"പുറക്കാട് സൗത്ത് എൽ.പി.സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(history page change) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
== ചരിത്രം[തിരുത്തുക | മൂലരൂപം തിരുത്തുക] == | == ചരിത്രം[തിരുത്തുക | മൂലരൂപം തിരുത്തുക] == | ||
തിക്കോടി പഞ്ചായത്തിന്റെ വടക്കു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പുറക്കാട് എന്ന സ്ഥലത്ത് 7 -)൦ വാർഡിലായി പുറക്കാട് സൗത്ത് എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. നാഷണൽ ഹൈവേയിൽ തിക്കോടി പഞ്ചായത്ത് ജങ്ഷനിൽ നിന്നും കിഴക്കോട്ടു പോകുന്നതും മുചുകുന്ന് കോളേജ് വഴി കോയിലാണ്ടിലെത്തുന്നതുമായ റോഡിലൂടെ 2 1/ 2 കിലോമീറ്റർ ദൂരം നടന്നാൽ ഈ വിദ്യാലയം കാണാവുന്നതാണ് . | തിക്കോടി പഞ്ചായത്തിന്റെ വടക്കു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പുറക്കാട് എന്ന സ്ഥലത്ത് 7 -)൦ വാർഡിലായി പുറക്കാട് സൗത്ത് എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. നാഷണൽ ഹൈവേയിൽ തിക്കോടി പഞ്ചായത്ത് ജങ്ഷനിൽ നിന്നും കിഴക്കോട്ടു പോകുന്നതും മുചുകുന്ന് കോളേജ് വഴി കോയിലാണ്ടിലെത്തുന്നതുമായ റോഡിലൂടെ 2 1/ 2 കിലോമീറ്റർ ദൂരം നടന്നാൽ ഈ വിദ്യാലയം കാണാവുന്നതാണ് . | ||
വരി 18: | വരി 21: | ||
ആദ്യ വര്ഷം ൫൪ വിദ്യാര്തഥികളാണ് പഠിച്ചത് . ഇതിൽ 6 പേർ മാത്രമേ പെണ്കുട്ടികളായി ഉണ്ടായിരുന്നുള്ളു . അവർ തന്നെ നായർ സമുദായക്കാർ മാത്രമായിരുന്നു . രണ്ടാമത്തെ വര്ഷമാണ് മുസ്ലിം വിദ്യാർത്ഥി ചേർന്നത് . എടവനക്കുനിയിൽ മമ്മാലി ശിശു ക്ലാസിലാണ് ചേർന്നത്. | ആദ്യ വര്ഷം ൫൪ വിദ്യാര്തഥികളാണ് പഠിച്ചത് . ഇതിൽ 6 പേർ മാത്രമേ പെണ്കുട്ടികളായി ഉണ്ടായിരുന്നുള്ളു . അവർ തന്നെ നായർ സമുദായക്കാർ മാത്രമായിരുന്നു . രണ്ടാമത്തെ വര്ഷമാണ് മുസ്ലിം വിദ്യാർത്ഥി ചേർന്നത് . എടവനക്കുനിയിൽ മമ്മാലി ശിശു ക്ലാസിലാണ് ചേർന്നത്. | ||
05.08.1908 ന് ഈ വിദ്യാലത്തിന് ആദ്യമായി ഗ്രാന്റ് ലഭിച്ചത് . 1910 ൽ 4 -)൦ തരത്തിനും 1937 ൽ 5 -)o താരത്തിനും അംഗീകാരം ലഭിച്ചു | 05.08.1908 ന് ഈ വിദ്യാലത്തിന് ആദ്യമായി ഗ്രാന്റ് ലഭിച്ചത് . 1910 ൽ 4 -)൦ തരത്തിനും 1937 ൽ 5 -)o താരത്തിനും അംഗീകാരം ലഭിച്ചു |
13:24, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം[തിരുത്തുക | മൂലരൂപം തിരുത്തുക]
തിക്കോടി പഞ്ചായത്തിന്റെ വടക്കു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പുറക്കാട് എന്ന സ്ഥലത്ത് 7 -)൦ വാർഡിലായി പുറക്കാട് സൗത്ത് എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. നാഷണൽ ഹൈവേയിൽ തിക്കോടി പഞ്ചായത്ത് ജങ്ഷനിൽ നിന്നും കിഴക്കോട്ടു പോകുന്നതും മുചുകുന്ന് കോളേജ് വഴി കോയിലാണ്ടിലെത്തുന്നതുമായ റോഡിലൂടെ 2 1/ 2 കിലോമീറ്റർ ദൂരം നടന്നാൽ ഈ വിദ്യാലയം കാണാവുന്നതാണ് .
തികച്ചും ഒരു ഉൾനാടൻ പ്രദേശവും വയലേലകളാൽ ചുറ്റപ്പെട്ടതുമായ മനോഹരമായിരുന്ന ഈ സ്ഥലം ഇന്ന് കോൺഗ്രീറ്റ് കെട്ടിടങ്ങളെകൊണ്ട് നിറഞ്ഞിരിക്കുന്നു. മിനി സ്റ്റേഡിയവും ആശുപത്രിയും ഗ്രന്ഥശാലായും ആൽമരവും കാഞ്ഞിരമരവും എല്ലാം ഈ പ്രദേശത്തുണ്ട്. കൊപ്പരക്കണ്ടം എന്നൊരു മറ്റൊരു പേരിലും ഈ ഗ്രാമം അറിയപ്പെടുന്നുണ്ട്.
19 -)o നൂറ്റാണ്ടിന്റെ ഒടുവിൽ തയ്യുള്ളതിൽ എന്ന വീട്ടിൽ ആരംഭിച്ച ഗുരുകുല വിദ്യാഭ്യാസമാണ് ഇവിടെത്തെ ആദ്യ വിദ്യാ സംരഭം .ശ്രീ അരിമ്പൂർ കൃഷ്ണൻ നായർ , ശ്രീ.എ രാമൻ നായർ എന്നിവരായിരുന്നു ആദ്യകാല ഗുരുക്കന്മാർ .ഇതോടൊപ്പം തന്നെ അരിമ്പൂർ തറവാടിന്റെ പടിപ്പുരയിൽ വെച്ചും ക്ലാസ് നടത്താൻ തുടങ്ങി. ഈ വിദ്യാലയമാണ് പിന്നീട് പുറക്കാട് കൊപ്പരകണ്ടത്തിൽ ഹിന്ദു എലിമെന്ററി സ്‌കൂൾ എന്ന പേരിൽ 1906 മാർച്ച് 1 ന് ആരംഭിച്ചത് .ഇതിന് 1462 തിയ്യതി 26 .06 .1907 എം\നമ്പറായി അംഗീകാരവും ലഭിച്ചു .
ഈ വിദ്യാലയത്തിനടുത്തു തന്നെ പിന്നീട് പെൺകുട്ടികൾക്കു മാത്രമായി ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി . ഈ വിദ്യാലയം പിന്നീട് കിടഞ്ഞികുന്നിലേക്ക് മാറ്റി, പുറക്കാട് നോർത്ത് എൽ.പി സ്‌കൂളായി പ്രവർത്തിച്ചു വരുന്നു .
പുറക്കാട് സൗത്ത് എൽ.പി സ്‌കൂൾ സ്ഥാപിച്ചതും ആദ്യത്തെ പ്രധാന അധ്യാപകനും ശ്രീ. അരിമ്പൂർ കൃഷ്ണൻ നായർ തന്നെയായിരുന്നു . അക്കാലത്ത് പഞ്ചായത്തിന് പുറത്തു നിന്നുപോലും കുട്ടികൾ ഇവിടെ പഠിക്കാൻ വന്നിരുന്നു .
പ്രമുഖ സ്വാതന്ത്യ്ര സമര സേനാനിയായിരുന്ന ശ്രീമാൻ മൊയാരത്ത് ശങ്കരൻ ഈ വിദ്യാലത്തിലെ ആധ്യാപകാനായിരുന്നു . കേരളത്തിൽ പ്രത്യേകിച്ചും കണ്ണൂർ , കോഴിക്കോട് ജില്ലകളിൽ കോൺഗ്രസ് പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും കെട്ടിപ്പെടുത്ത മൊയാരത്തിന്റെ നേതൃത്തത്തിൽതന്നെയാണ് കോഴിക്കോട് ജില്ലയിൽ ആദ്യമായി കോൺഗ്രസ്സ് പതാക ഉയർത്തിയത്. അത് ഈ വിദ്യാലയത്തിന് മുമ്പിലായിരുന്നു .
കേരളത്തിന്റെ വോളിബോൾ താരമായിരുന്ന ദാമോദരൻ എന്ന ചിറപ്പുറത്ത് ബാലകൃഷ്‌ണൻ ഈ സ്‌കൂളിന്റെ സാമ്പത്തായിരുന്നു. ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്ന ഒട്ടനവധിപേർ ഈ വിദ്യാലത്തിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് .
ആദ്യകാലത്ത് ശിശു ക്ലാസ്സും 3 -)o തരവും വരെയാണുണ്ടായിരുന്നത്. അക്കാലത്ത് 12 മാസവും സ്‌കൂൾ പ്രവർത്തിച്ചിരുന്നു . ഈ വിദ്യാലത്തിലെ ഒന്നാമത്തെ വിദ്യാര്തഥിയായി ചേർന്നത് പുതുക്കുടി കുഞ്ഞിക്കണ്ണൻ എന്ന വിദ്യാര്തഥിയാണ്. അദ്ദേഹത്തിന്റെ ജനന തിയ്യതി 1895 ഏപ്രിൽ 5.ആദ്യത്തെ പെൺകുട്ടി കൊടുർ മാധവി ആയിരുന്നു .
ആദ്യ വര്ഷം ൫൪ വിദ്യാര്തഥികളാണ് പഠിച്ചത് . ഇതിൽ 6 പേർ മാത്രമേ പെണ്കുട്ടികളായി ഉണ്ടായിരുന്നുള്ളു . അവർ തന്നെ നായർ സമുദായക്കാർ മാത്രമായിരുന്നു . രണ്ടാമത്തെ വര്ഷമാണ് മുസ്ലിം വിദ്യാർത്ഥി ചേർന്നത് . എടവനക്കുനിയിൽ മമ്മാലി ശിശു ക്ലാസിലാണ് ചേർന്നത്.
05.08.1908 ന് ഈ വിദ്യാലത്തിന് ആദ്യമായി ഗ്രാന്റ് ലഭിച്ചത് . 1910 ൽ 4 -)൦ തരത്തിനും 1937 ൽ 5 -)o താരത്തിനും അംഗീകാരം ലഭിച്ചു