വ്യക്തിശുചിത്ത്വം
വ്യക്തിശുചിത്വം ഇല്ലാതായാൽ
ആരരാഗ്യ പ്രശ്നങ്ങൾ വന്നുചേരും
വൃത്തി ഹീനമായ് നാം ജീവിച്ചെന്നാൽ
വ്ട്ടം ചുറ്റിക്കും കൊറോണ പോലും
കൊറോണ നാട്ടിൽ പരന്നതോടെ
ആളുകളല്ലാം ഭീതിയിലായി
വ്യക്തിബന്ധങ്ങൾ ഇണക്കിച്ചേർത്ത്
കൊറോണ നാട്ടിലെ വില്ലനായി
ചുറ്റി നടന്നു കറങ്ങിേടേണ്ട,
കുത്തും കുരവയും ഇട്ടിടേണ്ട
ആരോഗ്യജീവിതം വീണ്ടെടുക്കാൻ
കൊറോണയെ നാം തുരത്തിടേണം
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത
|