"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മെറിറ്റ് ഡേ) |
(ചെ.) (→വിദ്യാർത്ഥികളുടെ പാചക) |
||
വരി 20: | വരി 20: | ||
[[പ്രമാണം:22046.v.8.jpg|ഇടത്ത്|ലഘുചിത്രം|437x437ബിന്ദു]] | [[പ്രമാണം:22046.v.8.jpg|ഇടത്ത്|ലഘുചിത്രം|437x437ബിന്ദു]] | ||
[[പ്രമാണം:22046.v.9.jpg|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:22046.v.9.jpg|ലഘുചിത്രം|300x300ബിന്ദു]] | ||
13:31, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പൂർവ്വവിദ്യാർത്ഥികൾ
പഠനം ഓൺലൈനായി മാറിയ ഈ കാലഘട്ടത്തിൽ നന്മയുടെ കൈത്തിരി വെട്ടവുമായി പൂർവ്വവിദ്യാർത്ഥികൾ തങ്ങളുടെ മാതൃവിദ്യാലയത്തിലെത്തി പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ കൈമാറി.
ഒ.എസ്.ടി.എ യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പൂർവ്വവിദ്യാർത്ഥിയും എറണാകുളം സി.ബി.ഐ ജഡ്ജിയുമായ ശ്രീമതി ഹണി എം വർഗ്ഗീസ് മുഖ്യാതിഥിയായി സന്ദേശം നൽകി.ഒ.എസ്.ടി.എ പ്രസിഡണ്ട് ശ്രീമതി യമുന സത്യൻ ഉത്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ ഹെഡ്മിസ്ട്രസ് സി.സവിധ റോസ് ,സിനി ആർട്ടിസ്റ്റ് രശ്മി സോമൻ പി.ടി.എ പ്രസിഡണ്ട് ഡോ.മനോജ് കുമാർ ,എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി പേഴ്സി ടി.പി,അസിസ്റ്റൻറ് ഹെഡ്മിസ്ട്രസ് സി.ഫിൻസി ഗ്രേസ്, ഒ.എസ്.ടി.എ സെക്രട്ടറി ശ്രീ ബിജോ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.