"എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/പ്രകൃതിഭംഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിഭംഗി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ/അക്ഷരവൃക്ഷം/പ്രകൃതിഭംഗി എന്ന താൾ എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/പ്രകൃതിഭംഗി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Manojjoseph|തരം= കവിത}}

10:30, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതിഭംഗി

 പാടും പുഴകളും തോടുകളും
 കൂടും മലരണിക്കാടുകളും
 ആടും തെങ്ങിൻതോപ്പുകളും
 മാമരം കോച്ചും തണുപ്പത്ത്
 താഴ്‌വര പൂത്തൊരു കുന്നത്ത്
 പുഞ്ചിരിതൂകി പുഷ്പങ്ങളും
 നിറയാർന്നു നിൽക്കുന്ന പച്ചപ്പും
 തുള്ളിച്ചാടും മീനുകളും
 കാലത്തുണരും സൂര്യ മാമനും
 മൂളി പറന്നു പോം വണ്ടുകളും
 മുല്ലയും പിച്ചക വള്ളികളും
 ആഹാ എന്തൊരു ഭംഗിയാണെൻ പ്രകൃതി

ഫാത്തിമ നിഷ്ബ എം പി
4 C എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത