"എസ് വി എച് എസ് / അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(editing)
(editing)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|9846433541
|9846433541
|rksony1@gmail.com
|rksony1@gmail.com
|പൊങ്ങലടി എസ് വി എച് എസ് -ലെ വിദ്യാർഥി ആകാൻ കഴിഞ്ഞത് ആ വിദ്യാലയത്തിലെ തന്നെ മലയാളം അധ്യാപിക
|പൊങ്ങലടി എസ് വി എച് എസ് -ലെ വിദ്യാർത്ഥി ആകാൻ കഴിഞ്ഞത് ആ വിദ്യാലയത്തിലെ തന്നെ മലയാളം അധ്യാപികആയിരുന്ന എന്റെ മാതാവായ ജി സരസ്വതി അമ്മ കാരണം ആണ്. അമ്മ ഉള്ളത് കൊണ്ട് അടുത്തുള്ള മറ്റു സ്കൂളുകളെ


ആയിരുന്ന എന്റെ മാതാവായ ജി സരസ്വതി അമ്മ കാരണം ആണ്. അമ്മ ഉള്ളത് കൊണ്ട് അടുത്തുള്ള മറ്റു സ്കൂളുകളെ
അപേക്ഷിച്ചു ഈ സ്കൂളിൽ എത്തപെട്ടപോൾ വളരെ അധികം അഭിമാനം ഉണ്ട്.അമ്മ അധ്യാപിക ആയിരിക്കുന്ന സ്കൂൾഎന്നതിലുപരി അവിടത്തെ മറ്റു അധ്യാപകരിൽ നിന്നും കിട്ടിയ ശിക്ഷണം ആണ് ഇന്നെന്നെ ഞാൻ ആയി മാറാൻ


ഉപേക്ഷിച്ചു ഈ സ്കൂളിൽ എത്തപെട്ടപോൾ വളരെ അധികം അഭിമാനം ഉണ്ട്.അമ്മ അധ്യാപിക ആയിരിക്കുന്ന സ്കൂൾ
സഹായിച്ചത്.ആ സ്കൂളിൽ പഠിച്ചത് എനിക്ക് എന്റെ ഔദ്യോഗിക ജീവിതത്തിൽ പല വിധത്തിലും പ്രയോജനപ്പെടുന്നു.കലാപരമായ എന്റെ കഴിവുകൾ, കായിക പരമായ കഴിവുകൾ, എല്ലാം കണ്ടുപിടിച്ചു വികസിപ്പിച്ചെടുത്തത് ആ സ്കൂളിലെ എന്റെ


എന്നതിലുപരി അവിടത്തെ മറ്റു അധ്യാപകരിൽ നിന്നും കിട്ടിയ ശിക്ഷണം ആണ് ഇന്നെന്നെ ഞാൻ ആയി മാറാൻ
പ്രിയപ്പെട്ട അധ്യാപകർ ആണ്. അതിന്ന് എന്നെ സഹായിക്കുന്നു.2018,2019,2020,2021 തുടർച്ചയായ സർക്കാർഎംപ്ലോയീസിന്റെ കായിക മീറ്റിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ എനിക്ക് സാധിച്ചു. എല്ലാത്തിലും ഉപരി അന്നത്തെ


സഹായിച്ചത്.സ്കൂളിൽ പഠിച്ചത് എനിക്ക് എന്റെ ഔദ്യോഗിക ജീവിതത്തിൽ പല വിധത്തിലും പ്രയോജനപ്പെടുന്നു.
പ്രധാന അധ്യാപിക ആയിരുന്ന ശ്രീമതി സോയ P അവർകളുടെ പൂർണ്ണ പിന്തുണ ഒന്നുകൊണ്ടു മാത്രം ആണ് വിദ്യാലയംപരമോന്നത പദവിയിൽ എത്തിയത്. ഇന്ന് ശ്രീമതി പ്രീതകുമാരി P G നേതൃത്വം വഹിക്കുന്ന ഒരുകൂട്ടം സ്നേഹ സമ്പന്നരും


കലാപരമായ എന്റെ കഴിവുകൾ, കായിക പരമായ കഴിവുകൾ, എല്ലാം കണ്ടുപിടിച്ചു വികസിപ്പിച്ചെടുത്തത് ആ സ്കൂളിലെ എന്റെ
ഊർജസ്വലരുമായ ഒരുകൂട്ടം അദ്ധ്യാപകരും അനധ്യാപകരും ചേർന്നുള്ള പ്രവർത്തനം സ്കൂളിനെ ജില്ലയുടെ ഒന്നാം സ്ഥാനത്തുഎത്തിച്ചു. എന്തൊക്കെ ആയാലും അക്ഷരങ്ങൾ ഒത്തു ചേരും പുസ്തകങ്ങളും മധുരമായ പാട്ടും കൂട്ടുകൂടലുകളുമൊക്കെയായി എന്റെവിദ്യാലയം പ്രകാശ പൂരിതമായി വിളങ്ങട്ടെ എന്നു ആശംസിക്കുന്നു
 
പ്രിയപ്പെട്ട അധ്യാപകർ ആണ്. അതിന്ന് എന്നെ സഹായിക്കുന്നു.2018,2019,2020,2021 തുടർച്ചയായ സർക്കാർ
 
എംപ്ലോയീസിന്റെ കായിക മീറ്റിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ എനിക്ക് സാധിച്ചു. എല്ലാത്തിലും ഉപരി അന്നത്തെ
 
പ്രധാന അധ്യാപിക ആയിരുന്ന ശ്രീമതി സോയ P അവർകളുടെ പൂർണ്ണ പിന്തുണ ഒന്നുകൊണ്ടു മാത്രം ആണ് ആ വിദ്യാലയം
 
പരമോന്നത പദവിയിൽ എത്തിയത്. ഇന്ന് ശ്രീമതി പ്രീതകുമാരി P G നേതൃത്വം വഹിക്കുന്ന ഒരുകൂട്ടം സ്നേഹ സമ്പന്നരും
 
ഊർജസ്വലരുമായ ഒരുകൂട്ടം അദ്ധ്യാപകരും അനധ്യാപകരും ചേർന്നുള്ള പ്രവർത്തനം സ്കൂളിനെ ജില്ലയുടെ ഒന്നാം സ്ഥാനത്തു
 
എത്തിച്ചു. എന്തൊക്കെ ആയാലും അക്ഷരങ്ങൾ ഒത്തു ചേരും പുസ്തകങ്ങളും മധുരമായ പാട്ടും കൂട്ടുകൂടലുകളുമൊക്കെയായി എന്റെ
 
വിദ്യാലയം പ്രകാശ പൂരിതമായി വിളങ്ങട്ടെ എന്നു ആശംസിക്കുന്നു
|-
|-
|സുനിൽ കുമാർ എസ്
|സുനിൽ കുമാർ എസ്
|9605486605
|9605486605
|Sunilrcnair6@gmail. Com
|Sunilrcnair6@gmail. Com
|എന്റെ 5 ക്ലാസ്സ്‌ മുതൽ ഞാൻ 10 വരെ പഠിച്ച സ്കൂൾ, ഓർമ്മകൾ ഒരുപാട് ഉണ്ട്, അതിലുപരി എന്നെ ഞാൻ ആക്കിയ സ്കൂൾ,
|എന്റെ 5 ക്ലാസ്സ്‌ മുതൽ ഞാൻ 10 വരെ പഠിച്ച സ്കൂൾ, ഓർമ്മകൾ ഒരുപാട് ഉണ്ട്, അതിലുപരി എന്നെ ഞാൻ ആക്കിയ സ്കൂൾ,എന്റെ ടീച്ചർമാർ, സാറുമ്മാർ ഇവരെ ഒന്നും മറക്കാൻ പറ്റില്ല, ആ ബന്ധം ഇ 42 വയസിലും തുടരുന്നു കൂടുതൽ ഒന്നും പറയാനില്ലഎന്റെ സ്വർഗം ആണ് സ്കൂൾ
 
എന്റെ ടീച്ചർമാർ, സാറുമ്മാർ ഇവരെ ഒന്നും മറക്കാൻ പറ്റില്ല, ആ ബന്ധം ഇ 42 വയസിലും തുടരുന്നു കൂടുതൽ ഒന്നും പറയാനില്ല
 
എന്റെ സ്വർഗം ആണ് സ്കൂൾ
|-
|-
|റീന വൈ  
|റീന വൈ  
|9961586518
|9961586518
|writetoreenay.@gmail.com
|writetoreenay.@gmail.com
|1995 ബാച്ച് ആണ്, ഇപ്പോളും ഞങ്ങൾഈ സൗഹൃദംകൊണ്ടു പോകുന്നുണ്ട്. അടുത്തുള്ള എല്ലാ ടീച്ചെഴ്സിന്റെ വീട്ടിൽ ഞങ്ങൾ
|1995 ബാച്ച് ആണ്, ഇപ്പോളും ഞങ്ങൾഈ സൗഹൃദംകൊണ്ടു പോകുന്നുണ്ട്. അടുത്തുള്ള എല്ലാ ടീച്ചെഴ്സിന്റെ വീട്ടിൽ ഞങ്ങൾപോകുന്നുണ്ട്. നല്ല ഒരു അനുഭവം ആണ് സ്കൂൾ സൗഹൃദം
പോകുന്നുണ്ട്. നല്ല ഒരു അനുഭവം ആണ് സ്കൂൾ സൗഹൃദം
|-
|-
|എബി പാപ്പച്ചൻ
|എബി പാപ്പച്ചൻ
വരി 65: വരി 46:
|9633470227
|9633470227
|ajithtyl@gmail.com
|ajithtyl@gmail.com
|ഒരു കൂട്ടം മികച്ച അദ്ധ്യാപക വിദ്യാർഥികളുടെ ജീവിതത്തിന്റെ ഓർമ്മകളിൽ തങ്ക ലിപികളിൽ എഴുതി ചേർത്ത ഇടം ആണ് എന്റെ
|ഒരു കൂട്ടം മികച്ച അദ്ധ്യാപക വിദ്യാർഥികളുടെ ജീവിതത്തിന്റെ ഓർമ്മകളിൽ തങ്ക ലിപികളിൽ എഴുതി ചേർത്ത ഇടം ആണ് എന്റെഈ വിദ്യാലയം. മധുരം ഉള്ള ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഈ വിദ്യാലയം എന്നും
വിദ്യാലയം. മധുരം ഉള്ള ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഈ വിദ്യാലയം എന്നും
 
നിലനിൽക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
നിലനിൽക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
|-
|-
വരി 83: വരി 62:
|9048555025
|9048555025
|archanachandrans@gmail.com
|archanachandrans@gmail.com
|മനസിന്റെ ഉള്ളറയിൽ ഇപ്പഴും ചിതലരിക്കാതെ കിടക്കുന്ന ഓർമകളിൽ അവശേഷിക്കുന്നത് എന്റെവിദ്യാലയ
|മനസിന്റെ ഉള്ളറയിൽ ഇപ്പഴും ചിതലരിക്കാതെ കിടക്കുന്ന ഓർമകളിൽ അവശേഷിക്കുന്നത് എന്റെവിദ്യാലയകാലഘട്ടത്തെക്കുറിച്ചുള്ള മധുരമായ ഓർമകളാണ് . ആ കാലഘട്ടത്തിലെ എന്തിനെക്കുറിച്ച് ചിന്തിക്കുമ്പോഴും മനസ്സിൽകുളിർമയുടെ ഒരു നേർത്ത തലോടൽപ്പോലെയാണ് അനുഭവപെടുന്നത്. എന്റെ കുടുംബവും വിദ്യാലയവും എനിക്ക് ഒരുപോലെതന്നെ ആയിരുന്നു. എന്റെ മാതാവും മലയാളം അദ്ധ്യാപികയുമായ ജി സരസ്വതി അമ്മയും എന്റെ സഹോദരി S. ഹേമയും എന്റെജേഷ്ഠൻ എസ് രതീഷ്കുമാറും ഒത്തുചേർന്നുള്ള സ്കൂളിലേക്കുള്ള നടന്നുപോക്കും മറക്കാൻ കഴിയാത്ത ഓർമ്മകൾ ആണ്.സ്കൂളിൽഎത്തിയാൽ സ്നേഹ സമ്പന്നരായ അധ്യാപക -അധ്യാപികമാരുടെ ശിക്ഷണം എന്നെ ഇന്നത്തെ അർച്ചന ആകാൻ ഒരുപാടുസഹായിച്ചിട്ടുണ്ട്. അന്ന് പഠിച്ച നന്മകൾ ഇന്നെന്റെ കുഞ്ഞുങ്ങൾക്കും സമൂഹത്തിനും പകർന്നു നൽകാൻ എനിക്ക്
കാലഘട്ടത്തെക്കുറിച്ചുള്ള മധുരമായ ഓർമകളാണ് . ആ കാലഘട്ടത്തിലെ എന്തിനെക്കുറിച്ച് ചിന്തിക്കുമ്പോഴും മനസ്സിൽ
കഴിയുന്നു.അന്നത്തെ എന്റെ പ്രധാന അധ്യാപിക ആയിരുന്ന P സോയ അവർകളുടെ സ്തുതയാർഹമായ സേവനം എന്റെസകൂളിനെ അത്യുന്നതിയിൽ എത്തിച്ചു. എന്റെ അദ്ധ്യാപികമാരായ ശ്രീമതി രാമാദേവി, ശ്രീമതി പ്രീതകുമാരി, ശ്രീ ശശിധരകുറുപ്പ്
 
കുളിർമയുടെ ഒരു നേർത്ത തലോടൽപ്പോലെയാണ് അനുഭവപെടുന്നത്. എന്റെ കുടുംബവും വിദ്യാലയവും എനിക്ക് ഒരുപോലെ
 
തന്നെ ആയിരുന്നു. എന്റെ മാതാവും മലയാളം അദ്ധ്യാപികയുമായ ജി സരസ്വതി അമ്മയും എന്റെ സഹോദരി S. ഹേമയും എന്റെ
 
ജേഷ്ഠൻ എസ് രതീഷ്കുമാറും ഒത്തുചേർന്നുള്ള സ്കൂളിലേക്കുള്ള നടന്നുപോക്കും മറക്കാൻ കഴിയാത്ത ഓർമ്മകൾ ആണ്.സ്കൂളിൽ
 
എത്തിയാൽ സ്നേഹ സമ്പന്നരായ അധ്യാപക -അധ്യാപികമാരുടെ ശിക്ഷണം എന്നെ ഇന്നത്തെ അർച്ചന ആകാൻ ഒരുപാടു
 
സഹായിച്ചിട്ടുണ്ട്. അന്ന് പഠിച്ച നന്മകൾ ഇന്നെന്റെ കുഞ്ഞുങ്ങൾക്കും സമൂഹത്തിനും പകർന്നു നൽകാൻ എനിക്ക്


കഴിയുന്നു.അന്നത്തെ എന്റെ പ്രധാന അധ്യാപിക ആയിരുന്ന P സോയ അവർകളുടെ സ്തുതയാർഹമായ സേവനം എന്റെ
സാർ എന്നിവരുടെ ശിക്ഷണം എന്നെ സമൂഹത്തിൽ പ്രതിബദ്ധത ഉള്ള വ്യക്തിയാക്കി മാറ്റി.മനസിനെ അലക്ഷ്യമായി പോകാതെവിദ്യയുടെ നിധി കുംഭങ്ങളായി ഇന്നും തുടരുന്ന എന്റെ വിദ്യാലയത്തിലെ പ്രധാന അധ്യാപികക്കും എല്ലാ അധ്യാപകർക്കുംഅനധ്യാപകർക്കും പൂർണ്ണ പിന്തുണ നൽകുന്നതോടൊപ്പം നന്മകൾ ആശംസിക്കുന്നു
 
സ്കൂളിനെ അത്യുന്നതിയിൽ എത്തിച്ചു. എന്റെ അദ്ധ്യാപികമാരായ ശ്രീമതി രാമാദേവി, ശ്രീമതി പ്രീതകുമാരി, ശ്രീ ശശിധരകുറുപ്പ്
 
സാർ എന്നിവരുടെ ശിക്ഷണം എന്നെ സമൂഹത്തിൽ പ്രതിബദ്ധത ഉള്ള വ്യക്തിയാക്കി മാറ്റി.മനസിനെ അലക്ഷ്യമായി പോകാതെ
 
വിദ്യയുടെ നിധി കുംഭങ്ങളായി ഇന്നും തുടരുന്ന എന്റെ വിദ്യാലയത്തിലെ പ്രധാന അധ്യാപികക്കും എല്ലാ അധ്യാപകർക്കും
 
അനധ്യാപകർക്കും പൂർണ്ണ പിന്തുണ നൽകുന്നതോടൊപ്പം നന്മകൾ ആശംസിക്കുന്നു
|-
|-
|വി എസ് സജീവ്
|വി എസ് സജീവ്
|7385368165
|7385368165
|sanjeevvs25@gmail.com
|sanjeevvs25@gmail.com
|S V H S PONGALDY HIGH SCHOOL.. പടിവാതിൽ ഇറങ്ങിയപ്പോൾ മുൻപിൽ ഇനി എന്ത് എന്ന ചിന്തയിൽ ആയിരുന്നു.
|S V H S PONGALDY HIGH SCHOOL.. പടിവാതിൽ ഇറങ്ങിയപ്പോൾ മുൻപിൽ ഇനി എന്ത് എന്ന ചിന്തയിൽ ആയിരുന്നു.അറിവിൻ്റെ ആദ്യാക്ഷരം പറഞ്ഞു തന്ന നല്ലവരായ ടീച്ചേഴ്സ് എന്നും ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു. വർഷങ്ങളായി അന്യദേശത്തു കഴിയുന്ന എനിക്ക് എന്നും ഓർക്കാൻ എൻ്റെ സ്കൂൾ തന്നെ ധാരാളം ഞൻ ഇന്ന് ഈ സ്ഥിതിയിൽ എത്തിയിട്ട്
അറിവിൻ്റെ ആദ്യാക്ഷരം പറഞ്ഞു തന്ന നല്ലവരായ ടീച്ചേഴ്സ് എന്നും ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു. വർഷങ്ങളായി അന്യ
ഉണ്ടെങ്കിൽ അതിൽ എൻ്റെ സ്കൂളിൻ്റെ പങ്ക് വലുതാണ്. നല്ലവരായ എൻ്റെ ടീച്ചേഴ്സ് നിങ്ങൾടെ പാദങ്ങളിൽ ഒരിക്കൽ കൂടിനമിക്കുന്നു
 
ദേശത്തു കഴിയുന്ന എനിക്ക് എന്നും ഓർക്കാൻ എൻ്റെ സ്കൂൾ തന്നെ ധാരാളം ഞൻ ഇന്ന് ഈ സ്ഥിതിയിൽ എത്തിയിട്ട്
 
ഉണ്ടെങ്കിൽ അതിൽ എൻ്റെ സ്കൂളിൻ്റെ പങ്ക് വലുതാണ്. നല്ലവരായ എൻ്റെ ടീച്ചേഴ്സ് നിങ്ങൾടെ പാദങ്ങളിൽ ഒരിക്കൽ കൂടി
 
നമിക്കുന്നു
|}
|}

10:22, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

എന്റെ സ്കൂൾ എന്ന ലിങ്കിലൂടെ നമ്മുടെ സ്കൂളിനെക്കുറിച്ചു ള്ള ഓർമ്മകൾ പങ്കുവച്ചവർ ,അവരുടെ ഓർമക്കുറിപ്പുകൾ

പേര് ഫോൺ നമ്പർ ഇമെയിൽ ഓർമക്കുറിപ്പുകൾ 
ഹേമ എസ് 9048029465 hemas@gmail.com ഇത് എന്റെ സ്കൂൾ, ഞാൻ പഠിച്ച സ്കൂൾ,ഇപ്പോൾ  ഞാൻ പഠിപ്പിക്കുന്ന സ്കൂൾ .
രതീഷ് കുമാർ എസ് 9846433541 rksony1@gmail.com പൊങ്ങലടി എസ് വി എച് എസ് -ലെ വിദ്യാർത്ഥി ആകാൻ കഴിഞ്ഞത് ആ വിദ്യാലയത്തിലെ തന്നെ മലയാളം അധ്യാപികആയിരുന്ന എന്റെ മാതാവായ ജി സരസ്വതി അമ്മ കാരണം ആണ്. അമ്മ ഉള്ളത് കൊണ്ട് അടുത്തുള്ള മറ്റു സ്കൂളുകളെ

അപേക്ഷിച്ചു ഈ സ്കൂളിൽ എത്തപെട്ടപോൾ വളരെ അധികം അഭിമാനം ഉണ്ട്.അമ്മ അധ്യാപിക ആയിരിക്കുന്ന സ്കൂൾഎന്നതിലുപരി അവിടത്തെ മറ്റു അധ്യാപകരിൽ നിന്നും കിട്ടിയ ശിക്ഷണം ആണ് ഇന്നെന്നെ ഞാൻ ആയി മാറാൻ

സഹായിച്ചത്.ആ സ്കൂളിൽ പഠിച്ചത് എനിക്ക് എന്റെ ഔദ്യോഗിക ജീവിതത്തിൽ പല വിധത്തിലും പ്രയോജനപ്പെടുന്നു.കലാപരമായ എന്റെ കഴിവുകൾ, കായിക പരമായ കഴിവുകൾ, എല്ലാം കണ്ടുപിടിച്ചു വികസിപ്പിച്ചെടുത്തത് ആ സ്കൂളിലെ എന്റെ

പ്രിയപ്പെട്ട അധ്യാപകർ ആണ്. അതിന്ന് എന്നെ സഹായിക്കുന്നു.2018,2019,2020,2021 തുടർച്ചയായ സർക്കാർഎംപ്ലോയീസിന്റെ കായിക മീറ്റിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ എനിക്ക് സാധിച്ചു. എല്ലാത്തിലും ഉപരി അന്നത്തെ

പ്രധാന അധ്യാപിക ആയിരുന്ന ശ്രീമതി സോയ P അവർകളുടെ പൂർണ്ണ പിന്തുണ ഒന്നുകൊണ്ടു മാത്രം ആണ് ആ വിദ്യാലയംപരമോന്നത പദവിയിൽ എത്തിയത്. ഇന്ന് ശ്രീമതി പ്രീതകുമാരി P G നേതൃത്വം വഹിക്കുന്ന ഒരുകൂട്ടം സ്നേഹ സമ്പന്നരും

ഊർജസ്വലരുമായ ഒരുകൂട്ടം അദ്ധ്യാപകരും അനധ്യാപകരും ചേർന്നുള്ള പ്രവർത്തനം സ്കൂളിനെ ജില്ലയുടെ ഒന്നാം സ്ഥാനത്തുഎത്തിച്ചു. എന്തൊക്കെ ആയാലും അക്ഷരങ്ങൾ ഒത്തു ചേരും പുസ്തകങ്ങളും മധുരമായ പാട്ടും കൂട്ടുകൂടലുകളുമൊക്കെയായി എന്റെവിദ്യാലയം പ്രകാശ പൂരിതമായി വിളങ്ങട്ടെ എന്നു ആശംസിക്കുന്നു

സുനിൽ കുമാർ എസ് 9605486605 Sunilrcnair6@gmail. Com എന്റെ 5 ക്ലാസ്സ്‌ മുതൽ ഞാൻ 10 വരെ പഠിച്ച സ്കൂൾ, ഓർമ്മകൾ ഒരുപാട് ഉണ്ട്, അതിലുപരി എന്നെ ഞാൻ ആക്കിയ സ്കൂൾ,എന്റെ ടീച്ചർമാർ, സാറുമ്മാർ ഇവരെ ഒന്നും മറക്കാൻ പറ്റില്ല, ആ ബന്ധം ഇ 42 വയസിലും തുടരുന്നു കൂടുതൽ ഒന്നും പറയാനില്ലഎന്റെ സ്വർഗം ആണ് സ്കൂൾ
റീന വൈ 9961586518 writetoreenay.@gmail.com 1995 ബാച്ച് ആണ്, ഇപ്പോളും ഞങ്ങൾഈ സൗഹൃദംകൊണ്ടു പോകുന്നുണ്ട്. അടുത്തുള്ള എല്ലാ ടീച്ചെഴ്സിന്റെ വീട്ടിൽ ഞങ്ങൾപോകുന്നുണ്ട്. നല്ല ഒരു അനുഭവം ആണ് സ്കൂൾ സൗഹൃദം
എബി പാപ്പച്ചൻ 9847006710 ebytopstyle@gmail.com വിദ്യാർത്ഥികളെ സ്വന്തം മക്കളെപോലെ സ്നേഹിച്ചു അറിവിന്റെ വാതായനം തുറന്നു കൊടുത്തു മനസ്സിനെയും ബുദ്ധിയെയും

പ്രകാശമായമാക്കുന്ന ഒരുകൂട്ടം അധ്യാപകകുടുംബമാണ് എന്റെ വിദ്യാലയമായ പൊങ്ങലടി ശങ്കരാവിലാസം ഹൈസ്കൂൾ

അജിത് വി എസ് 9633470227 ajithtyl@gmail.com ഒരു കൂട്ടം മികച്ച അദ്ധ്യാപക വിദ്യാർഥികളുടെ ജീവിതത്തിന്റെ ഓർമ്മകളിൽ തങ്ക ലിപികളിൽ എഴുതി ചേർത്ത ഇടം ആണ് എന്റെഈ വിദ്യാലയം. മധുരം ഉള്ള ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഈ വിദ്യാലയം എന്നും

നിലനിൽക്കട്ടെ എന്ന് പ്രാർഥിക്കുന്നു.

ആശ ബേബി 00971508841339 ashamiron@gmail.com ജീവിത പാഠവും ജീവനുള്ള ക്ലാസ് മുറിയും ,അദ്ധ്യാപകരുടെ കരുതലും തണലും, ഉച്ചയുണിന്റെ പൂമണവും ,കൂട്ടുകാരുടെ പാത്രത്തിൽ കൈയിട്ട് വരാനുള്ള കൊതിയും , മഴയത്ത് ഒരു കുടക്കീഴിൽ കുളിരുള്ള സ്നേഹം പകരലും , മധുരമൂറുന്ന സൗഹൃദവും നെഞ്ചകം കൊതിക്കുന്ന സ്കൂൾ ബെല്ലിൻ്റെ ശബ്ദവും, എന്നെ ഞാൻ ആക്കിയ, എല്ലാറ്റിലും ഉപരി മാതാപിതാക്കളോളം സ്നേഹമുള്ള അധ്യാപകരും ഉണ്ടായിരുന്ന ഇന്നും മഴവില്ലിൻ നിറങ്ങൾ പോലെ ഓർക്കുന്ന എന്റെ സ്കൂൾ ശങ്കര വിലാസം ഹൈ സ്കൂൾ
ഹരികുമാർ എസ് 9539233034 ohmhariohm3034@gmail.com 🌹Enta സ്കൂൾ ഓർമ എന്നത് ചുമർ വെട്ടുകല്ല് ഓട് മെഞ്ഞത് അവിടെയും ഇവിടെയും ഒടിഞ്ഞു ഇരിക്കുന്ന ബെഞ്ചും deskum അതിൽ പടം വരപ്പും പേര് എഴുത്തും പിന്നെ ൻ്റെ സ്കൂളിൻ്റെ മുറ്റത്ത് assembly കൂടുന്നത് സ്കൂളിൽ തുണികൊണ്ടുള്ള സ്ക്രീൻ കെട്ടി സിനിമ പ്രേദർശനം വരാന്തയില് ഇരുന്ന് കഞ്ഞിയും പയറും കഴിച്ചതും സ്കൂളിൽ ആദ്യമായിട്ട് കമ്പ്യൂട്ടർ വന്നത് ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചിരുന്ന ഞാൻ ഒരു വര്ഷം failed അയപോൾ ഇ Malayalam medium school admission കിട്ടി വന്നപ്പോൾ മംഗ്ലീഷ് എഴുതിയ na അ കാലത്തെ മലയാളം ടീച്ചർ saraswathy അമ്മ sir അക്ഷരം കൂട്ടിവയിക്കനും എഴുതാനും പഠിപ്പിച്ചതും.സ്കൂളിൽ ആദ്യമായിട്ട് ഗ്രേഡ് സമ്പ്രദായം വന്നപ്പോൾ 13subject എസ്എസ്എൽസി പരീക്ഷ എഴുതി first തവണ പാസ്സ് അയതും സ്കൂളിൽ നിന്നും അരി യും പുസ്തകവും വാങ്ങി സഞ്ചി യിൽ ഇട്ടു പോകുന്നതും. എനിക്ക് ആദ്യമായിട്ട് സ്കൂളിൽ വേരൻ അച്ഛൻ സൈക്കിൾ വാങ്ങി തന്നു സൈക്കിളിൽ സ്കൂളിൽ വേരുന്നതും. enta സ്കൂളിൽ ആദ്യമായിട്ട് ഒരു parrudha ഇട്ടു കൊണ്ട് വന്ന മുസ്ലിം ടീച്ചറിനെ(ഹനീഷ ടീച്ചർ) ആദ്യമായിട്ട് കണ്ടതും. പിന്നെ അ കാലത്തെ എനിക്ക് ഇഷ്ട്ടപെട്ട ടീച്ചർ മരും അവരുടെ subjectum ഇംഗ്ലീഷ് - pathmaja ടീച്ചർ,hindi-susilamma teacher,Malayalam -sarawathyamma teacher and sandhakumariamma teacher, science -prassanna teacher,(maths-vijayakumariamma teacher ,vimala sir,radhamani teacher), drawing-Gopi sir,Biology-Preetha teacher , physics-usha teacher, chemistry-haneesha teacher,drill-marriamma teacher ഈ നിമിഷം ഈ teacher മരെ ഓർമിക്കുന്നു . സ്കൂളിൽ പരീക്ഷ mark കിട്ടിയപോൾ ക്ലാസ്സിൽ first അയത് (7class: 6subject×50=300 മർകിൽ 150 ) enta ക്ലാസ്സിലെ ഒരു കുട്ടിക്ക് 149 മാർക്ക് കിട്ടി 1മാർക്ക് കൂടി അവനു ഉണ്ടായിരുന്നെങ്കിൽ അ ഭാഗ്യം നഷ്ടപ്പെട്ടനെ. പിന്നെ drawing മത്സരത്തിൽ subject "കടപ്പുറം "വരച്ചതിന് 2nd prize കിട്ടിയത്. സ്കൂളിൻ്റെ ഓട് പൊട്ടി മഴ പെയ്തപ്പോൾ ചോർന്ന് വെള്ളം തുള്ളി ഇട്ടു വീഴുന്നതും സ്കൂളിൻ്റെ ഓഫീസിൻ്റെ രണ്ടു സൈഡിലും പുഷ്പങ്ങൾ ഉള്ള പുന്തോട്ടവും നടുമുറ്റം ഉള്ളത് എങ്ങും ഇല്ലാതെ ഒരു പ്രതേക ഭംഗി e സ്കൂളുകളിൽ മാത്രം കാണാം.enta സ്കൂളിൽ തുറക്കാതെ കിടക്കുന്ന ഒരു ക്ലാസ്സ് മുറിയിൽ ഞാറു (വവ്വാൽ) തുങ്ങി കിടക്കുന്നത് കാണാം🙏🏻 by. HARIKUMAR S. Harisree bhavanam pannivizha anandappally p.o-691525 mb:9539233034/9188082034 Email I'd: ohmhariohm3034@gmail.com/ohmhariom@yahoo.com ( Facebook: Adoor Ohm Hari Ohm)
അർച്ചന ചന്ദ്രൻ 9048555025 archanachandrans@gmail.com മനസിന്റെ ഉള്ളറയിൽ ഇപ്പഴും ചിതലരിക്കാതെ കിടക്കുന്ന ഓർമകളിൽ അവശേഷിക്കുന്നത് എന്റെവിദ്യാലയകാലഘട്ടത്തെക്കുറിച്ചുള്ള മധുരമായ ഓർമകളാണ് . ആ കാലഘട്ടത്തിലെ എന്തിനെക്കുറിച്ച് ചിന്തിക്കുമ്പോഴും മനസ്സിൽകുളിർമയുടെ ഒരു നേർത്ത തലോടൽപ്പോലെയാണ് അനുഭവപെടുന്നത്. എന്റെ കുടുംബവും വിദ്യാലയവും എനിക്ക് ഒരുപോലെതന്നെ ആയിരുന്നു. എന്റെ മാതാവും മലയാളം അദ്ധ്യാപികയുമായ ജി സരസ്വതി അമ്മയും എന്റെ സഹോദരി S. ഹേമയും എന്റെജേഷ്ഠൻ എസ് രതീഷ്കുമാറും ഒത്തുചേർന്നുള്ള സ്കൂളിലേക്കുള്ള നടന്നുപോക്കും മറക്കാൻ കഴിയാത്ത ഓർമ്മകൾ ആണ്.സ്കൂളിൽഎത്തിയാൽ സ്നേഹ സമ്പന്നരായ അധ്യാപക -അധ്യാപികമാരുടെ ശിക്ഷണം എന്നെ ഇന്നത്തെ അർച്ചന ആകാൻ ഒരുപാടുസഹായിച്ചിട്ടുണ്ട്. അന്ന് പഠിച്ച നന്മകൾ ഇന്നെന്റെ കുഞ്ഞുങ്ങൾക്കും സമൂഹത്തിനും പകർന്നു നൽകാൻ എനിക്ക്

കഴിയുന്നു.അന്നത്തെ എന്റെ പ്രധാന അധ്യാപിക ആയിരുന്ന P സോയ അവർകളുടെ സ്തുതയാർഹമായ സേവനം എന്റെസകൂളിനെ അത്യുന്നതിയിൽ എത്തിച്ചു. എന്റെ അദ്ധ്യാപികമാരായ ശ്രീമതി രാമാദേവി, ശ്രീമതി പ്രീതകുമാരി, ശ്രീ ശശിധരകുറുപ്പ്

സാർ എന്നിവരുടെ ശിക്ഷണം എന്നെ സമൂഹത്തിൽ പ്രതിബദ്ധത ഉള്ള വ്യക്തിയാക്കി മാറ്റി.മനസിനെ അലക്ഷ്യമായി പോകാതെവിദ്യയുടെ നിധി കുംഭങ്ങളായി ഇന്നും തുടരുന്ന എന്റെ വിദ്യാലയത്തിലെ പ്രധാന അധ്യാപികക്കും എല്ലാ അധ്യാപകർക്കുംഅനധ്യാപകർക്കും പൂർണ്ണ പിന്തുണ നൽകുന്നതോടൊപ്പം നന്മകൾ ആശംസിക്കുന്നു

വി എസ് സജീവ് 7385368165 sanjeevvs25@gmail.com S V H S PONGALDY HIGH SCHOOL.. പടിവാതിൽ ഇറങ്ങിയപ്പോൾ മുൻപിൽ ഇനി എന്ത് എന്ന ചിന്തയിൽ ആയിരുന്നു.അറിവിൻ്റെ ആദ്യാക്ഷരം പറഞ്ഞു തന്ന നല്ലവരായ ടീച്ചേഴ്സ് എന്നും ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു. വർഷങ്ങളായി അന്യദേശത്തു കഴിയുന്ന എനിക്ക് എന്നും ഓർക്കാൻ എൻ്റെ സ്കൂൾ തന്നെ ധാരാളം ഞൻ ഇന്ന് ഈ സ്ഥിതിയിൽ എത്തിയിട്ട്

ഉണ്ടെങ്കിൽ അതിൽ എൻ്റെ സ്കൂളിൻ്റെ പങ്ക് വലുതാണ്. നല്ലവരായ എൻ്റെ ടീച്ചേഴ്സ് നിങ്ങൾടെ പാദങ്ങളിൽ ഒരിക്കൽ കൂടിനമിക്കുന്നു