"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/lp" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
44050 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|1
|1
|അനീഷ്
|അനീഷ്
|1
|1
| സയൻസ് ക്ലബ്
| സയൻസ് ക്ലബ് കൺവീനർ
||[[പ്രമാണം:44050_lp_tr_9.png|50px|center|]]
||[[പ്രമാണം:44050_lp_tr_9.png|50px|center|]]
|-
|-
|2
|2
|
|പ്രിയ വൈ
|1
|1 ബി
|  
|  
||[[പ്രമാണം:44050_lp_tr_10.png|50px|center|]]
||[[പ്രമാണം:44050_lp_tr_10.png|50px|center|]]
വരി 28: വരി 28:
|3
|3
|സരോജിനി
|സരോജിനി
|2
|2
| വിദ്യാരംഗം
| വിദ്യാരംഗം കൺവീനർ
||[[പ്രമാണം:44050 lp tr 3.jpeg|50px|center|]]
||[[പ്രമാണം:44050 lp tr 3.jpeg|50px|center|]]
|-
|-
|4
|4
|
|സുരജകുമാരി എസ്
|2
|2 ബി
|
|
||[[പ്രമാണം:44050 lp tr 7.jpeg|50px|center|]]
||[[പ്രമാണം:44050 lp tr 7.jpeg|50px|center|]]
|-
|-
|5
|5
|  
| സുജ ബി
|3
|3
|
|
||[[പ്രമാണം:44050 lp tr 5.jpeg|50px|center|]]
||[[പ്രമാണം:44050 lp tr 5.jpeg|50px|center|]]
വരി 46: വരി 46:
|6
|6
| സന്ധ്യ റാണി
| സന്ധ്യ റാണി
|3
|3 ബി
|ഇംഗ്ലീഷ് ക്ലബ്
|ഇംഗ്ലീഷ് ക്ലബ് കൺവീനർ
||[[പ്രമാണം:44050 lp tr 6.jpeg|50px|center|]]
||[[പ്രമാണം:44050 lp tr 6.jpeg|50px|center|]]
|-
|-
| 7
| 7
|
|പ്രിൻസ് ലാൽ  പി.സി
|3
|3 സി
|
|കാർഷിക ക്ലബ്ബ് കൺവീനർ
ബസ് കൺവീനർ
||[[പ്രമാണം:44050 lp tr 8.jpeg|50px|center|]]
||[[പ്രമാണം:44050 lp tr 8.jpeg|50px|center|]]
|-
|-
|8
|8
|
|വിഷ്ണു ലാൽ ബി.എസ്
|4
|4
|
|ഉച്ചഭക്ഷണ കൺവീനർ
||[[പ്രമാണം:44050_lp_tr_4.jpeg|50px|center|]]
||[[പ്രമാണം:44050_lp_tr_4.jpeg|50px|center|]]
|-
|-
|9
|9  
|സുജിത .എസ്
|സുജിത .എസ്
|4
|4 ബി
|എസ്ആർ ജി കൺവീനർ
|എസ്ആർ ജി കൺവീനർ
എ സി പി  ഒ
||[[പ്രമാണം:44050 lp tr 1.jpeg|50px|center|]]
||[[പ്രമാണം:44050 lp tr 1.jpeg|50px|center|]]
|-
|-
|10
|10
|ആശ
|ആശ
|4
|4 സി
|ഗണിത ക്ലബ്
|ഗണിത ക്ലബ്
||[[പ്രമാണം:44050 LP TR 12342.jpeg|50px|center|]]
||[[പ്രമാണം:44050 LP TR 12342.jpeg|50px|center|]]

|}
|}
=പ്രവർത്തനങ്ങൾ=
=പ്രവർത്തനങ്ങൾ=
===വായനദിനം===
വായനദിനത്തിൽഎൽ പി വിഭാഗത്തിന് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വായനാദിന പ്രതിജ്ഞ, പുസ്തക പരിചയം ,വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിക്കാൻ അതിഥിയായി കവി ശ്രീ മനോജ് പുളിമാത്ത് എത്തി. വിവിധ തരം മത്സരങ്ങൾ മതാപിതാക്കൾക്കും കുട്ടകൾക്കുമായി സംഘടിപ്പിച്ചു.
♦️വയനാപതിപ്പ് നിർമ്മാണം
♦️ പ്രസംഗ മത്സരം
♦️കാവ്യകേളി
♦️ വായന മൂല ക്രമീകരണം
♦️വായന മത്സരം തുടങ്ങിയവയും
രക്ഷിതാക്കൾക്കായി
♦️ പ്രസംഗ മത്സരം
♦️ സാഹിത്യ ക്വിസ്
♦️ പുസ്തക പരിചയം
♦️ കുടുംബ മാസിക തയാറാക്കൽ
( കുടുംബാംഗങ്ങളുടെ രചന ഉൾപ്പെടുത്തി)ഇവയും നടത്തി.
===വീട് ഒരു വിദ്യാലയം===
കോവിഡ് കാലത്ത് വീട്ടിൽ ഇരിക്കുന്ന കുട്ടികൾക്ക് ആത്മവിശ്വാസം  പകർന്ന് രക്ഷകർത്താക്കളെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുട്ടികളുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷിതാവിൻ്റെയും  കുടുംബാംഗങ്ങളുടേയും സഹായത്തോടെ പഠനനേട്ടം ഉറപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
സെപ്റ്റംബർ മാസം രണ്ടാം തിയതി നമ്മുടെ സ്കൂളിലും നാലാം ക്ലാസിലെ അവന്തിക വിഷ്ണുവിന്റെ വീട്ടിൽ സ്കൂൾതല ഉദ്ഘാടനം നടത്തി. ഉദ്ഘാടനം  വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് ശ്രീകുമാർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ഡി.ഒ , പി ടി എ പ്രസിഡന്റ് ശ്രീ പ്രവീൺ സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ, ബി.ആർ സി കോ - ഓർഡിനേറ്റർ ശ്രീമതി വത്സല, അധ്യാപകർ
എന്നിവർ പങ്കെടുത്തു.
===ഹിരോഷിമ നാഗസാക്കി ദിനം===
===ഹിരോഷിമ നാഗസാക്കി ദിനം===
<p align=justify>1യുദ്ധങ്ങൾ എന്നും മാനവരാശിയെ ഞെട്ടിച്ചിട്ടേയുളളൂ.അധികാരത്തിനും ഭൂവിസ്തൃതിക്കും വേണ്ടിയുളള യുദ്ധങ്ങളിൽ പൊലിയുന്നജീവനുകൾ അനവധി യാണ്.ഓരോ യുദ്ധവും സമാധാനം പുന:സ്ഥാപിക്കപ്പെടേണ്ടതിന്റെ ഓർമപ്പെടുത്തലുകളാണ്.ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ.യുദ്ധത്തിനെതിരെയുളള ചിന്ത അവരിൽ വളർത്തേണ്ടത് അത്യാവശ്യമാണ്.അതിനാൽതന്നെ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ക്ക് സ്കൂൾ പാഠ്യപദ്ധതി യിൽ ഏറെ പ്രസക്തി യുണ്ട്.