"എൽ. എം. എസ്. എൽ. പി. എസ്. മാറനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിൽ എഴുകോൺ പഞ്ചായത്തിൽ ചിറ്റാക്കോട് വാർഡിൽ പരിശുദ്ധ ഹോളി ട്രിനിറ്റി സി എസ് ഐ ദേവാലയത്തിനു സമീപമാണ് മാറനാട്‌ എൽ എം എസ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് . പ്രധാന ബസ് സ്റ്റോപ്പ് ആയ കോഴിക്കോടൻ മുക്കിൽ നിന്നും 1 കി.മി ഉള്ളിലാണ് ഈ സ്‌കൂൾ കാണപ്പെടുന്നത് . പ്രകൃതിരമണീയമായ ഗ്രാമത്തിൻ്റെ ഓജസ്സും തേജസ്സുമാണ് ഈ വിദ്യാലയം . ഏകദേശം 155  വർഷം പഴക്കമുള്ള ഈ മുത്തശ്ശിവിദ്യാലയം 1867ൽ ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടു . ഒരു ശിശുവിൻ്റെ വ്യക്തിത്വവും സാമൂഹിക പ്രതിബദ്ധതയും രൂപപ്പെടുത്തി എടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് എൽ പി സ്‌കൂളുകളാണ് . വിദ്യാഭ്യാസത്തിലൂടെ ഉന്നത നിലകളിൽ എത്തി സമൂഹത്തിൻ്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരെ വാർത്തെടുക്കുന്നതിനും ഇന്നും മാറനാട്‌ പ്രദേശത്ത് അറിവിലൂടെ വെളിച്ചം പകർന്നു നൽകുന്ന ഒരു പ്രാഥമിക വിദ്യാകേന്ദ്രമാണ് എൽ എം എസ് എൽ പി എസ് മാറനാട്‌ . നിരവധി തലമുറകളെ വിദ്യ അഭ്യസിപ്പിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുവാൻ സഹായിക്കുകയും ചെയ്ത ഒരു വിദ്യാലയമാണിത് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:00, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ. എം. എസ്. എൽ. പി. എസ്. മാറനാട്
വിലാസം
എഴുകോൺ

കാരുവേലിൽ പി.ഒ.
,
കൊല്ലം - 691505
,
കൊല്ലം ജില്ല
സ്ഥാപിതം1867
വിവരങ്ങൾ
ഇമെയിൽlmslpsmaranad@gmail.com
കോഡുകൾ
സ്കൂൾ കോഡ്39236 (സമേതം)
യുഡൈസ് കോഡ്32130700212
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിംസി എൻ എൻ
പി.ടി.എ. പ്രസിഡണ്ട്പത്മശ്രീ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
31-01-2022Lmslpsmaranadu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിൽ എഴുകോൺ പഞ്ചായത്തിൽ ചിറ്റാക്കോട് വാർഡിൽ പരിശുദ്ധ ഹോളി ട്രിനിറ്റി സി എസ് ഐ ദേവാലയത്തിനു സമീപമാണ് മാറനാട്‌ എൽ എം എസ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് . പ്രധാന ബസ് സ്റ്റോപ്പ് ആയ കോഴിക്കോടൻ മുക്കിൽ നിന്നും 1 കി.മി ഉള്ളിലാണ് ഈ സ്‌കൂൾ കാണപ്പെടുന്നത് . പ്രകൃതിരമണീയമായ ഗ്രാമത്തിൻ്റെ ഓജസ്സും തേജസ്സുമാണ് ഈ വിദ്യാലയം . ഏകദേശം 155 വർഷം പഴക്കമുള്ള ഈ മുത്തശ്ശിവിദ്യാലയം 1867ൽ ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടു . ഒരു ശിശുവിൻ്റെ വ്യക്തിത്വവും സാമൂഹിക പ്രതിബദ്ധതയും രൂപപ്പെടുത്തി എടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് എൽ പി സ്‌കൂളുകളാണ് . വിദ്യാഭ്യാസത്തിലൂടെ ഉന്നത നിലകളിൽ എത്തി സമൂഹത്തിൻ്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരെ വാർത്തെടുക്കുന്നതിനും ഇന്നും മാറനാട്‌ പ്രദേശത്ത് അറിവിലൂടെ വെളിച്ചം പകർന്നു നൽകുന്ന ഒരു പ്രാഥമിക വിദ്യാകേന്ദ്രമാണ് എൽ എം എസ് എൽ പി എസ് മാറനാട്‌ . നിരവധി തലമുറകളെ വിദ്യ അഭ്യസിപ്പിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുവാൻ സഹായിക്കുകയും ചെയ്ത ഒരു വിദ്യാലയമാണിത് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.0101375,76.6955091 |zoom=13}}