"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഇന്നലെകളില്ലാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxBottom1 | പേര്= | ക്ലാസ്സ്= | പദ്ധതി= അക്ഷരവൃക്ഷം | വർ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഇന്നലെകളില്ലാതെ എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഇന്നലെകളില്ലാതെ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=ഇന്നലെകളില്ലാതെ | |||
| color= 4 | |||

എരിയുന്ന കനലിൻ വേനൽ ചൂടിൽ

കാലത്തിൻ മുമ്പേ പായുന്ന ജന്മം

മറക്കാം ഇന്നലെകളെ

ഇന്നുകളിൽ ജീവിക്കാം ജീവീതം

ഇന്നലെ കഴിഞ്ഞുപോയ് നിൻ ജീവിതത്തിൽ

നാളെ എന്നതു ഇനിയും പിറന്നില്ല ഭൂവിൽ

ഓർക്കുക അത് നിന്റേതല്ലെന്ന്

സ്നേഹിക്ക നീ നിൻ ജീവിതത്തെ

പുണ്യത്താൽ നിറയ്ക്കുക നിൻ ദർശനങ്ങൾ

വളരട്ടെ പുത്തൻ തലമുറ

നിൻ കാലടികൾക്ക് പിന്നിൽ

ഇടറുന്ന പാദസ്പർശത്തിലെപ്പോഴും

ജപിക്കാം അശ്വഹൃദയമന്ത്രം

മുഴക്കാം സ്നേഹമന്ത്രധ്വനി

ഒരുക്കാം വിജയഗാഥകൾ

കാലത്തിൻ പരിഭവമില്ലാതെ

മഴയോടും പുഴയോടും

കാറ്റിനോടും മരത്തിനോടും

കതിർമണികളോടും കിളിമൊഴികളോടും

സാഗരത്തോടും നന്ദിയർപ്പിക്കാം

പിന്നയുമേകാം നിന്നെ നീയാക്കിയ കരങ്ങളേയും

നീ പിച്ച വച്ച മണ്ണിനെയും

നഷ്ടസ്വപ്നങ്ങൾക്കായ് തേങ്ങരുതേ നിൻ ഹൃത്തടം

അത് നിന്റേതല്ലെന്ന് ഓർക്കുക

സ്നേഹിച്ചു തീരാത്ത ഈ ജീവിതത്തിൽ

പുനർജനിക്കാം നമുക്കിന്നിന്റെ ഓർമ്മകളിൽ

ഒരു നീർ ചോലയായ് മാറാം

പുണരാം ഭൂമിയെ ഇന്നലെകളില്ലാതെ | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ദേവൂ ജയൻ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 9 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ ഹൈസ്ക്കൂൾ കാഞ്ഞിരംകുളം | ||
| സ്കൂൾ | | സ്കൂൾ കോഡ്=44012 | ||
| ഉപജില്ല=നെയ്യാറ്റിൻകര | | ഉപജില്ല=നെയ്യാറ്റിൻകര | ||
| ജില്ല=തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| color= | | തരം= കവിത | ||
| color= 3 | |||

{{Verified|name=Sheelukumards| തരം= കവിത }} |
12:20, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
ഇന്നലെകളില്ലാതെ
എരിയുന്ന കനലിൻ വേനൽ ചൂടിൽ ഇന്നലെ കഴിഞ്ഞുപോയ് നിൻ ജീവിതത്തിൽ പുണ്യത്താൽ നിറയ്ക്കുക നിൻ ദർശനങ്ങൾ ജപിക്കാം അശ്വഹൃദയമന്ത്രം മഴയോടും പുഴയോടും പിന്നയുമേകാം നിന്നെ നീയാക്കിയ കരങ്ങളേയും സ്നേഹിച്ചു തീരാത്ത ഈ ജീവിതത്തിൽ
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 31/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത