എസ്.വി.എ.യു.പി.എസ് കാപ്പിൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:27, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
പഠന നിലവാരം ഉയർത്തുന്നതിനും നിലനിർത്തുന്നതിനും ഓരോ അധ്യയന വർഷവും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടത്തിവരുന്നു. ഇതിനായി വളരെ വിദഗ്ധരായ അധ്യാപക കൂട്ടം തന്നെ ഇവിടെയുണ്ട്. കൂടാതെ എല്ലാ കാര്യങ്ങൾക്കും പിന്തുണയ്ക്കുന്ന മാനേജ്മെൻറ് പിടിഎ എം ടി എ അംഗങ്ങളും സ്കൂളിനുണ്ട്. | പഠന നിലവാരം ഉയർത്തുന്നതിനും നിലനിർത്തുന്നതിനും ഓരോ അധ്യയന വർഷവും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടത്തിവരുന്നു. ഇതിനായി വളരെ വിദഗ്ധരായ അധ്യാപക കൂട്ടം തന്നെ ഇവിടെയുണ്ട്. കൂടാതെ എല്ലാ കാര്യങ്ങൾക്കും പിന്തുണയ്ക്കുന്ന മാനേജ്മെൻറ് പിടിഎ എം ടി എ അംഗങ്ങളും സ്കൂളിനുണ്ട്. | ||
ആഘോഷങ്ങളും ദിനാചരണങ്ങളും പഠന | ആഘോഷങ്ങളും ദിനാചരണങ്ങളും പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കുന്നത് .എൽ എസ് എസ് /യു എസ് എസ് പരീക്ഷാ പരിശീലനം മറ്റു മത്സര പരീക്ഷകൾ, മലയാള തിളക്കം , ഹലോ ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ മികച്ച രീതിയിൽ നടത്തി നടത്തി വരുന്നു. തുടർച്ചയായ എൽ എസ് എസ്, യു എസ് എസ് വിജയികൾ എടുത്തു പറയേണ്ട ഒരു മികവാണ്. | ||
=== എൽ എസ് എസ്, യു എസ് എസ് പരിശീലനം === | |||
അർദ്ധ വാർഷിക പരീക്ഷ മൂല്യനിർണ്ണയത്തിന്റെ ഗ്രേഡ് അടിസ്ഥാനത്തിൽ കുട്ടികളെ തിരഞ്ഞെടുക്കുകയും ശേഷം വിഷയടിസ്ഥാനത്തിൽ പ്രതേകം ക്ലാസുകൾ നടത്തി വരുകയും ചെയ്തു വരുന്നു. ഓരോ യൂണിറ്റിനു ശേഷവും പ്രതേകം മൂലനിർണ്ണയം നടത്തി പഠനപുരോഗതി പരിശോധിക്കുന്നതോടൊപ്പം പ്രയാസമുള്ള വിഷയങ്ങളിൽ വിദഗ്ദരായ അധ്യാപകരുടെ സേവനം ലഭ്യമാക്കി അവരുടെ പ്രയാസം പരിഹരിച്ചു വരുന്നു. കൂടാതെ 20 ഓളം മോഡൽ പരീക്ഷകളും നടത്തി വിജയം ഉറപ്പ് വരുത്തി വരുന്നു. | |||
=== പഠനോൽസവം.,പ്രദർശനം, മികവ് അവതരണം === | |||
പഠനോത്സവം പബ്ലിസിറ്റിക്ക് വേണ്ടി ഫ്ലാഷ് മോബ്.... | |||
[[പ്രമാണം:48554 padanolsavam3.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:48554 padanolsavam2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:48554 padanolsavam1.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:48554 padanolsavam4.jpg|ലഘുചിത്രം|446x446ബിന്ദു|പകരം=|നടുവിൽ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=== ഭിന്നശേഷി സൗഹൃദ വിദ്യാലയം === | |||
കൂടെയുണ്ട് ഞങ്ങൾ...... world disabled day യുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന സങ്കൽപ്പം പുലർത്തിക്കൊണ്ട് ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയുണ്ടായി... | |||
[[പ്രമാണം:48554 disabledday1.jpg|ഇടത്ത്|ലഘുചിത്രം|പകരം=]] | |||
[[പ്രമാണം:48554 disabled day.jpg|നടുവിൽ|ലഘുചിത്രം]] | |||
=== ഫുട്ബോൾ പരിശീലന ക്യാമ്പ് === | |||
[[പ്രമാണം:48554 football.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:48554 football1.jpg|നടുവിൽ|ലഘുചിത്രം]] | |||
=== മധുവൻ === | === മധുവൻ === | ||
വരി 19: | വരി 44: | ||
കാപ്പിൽ S.V.A.U.P സ്ക്കൂളിലെ തണൽ ഫ്രണ്ട്സ് ഓഫ് നേച്ചറിൻറെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ സമന്വയമാണ് മധുവൻ . | കാപ്പിൽ S.V.A.U.P സ്ക്കൂളിലെ തണൽ ഫ്രണ്ട്സ് ഓഫ് നേച്ചറിൻറെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ സമന്വയമാണ് മധുവൻ . | ||
മധുവൻ .. പ്രകൃതിയുടെ ശ്രീകോവിൽ | |||
വിദ്യാലയത്തിലെ ചെങ്കല്ലു നിറഞ്ഞ ഭൂപ്രദേശം ഹരിത സമൃദ്ധമാക്കാൻ ഏറെ വിയർപ്പൊഴുക്കേണ്ടിവന്നു. വേറിട്ട ചില ഹരിതചിന്തകളാണ് മധുവൻ സ്വപ്നം കണ്ടതും യഥാർത്ഥ്യമാക്കിയതും. | വിദ്യാലയത്തിലെ ചെങ്കല്ലു നിറഞ്ഞ ഭൂപ്രദേശം ഹരിത സമൃദ്ധമാക്കാൻ ഏറെ വിയർപ്പൊഴുക്കേണ്ടിവന്നു. വേറിട്ട ചില ഹരിതചിന്തകളാണ് മധുവൻ സ്വപ്നം കണ്ടതും യഥാർത്ഥ്യമാക്കിയതും. | ||
വരി 59: | വരി 85: | ||
==='''ബട്ടർഫ്ളൈ ... ഗാർഡൻ'''=== | ==='''ബട്ടർഫ്ളൈ ... ഗാർഡൻ'''=== | ||
'''പൂമ്പാറ്റകൾക് സ്വാഗതം''' | |||
പൂമ്പാറ്റകളെ ആകർഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി അവർക്ക് പ്രയോജനപ്പെടുന്ന ചെടികൾമാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയത്. | പൂമ്പാറ്റകളെ ആകർഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി അവർക്ക് പ്രയോജനപ്പെടുന്ന ചെടികൾമാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയത്. | ||
വരി 111: | വരി 137: | ||
ഒരു മരം പോലും ഇല്ലാത്ത വിദ്യാലയത്തിൽ ഇന്ന് 1000 ലേറെ സസ്യങ്ങൾ തഴച്ചു വളരുന്നു. | ഒരു മരം പോലും ഇല്ലാത്ത വിദ്യാലയത്തിൽ ഇന്ന് 1000 ലേറെ സസ്യങ്ങൾ തഴച്ചു വളരുന്നു. | ||
'''കാവ്''' | |||
ഇത് കാവ്... പഴയകാല നാട്ടിൻപുറത്തെ നന്മനിറഞ്ഞകാവ് . ഭൂമിയുടെ സംതുലിതാവസ്ഥ തകരാതെ സൂക്ഷിച്ച പ്രകൃതിയുടെ ശ്രീകോവിൽ. കാവിൽ വളരുന്നഅരയാൽ, പേരാൽ, ഇലഞ്ഞി, ഞാവൽ, പേര, പുന്ന, പ്ലാവ്, ഈന്ത്, പാല, ചന്ദനം, പനകൾ, മഞ്ചാടി,.. തുടങ്ങിയ മരങ്ങളും വള്ളികളും സ്ക്കൂളിലെപ്രത്യേക സ്ഥലത്ത് നട്ടുവളർത്തി സംരക്ഷിച്ചുവരുന്നു | |||
കാവുതീണ്ടല്ലേ... കുളം വറ്റും..എന്നല്ലേപഴമൊഴി..! | കാവുതീണ്ടല്ലേ... കുളം വറ്റും..എന്നല്ലേപഴമൊഴി..! | ||
'''താമരക്കുളം''' | '''താമരക്കുളം''' | ||
വരി 182: | വരി 206: | ||
വളനിർമ്മാണ യൂണിറ്റ് വിദ്യാലയത്തിലുണ്ട്. ഈ വളം ജൈവകൃഷിക്കായി ഉപയോഗപ്പെടുത്തുന്നു. ഒപ്പം പരിസരശുചീകരണവും സാധ്യമാവുന്നു. | വളനിർമ്മാണ യൂണിറ്റ് വിദ്യാലയത്തിലുണ്ട്. ഈ വളം ജൈവകൃഷിക്കായി ഉപയോഗപ്പെടുത്തുന്നു. ഒപ്പം പരിസരശുചീകരണവും സാധ്യമാവുന്നു. | ||
=== 2020-21 | === 2020-21 വർഷത്തിൽ നടത്തി വരുന്നതുും ഏറ്റെടുക്കുന്നതുമായ പ്രധാന പ്രവർത്തനങ്ങൾ === | ||
1. ഔഷധോദ്യാനം വിപുലീകരണം . 500 ഔഷധച്ചെടികളുള്ള ഔഷധോദ്യാന നിർമ്മാണം. | 1. ഔഷധോദ്യാനം വിപുലീകരണം . 500 ഔഷധച്ചെടികളുള്ള ഔഷധോദ്യാന നിർമ്മാണം. | ||
വരി 224: | വരി 248: | ||
=== വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണം === | === വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണം === | ||
വണ്ടൂർ ടൗൺസൌന്ദര്യവൽക്കരണം ഇനി | വണ്ടൂർ ടൗൺസൌന്ദര്യവൽക്കരണം ഇനി കാപ്പിൽ എസ് വി എ യു പി സ്ക്കൂളിന്റെ കൈകളിൽ..... | ||
വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മഞ്ചേരിറോഡിലെ ഡിവൈഡറുകളിലും റോഡ്സൈഡിലും മനോഹരമായ പൂന്തോട്ടമൊരുക്കുന്നു. | വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മഞ്ചേരിറോഡിലെ ഡിവൈഡറുകളിലും റോഡ്സൈഡിലും മനോഹരമായ പൂന്തോട്ടമൊരുക്കുന്നു. | ||
വിദ്യാർത്ഥികൾ, അധ്യാപകർ, | വിദ്യാർത്ഥികൾ, അധ്യാപകർ,പി ടി എ എം ടി എ അംഗങ്ങൾ, നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരെല്ലാം സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. | ||
അലമാന്റ, അരളി, പ്ലുമേറിയതുടങ്ങിയചെടികളാണ്പ്രധാനമായുംനട്ടത്. | അലമാന്റ, അരളി, പ്ലുമേറിയതുടങ്ങിയചെടികളാണ്പ്രധാനമായുംനട്ടത്. | ||
വരി 245: | വരി 269: | ||
=== പുള്ളുവൻപാട്ട് === | |||
പുള്ളുവൻപാട്ട് | ==='''അവർ കളമെഴുതിപ്പാടി, കുട്ടികൾ കാക്കുന്ന കാവിനുമുന്നിൽ'''=== | ||
പ്രകൃതിയുടെ ശ്രീകോവിലിൽ പുള്ളുവരുടെകളംപാട്ട്. കാപ്പിൽS.V.A.U.P സ്ക്കൂളിൽ കേരളത്തിന്റെ തനതു പാരമ്പര്യത്തിന്റെ ഭാഗവും പ്രാചീനവുമായ നാടൻപാട്ടുസംസ്ക്കാരത്തിൽ വേറിട്ടുനിൽക്കുന്ന പുള്ളുവൻപാട്ട് അരങ്ങേറി. സവർണ്ണ തറവാടുകളിലെ സർപ്പകാവുകളിലും നടുമുറ്റങ്ങളിലും മാത്രം അരങ്ങേറിയിരുന്ന ഈ അനുഷ്ഠാനകലാ രൂപം വിദ്യാർത്ഥികളുടെ കളിമുറ്റത്ത് അരങ്ങേറിയത് വേറിട്ടൊരനുഭവമായി. | |||
അന്യം നിന്നുപോകുന്ന കലാരൂപങ്ങളിൽ ഒന്നായ പുള്ളുവൻപാട്ട് മേലാറ്റൂർ ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ചപ്പോൾ...<gallery> | അന്യം നിന്നുപോകുന്ന കലാരൂപങ്ങളിൽ ഒന്നായ പുള്ളുവൻപാട്ട് മേലാറ്റൂർ ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ചപ്പോൾ...<gallery> | ||
വരി 258: | വരി 281: | ||
== പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് == | == പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് == | ||
മുഖ്യമന്ത്രിയുടെപ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 11 911 രൂപ സമാഹരിച്ച കാപ്പിൽ സ്ക്കൂളിലെ കുട്ടികൾ .ഇന്ന് നടത്തിയ നാടൻ ഭക്ഷ്യമേളയിലിലൂടെ ആണ് ഈ തുക സമാഹരിച്ചത്. പഴംപൊരി, പരിപ്പ് വട,ഉണ്ണിയപ്പം, ഇല അട, പൊക്കാവട, ഉള്ളി വട, ചായ, ജ്യൂസ്, പൈനാപ്പിൽ, മാങ്ങ,നെല്ലിക്ക, നെയ്യപ്പം എന്നിങ്ങനെ വിവിധ നാടൻ വിഭവങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തിയാണ് ഈ കാരുണ്യ പ്രവർത്തനത്തിൽ കുട്ടികൾ പങ്കാളികളായത്. പി ടി എ എം ടി എ,അംഗങ്ങൾ രക്ഷിതാക്കൾ എന്നിവരും പങ്കെടുത്ത പരിപാടി സഹജീവികളോടുള്ള കാരുണ്യത്തിന്റെ ഉത്തമ സന്ദേശം വിളിച്ചോതുന്നതായിരുന്നു | മുഖ്യമന്ത്രിയുടെപ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 11 911 രൂപ സമാഹരിച്ച കാപ്പിൽ സ്ക്കൂളിലെ കുട്ടികൾ .ഇന്ന് നടത്തിയ നാടൻ ഭക്ഷ്യമേളയിലിലൂടെ ആണ് ഈ തുക സമാഹരിച്ചത്. പഴംപൊരി, പരിപ്പ് വട,ഉണ്ണിയപ്പം, ഇല അട, പൊക്കാവട, ഉള്ളി വട, ചായ, ജ്യൂസ്, പൈനാപ്പിൽ, മാങ്ങ,നെല്ലിക്ക, നെയ്യപ്പം എന്നിങ്ങനെ വിവിധ നാടൻ വിഭവങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തിയാണ് ഈ കാരുണ്യ പ്രവർത്തനത്തിൽ കുട്ടികൾ പങ്കാളികളായത്. പി ടി എ എം ടി എ,അംഗങ്ങൾ രക്ഷിതാക്കൾ എന്നിവരും പങ്കെടുത്ത പരിപാടി സഹജീവികളോടുള്ള കാരുണ്യത്തിന്റെ ഉത്തമ സന്ദേശം വിളിച്ചോതുന്നതായിരുന്നു<gallery> | ||
പ്രമാണം:48554 kaithangu.jpg | |||
പ്രമാണം:48554 kaithangu1.jpg | |||
പ്രമാണം:48554 kaithangu2.jpg | |||
പ്രമാണം:48554 kaithangu3.jpg | |||
പ്രമാണം:48554 kaithangu4.jpg | |||
</gallery> |