"ജി.എച്ച്.എസ്.എസ് നാവായിക്കുളം/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===<div style="border-top:0px solid #00FF00; border-bottom:3px solid yellow;text-align:left;color:#006400;"><font
size=5>'''നാഷണൽ സർവ്വീസ് സ്കീം'''</font></div>===
നാവായിക്കളം ഗവ.ഹയർ സെക്കൻററി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനം ആരംഭിച്ചത് 2019 - 20 അധ്യയന വർഷത്തിലാണ്. സ്കൂൾ പ്രിൻസിപ്പൽ ശ്രീ എസ്  ബാബു സാറിന്റെ നേതൃത്ത്വത്തിൽ ഇക്കണോമിക്സ് വിഭാഗം അദ്ധ്യാപിക ശ്രീമതി സിന്ധു എസ്‌ ആർ  പ്രോഗ്രാം ഓഫീസറായി ചുമതലയേറ്റു.

വരി 9: വരി 13:

[[പ്രമാണം:42034 80.jpeg|left|ലഘുചിത്രം]]
[[പ്രമാണം:42034 80.jpeg|left|ലഘുചിത്രം]]
[[പ്രമാണം:42034 65.jpeg|centre|ലഘുചിത്രം|[[പ്രമാണം:42034 nss 1.jpeg|ലഘുചിത്രം]]'''പരിസര ശുചീകരണം''' ]]
[[പ്രമാണം:42034 65.jpeg|centre|ലഘുചിത്രം|'''പരിസര ശുചീകരണം''' ]]
[[പ്രമാണം:42034 63.jpeg|right|ലഘുചിത്രം|'''പച്ചക്കറി തൈ വിതരണം''' ]]
[[പ്രമാണം:42034 63.jpeg|right|ലഘുചിത്രം|'''പച്ചക്കറി തൈ വിതരണം''' ]]
[[പ്രമാണം:42034 62.jpeg|left|ലഘുചിത്രം|'''മൊബൈൽ വിതരണം''' ]]
[[പ്രമാണം:42034 62.jpeg|left|ലഘുചിത്രം|'''മൊബൈൽ വിതരണം''' ]]
[[പ്രമാണം:42034 64.jpeg|centre|ലഘുചിത്രം|'''എൻ എസ് എസ് ക്യാമ്പ് അംഗങ്ങൾ''' ]]
[[പ്രമാണം:42034 64.jpeg|centre|ലഘുചിത്രം|'''എൻ എസ് എസ് ക്യാമ്പ് അംഗങ്ങൾ''' ]]
[[പ്രമാണം:42034 nss 1.jpeg|left|ലഘുചിത്രം]]

11:25, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

നാഷണൽ സർവ്വീസ് സ്കീം

നാവായിക്കളം ഗവ.ഹയർ സെക്കൻററി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനം ആരംഭിച്ചത് 2019 - 20 അധ്യയന വർഷത്തിലാണ്. സ്കൂൾ പ്രിൻസിപ്പൽ ശ്രീ എസ്  ബാബു സാറിന്റെ നേതൃത്ത്വത്തിൽ ഇക്കണോമിക്സ് വിഭാഗം അദ്ധ്യാപിക ശ്രീമതി സിന്ധു എസ്‌ ആർ  പ്രോഗ്രാം ഓഫീസറായി ചുമതലയേറ്റു.

     വ്യക്തിത്വ വികസനം സാമൂഹ്യ സേവനത്തിലൂടെ എന്ന ആശയം ഉയർത്തിപ്പിടിച്ചു കൊണ്ട് സാമൂഹ്യ പ്രതിബദ്ധയുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുക എന്നതാണ് നാഷണൽ സർവ്വീസ് സ്കീമിന്റെ മുഖ്യ ലക്ഷ്യം. സമൂഹത്തിന് പ്രയോജനകരമായ പല പ്രവർത്തനങ്ങളും നടപ്പിലാക്കാൻ യൂണിറ്റിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

       രണ്ടു വർഷങ്ങളിലായി   240 മണിക്കൂർ  നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങൾക്കായി വോളന്റീയേർസ്  മാറ്റിവയ്ക്കേണ്ടതുണ്ട്. ഇതുകൂടാതെ 7 ദിവസം  ക്യാമ്പ് ആണ് നാഷണൽ സർവ്വീസ് സ്കീമിന്റെ മറ്റൊരു പ്രവർത്തനം. 50 വോളന്റിയേഴ്സ് അടങ്ങുന്ന ഒരു സമൂഹം ഒരാഴ്ചക്കാലം ഒരുമിച്ച് ജീവിക്കുന്ന ഒരു പ്രത്യേക അനുഭവം ക്യാമ്പ് കുട്ടികൾക്ക് നൽകുന്നു.

     സാമൂഹ്യ മേഖലയിലും ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും കാർഷിക മേഖലയിലു മൊക്കെയായി നല്ല നല്ല പ്രവർത്തനങ്ങൾ കാഴ്ചവച്ചു കൊണ്ട് നാവായിക്കുളം നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് മുന്നോട്ടു പോകുന്നു ..............

ഹരിതം പദ്ധതിയുടെ ഭാഗമായി നാഷണൽ സർവ്വീസ് സ്കീം വോളന്റിയേഴ്സ്  പച്ചക്കറി വിത്തുകളും  തൈകളും , ദത്ത് ഗ്രാമത്തിൽ വിതരണം ചെയ്യുന്നു.
പരിസര ശുചീകരണം
പച്ചക്കറി തൈ വിതരണം
മൊബൈൽ വിതരണം
എൻ എസ് എസ് ക്യാമ്പ് അംഗങ്ങൾ