"എസ്.വി.എ.യു.പി.എസ് കാപ്പിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
പഠന നിലവാരം ഉയർത്തുന്നതിനും നിലനിർത്തുന്നതിനും ഓരോ അധ്യയന വർഷവും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടത്തിവരുന്നു. ഇതിനായി വളരെ വിദഗ്ധരായ അധ്യാപക കൂട്ടം തന്നെ ഇവിടെയുണ്ട്. കൂടാതെ എല്ലാ കാര്യങ്ങൾക്കും പിന്തുണയ്ക്കുന്ന മാനേജ്മെൻറ് പിടിഎ എം ടി എ അംഗങ്ങളും സ്കൂളിനുണ്ട്. | പഠന നിലവാരം ഉയർത്തുന്നതിനും നിലനിർത്തുന്നതിനും ഓരോ അധ്യയന വർഷവും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടത്തിവരുന്നു. ഇതിനായി വളരെ വിദഗ്ധരായ അധ്യാപക കൂട്ടം തന്നെ ഇവിടെയുണ്ട്. കൂടാതെ എല്ലാ കാര്യങ്ങൾക്കും പിന്തുണയ്ക്കുന്ന മാനേജ്മെൻറ് പിടിഎ എം ടി എ അംഗങ്ങളും സ്കൂളിനുണ്ട്. | ||
ആഘോഷങ്ങളും ദിനാചരണങ്ങളും പഠന | ആഘോഷങ്ങളും ദിനാചരണങ്ങളും പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കുന്നത് .എൽ എസ് എസ് /യു എസ് എസ് പരീക്ഷാ പരിശീലനം മറ്റു മത്സര പരീക്ഷകൾ, മലയാള തിളക്കം , ഹലോ ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ മികച്ച രീതിയിൽ നടത്തി നടത്തി വരുന്നു. തുടർച്ചയായ എൽ എസ് എസ്, യു എസ് എസ് വിജയികൾ എടുത്തു പറയേണ്ട ഒരു മികവാണ്. | ||
=== എൽ എസ് എസ്, യു എസ് എസ് പരിശീലനം === | === എൽ എസ് എസ്, യു എസ് എസ് പരിശീലനം === | ||
| വരി 14: | വരി 14: | ||
[[പ്രമാണം:48554 padanolsavam2.jpg|ലഘുചിത്രം]] | [[പ്രമാണം:48554 padanolsavam2.jpg|ലഘുചിത്രം]] | ||
[[പ്രമാണം:48554 padanolsavam1.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:48554 padanolsavam1.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:48554 padanolsavam4.jpg|ലഘുചിത്രം|446x446ബിന്ദു|പകരം=|നടുവിൽ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 26: | വരി 29: | ||
ഫുട്ബോൾ പരിശീലന ക്യാമ്പ് | === ഫുട്ബോൾ പരിശീലന ക്യാമ്പ് === | ||
[[പ്രമാണം:48554 football.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:48554 football.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:48554 football1.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:48554 football1.jpg|നടുവിൽ|ലഘുചിത്രം]] | ||
| വരി 82: | വരി 85: | ||
==='''ബട്ടർഫ്ളൈ ... ഗാർഡൻ'''=== | ==='''ബട്ടർഫ്ളൈ ... ഗാർഡൻ'''=== | ||
'''പൂമ്പാറ്റകൾക് സ്വാഗതം''' | |||
പൂമ്പാറ്റകളെ ആകർഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി അവർക്ക് പ്രയോജനപ്പെടുന്ന ചെടികൾമാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയത്. | പൂമ്പാറ്റകളെ ആകർഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി അവർക്ക് പ്രയോജനപ്പെടുന്ന ചെടികൾമാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയത്. | ||
| വരി 134: | വരി 137: | ||
ഒരു മരം പോലും ഇല്ലാത്ത വിദ്യാലയത്തിൽ ഇന്ന് 1000 ലേറെ സസ്യങ്ങൾ തഴച്ചു വളരുന്നു. | ഒരു മരം പോലും ഇല്ലാത്ത വിദ്യാലയത്തിൽ ഇന്ന് 1000 ലേറെ സസ്യങ്ങൾ തഴച്ചു വളരുന്നു. | ||
'''കാവ്''' | |||
ഇത് കാവ്... പഴയകാല നാട്ടിൻപുറത്തെ നന്മനിറഞ്ഞകാവ് . ഭൂമിയുടെ സംതുലിതാവസ്ഥ തകരാതെ സൂക്ഷിച്ച പ്രകൃതിയുടെ ശ്രീകോവിൽ. കാവിൽ വളരുന്നഅരയാൽ, പേരാൽ, ഇലഞ്ഞി, ഞാവൽ, പേര, പുന്ന, പ്ലാവ്, ഈന്ത്, പാല, ചന്ദനം, പനകൾ, മഞ്ചാടി,.. തുടങ്ങിയ മരങ്ങളും വള്ളികളും സ്ക്കൂളിലെപ്രത്യേക സ്ഥലത്ത് നട്ടുവളർത്തി സംരക്ഷിച്ചുവരുന്നു | |||
കാവുതീണ്ടല്ലേ... കുളം വറ്റും..എന്നല്ലേപഴമൊഴി..! | കാവുതീണ്ടല്ലേ... കുളം വറ്റും..എന്നല്ലേപഴമൊഴി..! | ||
'''താമരക്കുളം''' | '''താമരക്കുളം''' | ||
| വരി 205: | വരി 206: | ||
വളനിർമ്മാണ യൂണിറ്റ് വിദ്യാലയത്തിലുണ്ട്. ഈ വളം ജൈവകൃഷിക്കായി ഉപയോഗപ്പെടുത്തുന്നു. ഒപ്പം പരിസരശുചീകരണവും സാധ്യമാവുന്നു. | വളനിർമ്മാണ യൂണിറ്റ് വിദ്യാലയത്തിലുണ്ട്. ഈ വളം ജൈവകൃഷിക്കായി ഉപയോഗപ്പെടുത്തുന്നു. ഒപ്പം പരിസരശുചീകരണവും സാധ്യമാവുന്നു. | ||
=== 2020-21 | === 2020-21 വർഷത്തിൽ നടത്തി വരുന്നതുും ഏറ്റെടുക്കുന്നതുമായ പ്രധാന പ്രവർത്തനങ്ങൾ === | ||
1. ഔഷധോദ്യാനം വിപുലീകരണം . 500 ഔഷധച്ചെടികളുള്ള ഔഷധോദ്യാന നിർമ്മാണം. | 1. ഔഷധോദ്യാനം വിപുലീകരണം . 500 ഔഷധച്ചെടികളുള്ള ഔഷധോദ്യാന നിർമ്മാണം. | ||
| വരി 247: | വരി 248: | ||
=== വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണം === | === വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണം === | ||
വണ്ടൂർ ടൗൺസൌന്ദര്യവൽക്കരണം ഇനി | വണ്ടൂർ ടൗൺസൌന്ദര്യവൽക്കരണം ഇനി കാപ്പിൽ എസ് വി എ യു പി സ്ക്കൂളിന്റെ കൈകളിൽ..... | ||
വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മഞ്ചേരിറോഡിലെ ഡിവൈഡറുകളിലും റോഡ്സൈഡിലും മനോഹരമായ പൂന്തോട്ടമൊരുക്കുന്നു. | വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മഞ്ചേരിറോഡിലെ ഡിവൈഡറുകളിലും റോഡ്സൈഡിലും മനോഹരമായ പൂന്തോട്ടമൊരുക്കുന്നു. | ||
വിദ്യാർത്ഥികൾ, അധ്യാപകർ, | വിദ്യാർത്ഥികൾ, അധ്യാപകർ,പി ടി എ എം ടി എ അംഗങ്ങൾ, നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരെല്ലാം സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. | ||
അലമാന്റ, അരളി, പ്ലുമേറിയതുടങ്ങിയചെടികളാണ്പ്രധാനമായുംനട്ടത്. | അലമാന്റ, അരളി, പ്ലുമേറിയതുടങ്ങിയചെടികളാണ്പ്രധാനമായുംനട്ടത്. | ||
| വരി 268: | വരി 269: | ||
=== പുള്ളുവൻപാട്ട് === | |||
പുള്ളുവൻപാട്ട് | ==='''അവർ കളമെഴുതിപ്പാടി, കുട്ടികൾ കാക്കുന്ന കാവിനുമുന്നിൽ'''=== | ||
പ്രകൃതിയുടെ ശ്രീകോവിലിൽ പുള്ളുവരുടെകളംപാട്ട്. കാപ്പിൽS.V.A.U.P സ്ക്കൂളിൽ കേരളത്തിന്റെ തനതു പാരമ്പര്യത്തിന്റെ ഭാഗവും പ്രാചീനവുമായ നാടൻപാട്ടുസംസ്ക്കാരത്തിൽ വേറിട്ടുനിൽക്കുന്ന പുള്ളുവൻപാട്ട് അരങ്ങേറി. സവർണ്ണ തറവാടുകളിലെ സർപ്പകാവുകളിലും നടുമുറ്റങ്ങളിലും മാത്രം അരങ്ങേറിയിരുന്ന ഈ അനുഷ്ഠാനകലാ രൂപം വിദ്യാർത്ഥികളുടെ കളിമുറ്റത്ത് അരങ്ങേറിയത് വേറിട്ടൊരനുഭവമായി. | |||
അന്യം നിന്നുപോകുന്ന കലാരൂപങ്ങളിൽ ഒന്നായ പുള്ളുവൻപാട്ട് മേലാറ്റൂർ ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ചപ്പോൾ...<gallery> | അന്യം നിന്നുപോകുന്ന കലാരൂപങ്ങളിൽ ഒന്നായ പുള്ളുവൻപാട്ട് മേലാറ്റൂർ ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ചപ്പോൾ...<gallery> | ||