തി. ഐ എസ് ആർ ഒ യിലെ സീനിയർ സയന്റിസ്റ്റും സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും ആയ ഡോ. ഷനീത് എം ബഹിരാകാശ ശാസ്ത്രത്തെ പറ്റി കുട്ടികളോട് സംവദിച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി.
[[പ്രമാണം:15008 sr2.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Sasthrarangam2.jpg.jpg|നടുവിൽ|ലഘുചിത്രം|354x354ബിന്ദു]]

13:48, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

ശാസ്ത്രതാല്പരരായ വിദ്യാർഥികളുടെ കൂട്ടായ്മയാണ് സയൻസ് ക്ലബ്ബ്. സ്‌കൂളിലെ ഫിസിക്സ് ആദ്യപികയായ ഗോൾഡ ടീച്ചറിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നു.ദേവേന്ദു ഇ എസ്, അലീന കുര്യാക്കോസ് എന്നിവരാണ് വിദ്യാർത്ഥി പ്രതിനിധികൾ.

ഒരു മിനിറ്റ് ചലഞ്ച് ആയി വിദ്യാർഥികൾ വീട്ടിൽ നിന്ന് പരീക്ഷണങ്ങൾ നടത്തി.ഓസോൺ ദിനം ആചരിച്ചു. സെമിനാറുകൾ നടത്തി.

ശാസ്ത്രജ്ഞനൊപ്പം