"എസ്.വി.എ.യു.പി.എസ് കാപ്പിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(മധുവൻ കുറിപ്പ് ചേർത്തു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}

== മധുവൻ ==
== അക്കാദമിക പ്രവർത്തനങ്ങൾ ==
പഠന നിലവാരം ഉയർത്തുന്നതിനും നിലനിർത്തുന്നതിനും ഓരോ അധ്യയന വർഷവും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടത്തിവരുന്നു. ഇതിനായി വളരെ വിദഗ്ധരായ  അധ്യാപക കൂട്ടം തന്നെ ഇവിടെയുണ്ട്. കൂടാതെ എല്ലാ കാര്യങ്ങൾക്കും പിന്തുണയ്ക്കുന്ന മാനേജ്മെൻറ് പിടിഎ എം ടി എ അംഗങ്ങളും സ്കൂളിനുണ്ട്.
 
ആഘോഷങ്ങളും ദിനാചരണങ്ങളും പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കുന്നത് .എൽ എസ് എസ് /യു എസ് എസ് പരീക്ഷാ പരിശീലനം മറ്റു മത്സര പരീക്ഷകൾ, മലയാള തിളക്കം , ഹലോ ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ മികച്ച രീതിയിൽ നടത്തി നടത്തി വരുന്നു. തുടർച്ചയായ എൽ എസ് എസ്, യു എസ് എസ് വിജയികൾ എടുത്തു പറയേണ്ട ഒരു മികവാണ്.
 
=== എൽ എസ് എസ്, യു എസ് എസ് പരിശീലനം ===
അർദ്ധ വാർഷിക പരീക്ഷ മൂല്യനിർണ്ണയത്തിന്റെ ഗ്രേഡ് അടിസ്ഥാനത്തിൽ കുട്ടികളെ തിരഞ്ഞെടുക്കുകയും ശേഷം വിഷയടിസ്ഥാനത്തിൽ പ്രതേകം ക്ലാസുകൾ നടത്തി വരുകയും ചെയ്തു വരുന്നു. ഓരോ യൂണിറ്റിനു ശേഷവും പ്രതേകം മൂലനിർണ്ണയം നടത്തി പഠനപുരോഗതി പരിശോധിക്കുന്നതോടൊപ്പം പ്രയാസമുള്ള വിഷയങ്ങളിൽ വിദഗ്ദരായ അധ്യാപകരുടെ സേവനം ലഭ്യമാക്കി അവരുടെ പ്രയാസം പരിഹരിച്ചു വരുന്നു. കൂടാതെ 20 ഓളം മോഡൽ പരീക്ഷകളും നടത്തി വിജയം ഉറപ്പ് വരുത്തി വരുന്നു.
 
=== പഠനോൽസവം.,പ്രദർശനം, മികവ് അവതരണം ===
പഠനോത്സവം പബ്ലിസിറ്റിക്ക് വേണ്ടി ഫ്ലാഷ് മോബ്....
[[പ്രമാണം:48554 padanolsavam3.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48554 padanolsavam2.jpg|ലഘുചിത്രം]]
[[പ്രമാണം:48554 padanolsavam1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:48554 padanolsavam4.jpg|ലഘുചിത്രം|446x446ബിന്ദു|പകരം=|നടുവിൽ]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
=== ഭിന്നശേഷി സൗഹൃദ വിദ്യാലയം ===
കൂടെയുണ്ട് ഞങ്ങൾ...... world disabled day യുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന സങ്കൽപ്പം പുലർത്തിക്കൊണ്ട് ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയുണ്ടായി...
[[പ്രമാണം:48554 disabledday1.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=]]
 
[[പ്രമാണം:48554 disabled day.jpg|നടുവിൽ|ലഘുചിത്രം]]
 
=== ഫുട്ബോൾ പരിശീലന ക്യാമ്പ് ===
[[പ്രമാണം:48554 football.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48554 football1.jpg|നടുവിൽ|ലഘുചിത്രം]]
 
=== മധുവൻ ===
മണ്ണിലെഴുതുന്ന പച്ചപ്പ്....  
മണ്ണിലെഴുതുന്ന പച്ചപ്പ്....  

വരി 12: വരി 44:
കാപ്പിൽ  S.V.A.U.P സ്ക്കൂളിലെ തണൽ ഫ്രണ്ട്സ് ഓഫ് നേച്ചറിൻറെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ സമന്വയമാണ് മധുവൻ .
കാപ്പിൽ  S.V.A.U.P സ്ക്കൂളിലെ തണൽ ഫ്രണ്ട്സ് ഓഫ് നേച്ചറിൻറെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ സമന്വയമാണ് മധുവൻ .

=== മധുവൻ .. പ്രകൃതിയുടെ ശ്രീകോവിൽ ===
മധുവൻ .. പ്രകൃതിയുടെ ശ്രീകോവിൽ
 
വിദ്യാലയത്തിലെ  ചെങ്കല്ലു നിറഞ്ഞ ഭൂപ്രദേശം ഹരിത സമൃദ്ധമാക്കാൻ ഏറെ വിയർപ്പൊഴുക്കേണ്ടിവന്നു. വേറിട്ട ചില ഹരിതചിന്തകളാണ്  മധുവൻ സ്വപ്നം കണ്ടതും യഥാർത്ഥ്യമാക്കിയതും.
വിദ്യാലയത്തിലെ  ചെങ്കല്ലു നിറഞ്ഞ ഭൂപ്രദേശം ഹരിത സമൃദ്ധമാക്കാൻ ഏറെ വിയർപ്പൊഴുക്കേണ്ടിവന്നു. വേറിട്ട ചില ഹരിതചിന്തകളാണ്  മധുവൻ സ്വപ്നം കണ്ടതും യഥാർത്ഥ്യമാക്കിയതും.

വരി 19: വരി 52:
പേനകൊണ്ട് കവിത രചിക്കുന്ന കൈകൾക്ക് മണ്ണിൽ കനകം വിളയിക്കാൻ കഴിയുമെന്ന് വിദ്യാലയത്തിലെ കുരുന്നുകൾ തെളിയിച്ചുകൊണ്ടേയിരുക്കുന്നു. അധ്വാനിക്കുന്നവൻറെ വിയർപ്പിന് സുഗന്ധമാണെന്ന സത്യം സന്തോഷം+സംതൃപ്തി+വരുമാനം=കൃഷി എന്ന പഴഞ്ചൻ ഫോർമുല പൊടിതട്ടിയെടുത്ത് ന്യൂജനറേഷൻ ഗ്രൂപ്പുകളിൽ സജീവമാക്കി കാർഷിക നൻമയുടെ വിത്തുകൾ ഒരുഗ്രാമം മുഴുവൻ വാരി വിതറി നൂറുമേനിയായി പൊലിക്കും എന്നതിൽ സംശയമില്ല. പുതിയൊരു ഹരിതവിപ്ലവത്തിന് നാന്ദികുറിയ്ക്കുകയാണിവർ. വരൂ.. നമുക്കു വസന്തം തീർക്കാം എന്ന മുദ്രാവാക്യവുമായി.

== '''''സ്വീറ്റ്മെഡോസ്''''' ==
'''''സ്വീറ്റ്മെഡോസ്'''''
 
* പഴവർഗ്ഗങ്ങളുടെ വൈവിധ്യമാർന്നശേഖരം....
* പഴവർഗ്ഗങ്ങളുടെ വൈവിധ്യമാർന്നശേഖരം....

വരി 29: വരി 61:
'''''അതത്രേ ...സ്വീറ്റ്മെഡോസ്'''''
'''''അതത്രേ ...സ്വീറ്റ്മെഡോസ്'''''

== '''സെൻഗാർഡൻ''' ==
'''സെൻഗാർഡൻ'''
 
* മണൽ‍പരപ്പിൽ തയ്യാറാക്കുന്ന ഒരുതരം കളമെഴുത്താണ് സെൻഗാർഡൻ. സെൻ എന്നാൽ ധ്യാനം എന്നാണർഥം. ധ്യാനത്തിനും പഠനത്തിനും പറ്റിയസ്ഥലം. ജപ്പാനിലെ സെൻ ആചാര്യൻമാരാണ് ആദ്യമായി സെൻഗാർഡൻ തയ്യാറാക്കിത്. ഇന്ന് ലോകമെമ്പാടും സെൻഗാർഡനുകൾ ഉണ്ട്.

വരി 48: വരി 79:

മാവ്,പ്ലാവ്,ഞാവൽപേരാൽ, അരയാൽ,….തുടങ്ങിയ നാട്ടുവൃക്ഷങ്ങൾ, 500 ലേറെമരങ്ങൾ നട്ടകഴിഞ്ഞു. 2000 ലേറെ മുളതൈകൾ നടാൻ തയ്യാറായിവരുന്നു.
മാവ്,പ്ലാവ്,ഞാവൽപേരാൽ, അരയാൽ,….തുടങ്ങിയ നാട്ടുവൃക്ഷങ്ങൾ, 500 ലേറെമരങ്ങൾ നട്ടകഴിഞ്ഞു. 2000 ലേറെ മുളതൈകൾ നടാൻ തയ്യാറായിവരുന്നു.
'''വണ്ടൂർ ടൗൺ  സൗന്ദര്യവൽക്കരണം'''
വണ്ടൂർ ടൗൺ‍സൌന്ദര്യവൽക്കരണം ഇനി കാപ്പിൽS.V.A.U.P സ്ക്കൂളിന്റെ കൈകളിൽ.....
വണ്ടൂർ ടൗൺ‍ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മഞ്ചേരിറോഡിലെ ഡിവൈഡറുകളിലും റോഡ്സൈഡിലും മനോഹരമായ പൂന്തോട്ടമൊരുക്കുന്നു.
വിദ്യാർത്ഥികൾ, അധ്യാപകർ,PTA,MTA അംഗങ്ങൾ, നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരെല്ലാം സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.
അലമാന്റ, അരളി, പ്ലുമേറിയതുടങ്ങിയചെടികളാണ്പ്രധാനമായുംനട്ടത്.
2000ലേറെചെടികൾനട്ടുവളർത്തി , 1 ലക്ഷംരൂപയോളംചെലവ് .
ജലസേചനവുംവിദ്യാലയംഏറ്റെടുത്തു.
ഹരിതവൽകരണത്തിനായി ഒരു പ്രൈമറിവിദ്യാലയംഏറ്റെടുത്ത മെഗാപ്രൊജക്ട്.

=== പാഠംഒന്ന് പാടത്തിലേയ്ക്ക്! ===
=== പാഠംഒന്ന് പാടത്തിലേയ്ക്ക്! ===
വരി 69: വരി 84:
* വിദ്യാലയത്തിലെ കുരുന്നുകൾ നെൽകൃഷിയിൽ..  PTA അംഗം ശ്രീ.ഷൈജന്റെ കൃഷിയിടത്തിലാണ് വിദ്യാലയം കൃഷിയിറക്കിയത്.  നടീൽ ഉത്സവം, കൊയ്ത്തുൽസവം , എല്ലാം വിപുലമായി ആഘോഷിച്ചു.
* വിദ്യാലയത്തിലെ കുരുന്നുകൾ നെൽകൃഷിയിൽ..  PTA അംഗം ശ്രീ.ഷൈജന്റെ കൃഷിയിടത്തിലാണ് വിദ്യാലയം കൃഷിയിറക്കിയത്.  നടീൽ ഉത്സവം, കൊയ്ത്തുൽസവം , എല്ലാം വിപുലമായി ആഘോഷിച്ചു.

'''ബട്ടർഫ്ളൈ ... ഗാർഡൻ'''
==='''ബട്ടർഫ്ളൈ ... ഗാർഡൻ'''===
 
'''പൂമ്പാറ്റകൾക്  സ്വാഗതം'''
* '''പൂമ്പാറ്റകൾക്  സ്വാഗതം'''

പൂമ്പാറ്റകളെ ആകർഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി അവർക്ക് പ്രയോജനപ്പെടുന്ന ചെടികൾമാത്രം ഉൾ‍പ്പെടുത്തി തയ്യാറാക്കിയത്.
പൂമ്പാറ്റകളെ ആകർഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി അവർക്ക് പ്രയോജനപ്പെടുന്ന ചെടികൾമാത്രം ഉൾ‍പ്പെടുത്തി തയ്യാറാക്കിയത്.
വരി 125: വരി 139:
'''കാവ്'''
'''കാവ്'''

ഇ ത്കാവ്... പഴയകാല നാട്ടിൻപുറത്തെ നന്മനിറഞ്ഞകാവ് . ഭൂമിയുടെ സംതുലിതാവസ്ഥ തകരാതെ സൂക്ഷിച്ച പ്രകൃതിയുടെ ശ്രീകോവിൽ. കാവിൽ വളരുന്നഅരയാൽ, പേരാൽ, ഇലഞ്ഞി, ഞാവൽ, പേര, പുന്ന, പ്ലാവ്, ഈന്ത്, പാല, ചന്ദനം, പനകൾ, മഞ്ചാടി,.. തുടങ്ങിയ മരങ്ങളും വള്ളികളും സ്ക്കൂളിലെപ്രത്യേക സ്ഥലത്ത് നട്ടുവളർത്തി സംരക്ഷിച്ചുവരുന്നു
ഇത് കാവ്... പഴയകാല നാട്ടിൻപുറത്തെ നന്മനിറഞ്ഞകാവ് . ഭൂമിയുടെ സംതുലിതാവസ്ഥ തകരാതെ സൂക്ഷിച്ച പ്രകൃതിയുടെ ശ്രീകോവിൽ. കാവിൽ വളരുന്നഅരയാൽ, പേരാൽ, ഇലഞ്ഞി, ഞാവൽ, പേര, പുന്ന, പ്ലാവ്, ഈന്ത്, പാല, ചന്ദനം, പനകൾ, മഞ്ചാടി,.. തുടങ്ങിയ മരങ്ങളും വള്ളികളും സ്ക്കൂളിലെപ്രത്യേക സ്ഥലത്ത് നട്ടുവളർത്തി സംരക്ഷിച്ചുവരുന്നു

കാവുതീണ്ടല്ലേ... കുളം വറ്റും..എന്നല്ലേപഴമൊഴി..!
കാവുതീണ്ടല്ലേ... കുളം വറ്റും..എന്നല്ലേപഴമൊഴി..!
'''അവർ കളമെഴുതിപ്പാടി, കുട്ടികൾകാക്കുന്നകാവിനുമുന്നിൽ'''
പ്രകൃതിയുടെ ശ്രീകോവിലിൽ പുള്ളുവരുടെകളംപാട്ട്. കാപ്പിൽS.V.A.U.P സ്ക്കൂളിൽ കേരളത്തിന്റെ തനതു പാരമ്പര്യത്തിന്റെ ഭാഗവും പ്രാചീനവുമായ നാടൻപാട്ടുസംസ്ക്കാരത്തിൽ വേറിട്ടുനിൽക്കുന്ന പുള്ളുവൻപാട്ട് അരങ്ങേറി. സവർണ്ണ തറവാടുകളിലെ സർപ്പകാവുകളിലും നടുമുറ്റങ്ങളിലും മാത്രം അരങ്ങേറിയിരുന്ന ഈ അനുഷ്ഠാനകലാ രൂപം വിദ്യാർത്ഥികളുടെ കളിമുറ്റത്ത് അരങ്ങേറിയത് വേറിട്ടൊരനുഭവമായി.

'''താമരക്കുളം'''
'''താമരക്കുളം'''
വരി 163: വരി 173:
എഡിബ്ൾബാംബു,ആസ്സാംബാംബു,പെൻസിൽബാംബു,ഓട,ഇല്ലി,മൾട്ടിബാംബു,മിനിയേച്ചർബാംബു...
എഡിബ്ൾബാംബു,ആസ്സാംബാംബു,പെൻസിൽബാംബു,ഓട,ഇല്ലി,മൾട്ടിബാംബു,മിനിയേച്ചർബാംബു...

'''പഠന ക്യാമ്പുകൾ'''  
==='''പഠന ക്യാമ്പുകൾ'''===
 
ഫോറസ്റ്റ് ഡിപ്പാര്ട്ട്മെന്റിന്റെ 2 ക്യാമ്പുകളിലായി 50 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നിലമ്പൂർ ചാലിയാർ വ്യൂഡോർമിറ്ററിയിൽ വെച്ചായിരുന്നു ക്യാമ്പ്
ഫോറസ്റ്റ് ഡിപ്പാര്ട്ട്മെന്റിന്റെ 2 ക്യാമ്പുകളിലായി 50 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നിലമ്പൂർ ചാലിയാർ വ്യൂഡോർമിറ്ററിയിൽ വെച്ചായിരുന്നു ക്യാമ്പ്

വരി 197: വരി 206:
വളനിർമ്മാണ യൂണിറ്റ്  വിദ്യാലയത്തിലുണ്ട്.  ഈ വളം ജൈവകൃഷിക്കായി ഉപയോഗപ്പെടുത്തുന്നു. ഒപ്പം  പരിസരശുചീകരണവും സാധ്യമാവുന്നു.
വളനിർമ്മാണ യൂണിറ്റ്  വിദ്യാലയത്തിലുണ്ട്.  ഈ വളം ജൈവകൃഷിക്കായി ഉപയോഗപ്പെടുത്തുന്നു. ഒപ്പം  പരിസരശുചീകരണവും സാധ്യമാവുന്നു.

=== 2020-21 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ ===
=== 2020-21 വർഷത്തിൽ നടത്തി വരുന്നതുും ഏറ്റെടുക്കുന്നതുമായ പ്രധാന പ്രവർത്തനങ്ങൾ ===
1.    ഔഷധോദ്യാനം വിപുലീകരണം . 500 ഔഷധച്ചെടികളുള്ള ഔഷധോദ്യാന നിർമ്മാണം.
1.    ഔഷധോദ്യാനം വിപുലീകരണം . 500 ഔഷധച്ചെടികളുള്ള ഔഷധോദ്യാന നിർമ്മാണം.

വരി 238: വരി 247:
ബാലമനസ്സുകളിൽ നിന്ന് അന്യമായികൊണ്ടിരിക്കുന്ന പ്രകൃതിയെ അവർക്ക്  തിരിച്ചു നൽകാനുള്ളകഠിന പ്രയത്നത്തിലാണ് വിദ്യാലയം പ്രതീക്ഷയോടെ.
ബാലമനസ്സുകളിൽ നിന്ന് അന്യമായികൊണ്ടിരിക്കുന്ന പ്രകൃതിയെ അവർക്ക്  തിരിച്ചു നൽകാനുള്ളകഠിന പ്രയത്നത്തിലാണ് വിദ്യാലയം പ്രതീക്ഷയോടെ.

== വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണം ==
=== വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണം ===
വണ്ടൂർ ടൗൺ‍സൌന്ദര്യവൽക്കരണം ഇനി കാപ്പിൽ എസ് വി എ യു പി സ്ക്കൂളിന്റെ കൈകളിൽ.....
 
വണ്ടൂർ ടൗൺ‍ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മഞ്ചേരിറോഡിലെ ഡിവൈഡറുകളിലും റോഡ്സൈഡിലും മനോഹരമായ പൂന്തോട്ടമൊരുക്കുന്നു.
 
വിദ്യാർത്ഥികൾ, അധ്യാപകർ,പി ടി എ എം ടി എ അംഗങ്ങൾ, നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരെല്ലാം സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.
 
അലമാന്റ, അരളി, പ്ലുമേറിയതുടങ്ങിയചെടികളാണ്പ്രധാനമായുംനട്ടത്.
 
2000ലേറെചെടികൾനട്ടുവളർത്തി , 1 ലക്ഷംരൂപയോളംചെലവ് .
 
ജലസേചനവുംവിദ്യാലയംഏറ്റെടുത്തു.
 
ഹരിതവൽകരണത്തിനായി ഒരു പ്രൈമറിവിദ്യാലയംഏറ്റെടുത്ത മെഗാപ്രൊജക്ട്.
 
വണ്ടൂർ ടൗൺ മുതൽ മഞ്ചേരി റോഡിൽ ഒരു കിലോമീറ്ററോളം ദൂരം ആരെയും ആകർഷിക്കുന്ന വിധത്തിലാണ് ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നത്. 6km  ദൂരം സഞ്ചരിച്ചാണ് കുരുന്നുകൾ ഈ പൂക്കാഴ്ച ഒരുക്കാനെത്തുന്നത്. ഒട്ടേറെതവണ പലരും ശ്രമിച്ചിട്ടും വിജയിക്കാനാവാത്ത സൗന്ദര്യവൽക്കരണത്തിന് കുട്ടികൾ ഉത്തരം കണ്ടെത്തി. ചെടികൾ ശേഖരിക്കൽ, നട്ടുപിടിപ്പിക്കൽ, വളം ചെയ്യൽ, ജലസേചനം, കളകൾ നീക്കം ചെയ്യൽ, പരിചരണങ്ങൾ അതിനു വേണ്ട സാമ്പത്തികം എല്ലാം ഒരു പ്രൈമറി വിദ്യാലയം ഏറ്റെടുത്തു.  

[[പ്രമാണം:48554 soundaryam.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|267x267ബിന്ദു]]
[[പ്രമാണം:48554 soundaryam.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|267x267ബിന്ദു]]
വരി 246: വരി 269:

=== പുള്ളുവൻപാട്ട് ===
== പുള്ളുവൻപാട്ട് ==
==='''അവർ കളമെഴുതിപ്പാടി, കുട്ടികൾ കാക്കുന്ന കാവിനുമുന്നിൽ'''===
പ്രകൃതിയുടെ ശ്രീകോവിലിൽ പുള്ളുവരുടെകളംപാട്ട്. കാപ്പിൽS.V.A.U.P സ്ക്കൂളിൽ കേരളത്തിന്റെ തനതു പാരമ്പര്യത്തിന്റെ ഭാഗവും പ്രാചീനവുമായ നാടൻപാട്ടുസംസ്ക്കാരത്തിൽ വേറിട്ടുനിൽക്കുന്ന പുള്ളുവൻപാട്ട് അരങ്ങേറി. സവർണ്ണ തറവാടുകളിലെ സർപ്പകാവുകളിലും നടുമുറ്റങ്ങളിലും മാത്രം അരങ്ങേറിയിരുന്ന ഈ അനുഷ്ഠാനകലാ രൂപം വിദ്യാർത്ഥികളുടെ കളിമുറ്റത്ത് അരങ്ങേറിയത് വേറിട്ടൊരനുഭവമായി.

അന്യം നിന്നുപോകുന്ന കലാരൂപങ്ങളിൽ ഒന്നായ പുള്ളുവൻപാട്ട് മേലാറ്റൂർ ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ചപ്പോൾ...<gallery>
അന്യം നിന്നുപോകുന്ന കലാരൂപങ്ങളിൽ ഒന്നായ പുള്ളുവൻപാട്ട് മേലാറ്റൂർ ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ചപ്പോൾ...<gallery>
വരി 254: വരി 278:
പ്രമാണം:48554 kalampattu2.jpg
പ്രമാണം:48554 kalampattu2.jpg
പ്രമാണം:48554 kalam.jpg
പ്രമാണം:48554 kalam.jpg
</gallery>
== പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ==
മുഖ്യമന്ത്രിയുടെപ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 11 911 രൂപ സമാഹരിച്ച കാപ്പിൽ സ്ക്കൂളിലെ കുട്ടികൾ .ഇന്ന് നടത്തിയ നാടൻ ഭക്ഷ്യമേളയിലിലൂടെ ആണ് ഈ തുക സമാഹരിച്ചത്. പഴംപൊരി, പരിപ്പ് വട,ഉണ്ണിയപ്പം, ഇല അട, പൊക്കാവട, ഉള്ളി വട, ചായ, ജ്യൂസ്, പൈനാപ്പിൽ, മാങ്ങ,നെല്ലിക്ക, നെയ്യപ്പം എന്നിങ്ങനെ വിവിധ നാടൻ വിഭവങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തിയാണ് ഈ കാരുണ്യ പ്രവർത്തനത്തിൽ കുട്ടികൾ പങ്കാളികളായത്. പി ടി എ എം ടി എ,അംഗങ്ങൾ രക്ഷിതാക്കൾ എന്നിവരും പങ്കെടുത്ത പരിപാടി സഹജീവികളോടുള്ള കാരുണ്യത്തിന്റെ ഉത്തമ സന്ദേശം വിളിച്ചോതുന്നതായിരുന്നു<gallery>
പ്രമാണം:48554 kaithangu.jpg
പ്രമാണം:48554 kaithangu1.jpg
പ്രമാണം:48554 kaithangu2.jpg
പ്രമാണം:48554 kaithangu3.jpg
പ്രമാണം:48554 kaithangu4.jpg
</gallery>
</gallery>
305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488268...1518503" എന്ന താളിൽനിന്ന് ശേഖരിച്ചത്