"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=4 | | color=4 | ||
}} | }} | ||
നാം അധിവസിക്കുന്ന ചുറ്റുപാടാണ് നമ്മുടെ പരിസ്ഥിതി. ജൂൺ 5പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ആ ദിവസം സ്കൂളിൽ നിന്ന് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു. മരം വച്ചുപിടിപ്പിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. | നാം അധിവസിക്കുന്ന ചുറ്റുപാടാണ് നമ്മുടെ പരിസ്ഥിതി. ജൂൺ 5പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ആ ദിവസം സ്കൂളിൽ നിന്ന് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു. മരം വച്ചുപിടിപ്പിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. | ||
"മരം ഒരു വാരമാണ്.” "ഒരു മരം മുറിച്ചാൽ രണ്ടു മരം നടണം." | "മരം ഒരു വാരമാണ്.” "ഒരു മരം മുറിച്ചാൽ രണ്ടു മരം നടണം." | ||
വരി 27: | വരി 27: | ||
| color=2 | | color=2 | ||
}} | }} | ||
{{Verified1|name=Mohankumar S S| തരം= ലേഖനം }} |
12:21, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി
നാം അധിവസിക്കുന്ന ചുറ്റുപാടാണ് നമ്മുടെ പരിസ്ഥിതി. ജൂൺ 5പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ആ ദിവസം സ്കൂളിൽ നിന്ന് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു. മരം വച്ചുപിടിപ്പിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. "മരം ഒരു വാരമാണ്.” "ഒരു മരം മുറിച്ചാൽ രണ്ടു മരം നടണം." മരങ്ങൾ ധാരാളം ഉണ്ടെങ്കിൽ മാത്രമേ പ്രകൃതിയിൽ നിന്ന് നമുക്ക് ശുദ്ധവായു ലഭിക്കുകയുള്ളൂ. അനാവശ്യമായി മണ്ണ് കുഴിച്ചെടുക്കുന്നതും കുന്നുകൾ ഇടിച്ചു നിരപ്പാക്കുന്നതും വനനശീകരണവുമെല്ലാം ഉരുൾ പൊട്ടലിലേക്ക് നയിക്കുന്നു. മനുഷ്യജീവിതം പരിസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതി സുന്ദരമായ മലയാള നാടാണ് നമ്മുടെ പരിസ്ഥിതി. നാം പഠനത്തോടൊപ്പം ചില മൂല്യങ്ങളും വളർത്തിയെടുക്കേണ്ടതുണ്ട്. സാഹോദര്യം, പങ്കുവയ്ക്കൽ, സഹജീവികളോടുള്ള സ്നേഹം എന്നിവ അവയിൽ പെടുന്നു. പൂക്കളോടും പൂമ്പാറ്റകളോടും കിന്നാരം പറഞ്ഞും അവയെ പരിചരിച്ചും, ചെടികൾ നാട്ടു വളർത്തി അവയെ പരിപാലിച്ചും വളർന്നിരുന്ന ഒരു കാലം മനുഷ്യർക്കുണ്ടായിരുന്നു. നാം വീട്ടിലും പച്ചക്കറി തോട്ടങ്ങളും ഉദ്യാനങ്ങളും വച്ചുപിടിപ്പിക്കണം. ജീവികളെ പരിപാലിച്ചു വളർത്തണം. കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളും പരിസ്ഥിതി സൗഹൃദ വിദ്യാലയമാകട്ടെ. പ്രകൃതി അമ്മയാണ്. ഈ ഭൂമിയും പ്രകൃതിയുമൊക്കെ ചേർന്നതാണ് പരിസ്ഥിതി. ഈ പരിസ്ഥിതി നമുക്ക് ഏറ്റവും അനുയോജ്യമാണെങ്കിൽ നാം അതിനെ ഇഷ്ടപ്പെടും. മനുഷ്യൻ പരിസ്ഥിതിയെ നശിപ്പിക്കുന്നതിന്റെ പരിണിത ഫലങ്ങളാണ് വെള്ളപ്പൊക്കം, ഉരുൾ പൊട്ടൽ, മണ്ണൊലിപ്പ് തുടങ്ങിയവ. പ്രകൃതിയെക്കുറിച്ച് കവിതകൾ എഴുതിയ വില്യം വേർഡ്‌സ്‌വർത്ത് "പ്രകൃതിയുടെ കവി" എന്ന് അറിയപ്പെടുന്നു. പർവ്വതങ്ങൾ,നദികൾ, സമതലങ്ങൾ, കടൽ, ജീവജാലങ്ങൾ, ആകാശം എന്നിവ പരിസ്ഥിതിയുടെ ഭാഗമാണ്. എല്ലാ സമൂഹങ്ങൾക്കും പാരിസ്ഥിതികമായ അടിത്തറയുണ്ട്. കതിരണിഞ്ഞ നെൽവയലുകൾ, ഉയർന്നു നിൽക്കുന്ന മലനിരകൾ, കുണുങ്ങിയൊഴുകുന്ന നദികൾ, തണൽ വിരിച്ചു നിൽക്കുന്ന വൻമരങ്ങൾ, പൂവുകൾ, പൂമ്പാറ്റകൾ, മയിലുകൾ, മാൻ കൂട്ടങ്ങൾ മനോഹരങ്ങളായ എത്രയെത്ര കാഴ്ചകൾ.... ഇവയെല്ലാം ചേർന്നതാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിക്ക് നാശനഷ്ടങ്ങൾ ഉണ്ടാക്കാതെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക, പ്ലാസ്റ്റിക് കവറുകൾ നിക്ഷേപിക്കാതിരിക്കുക, പാഴ് വസ്തുക്കൾ വലിച്ചെറിയാതിരിക്കുക. പരിസ്ഥിതിയെക്കുറിച്ചുള്ള പഠനത്തിന് പരിസ്ഥിതി ശാസ്ത്രം എന്ന് പറയുന്നു. പരിസ്ഥിതിക്ക് ദോഷം ചെയ്യാതെ കരുതലോടെ കാക്കാൻ കുഞ്ഞുകരങ്ങൾ കൊണ്ട് നമുക്ക് പരിശ്രമിക്കാം.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 31/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം