"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

12:21, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

വ്യക്തിശുചിത്ത്വം

വ്യക്തിശുചിത്വം ഇല്ലാതായാൽ
ആരരാഗ്യ പ്രശ്നങ്ങൾ വന്നുചേരും
വൃത്തി ഹീനമായ് നാം ജീവിച്ചെന്നാൽ
വ്ട്ടം ചുറ്റിക്കും കൊറോണ പോലും
കൊറോണ നാട്ടിൽ പരന്നതോടെ
ആളുകളല്ലാം ഭീതിയിലായി
വ്യക്തിബന്ധങ്ങൾ ഇണക്കിച്ചേർത്ത്
കൊറോണ നാട്ടിലെ വില്ലനായി
ചുറ്റി നടന്നു കറങ്ങിേടേണ്ട,
കുത്തും കുരവയും ഇട്ടിടേണ്ട
ആരോഗ്യജീവിതം വീണ്ടെടുക്കാൻ
കൊറോണയെ നാം തുരത്തിടേണം

ശ്രാവൺ എസ് ബൈജു
5 എ ഗവ ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത