"ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<gallery>
== '''തൊഴിൽ പരിശീലനത്തിനായി വി എച്ച് എസ് സി കോഴ്സുകൾ''' ==
ഹയർ സെക്കന്ഡീറി പഠിക്കുന്നതോടൊപ്പം തൊഴിൽ പരിശീലനവും നേടണമെന്നുണ്ടോ? എങ്കിൽ നിങ്ങള്ക്ക് വി എച്ച് എസ് സി തിരഞ്ഞെടുക്കാം. പത്താം ക്ലാസ് യോഗ്യതയാണ് ആവശ്യം. പലപ്പോഴും പ്ലസ് ടു വിന് അഡ്മിഷൻ കിട്ടാത്ത കുട്ടികളാണ് ഈ കോഴ്സുകള്ക്ക്  ചേരുന്നതെങ്കിലും ഗവണ്മെ ന്റ്സ ഉദ്ദേശിക്കുന്നത് അതല്ല. മിടുക്കരായ കുട്ടികൾ ഹയർ സെക്കന്ഡീറി തലത്തില്ത്തകന്നെ പ്രായോഗിക തൊഴിൽ പരിചയം നേടുകയും അത് വഴി ജോലിക്ക് മാത്രമല്ല സ്വന്തം സംരംഭങ്ങളാരംഭിക്കുവാൻ പോലും അവരെ പ്രാപ്തരാക്കുക എന്നതാണ്.
 
പ്രത്യേകതകൾ
 
രണ്ട് വര്ഷളത്തെ കോഴ്സ് പാസാകുന്നവര്ക്ക്  ഹയർ സെക്കന്ഡീറി ക്ക് സമാനമായ സര്ട്ടിരഫിക്കറ്റിന് പുറമേ ഒരു ട്രേഡ് സര്ട്ടി ഫിക്കറ്റ് കൂടി ലഭിക്കും. ഐ ടി ഐ, കെ.ജി.സി.ഇ, കെ.ജി.ടി.ഇ സര്ട്ടി്ഫിക്കറ്റുകള്ക്ക്  തത്തുല്യമായ അംഗീകാരമുള്ള സര്ട്ടിഫിക്കറ്റാണിത്. പല ജോലികൾക്കു്മായി 12 ട്രേഡുകളിലുള്ള വി എച്ച് എസ് സി സര്ട്ടി്ഫിക്കറ്റുകൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗീകരിച്ചിട്ടുണ്ട്.  മാത്രവുമല്ല ഈ വര്ഷം മുതൽ നാലു സെമസ്റ്ററാക്കി കോഴ്സ് തിരിച്ചിട്ട് ഓരോ സെമസ്റ്ററിലും ഓരോ സ്കില്സ് പഠിപ്പിക്കുകയും അങ്ങനെ 2 വര്ഷം കഴിയുമ്പോൾ 4 സ്കിൽ സര്ട്ടിഫിക്കറ്റുകൾ അധികമായി ലഭിക്കുകയും ചെയ്യും.
 
സംസ്ഥാനത്തെ എല്ലാ എഞ്ചിനിയറിങ്ങ് ഡിപ്ലോമ കോഴ്സുകക്കും വി എച്ച് എസ് സിക്കാര്ക്ക് സീറ്റ് സംവരണമുണ്ട്.  സ്കൂൾ ലാബുകളിലെ പരിചയത്തിന് പുറമേ ബന്ധപ്പെട്ട വ്യവസായ ശാലകളിൽ/തൊഴിൽ മേഖലകളിൽ 16 ദിവസം നീളുന്ന ‘ഓൺ ജോബ്’ പരിശീലനവും ഉറപ്പ് വരുത്തുന്നുണ്ട്. വിദ്യാര്ത്ഥി കളെ സംരംഭകത്വത്തിന്റെ  ബാലപാഠങ്ങൾ പഠിപ്പിക്കുവാനായി സംസ്ഥാന വ്യവസായ വകുപ്പിന്റെ സഹായത്തോടെയുള്ള ‘എന്റഠര്പ്രണര്ഷി്പ്പ് ഡവലപ്പമെന്റ് ക്ലബും’  പ്രവര്ത്തിക്കുന്നുണ്ട്.
 
പരീക്ഷാ ഫലം വന്നതിന് ശേഷം ഹയര്സെൂക്കന്ഡഴറിക്ക് സമാനമായി ഓണ്ലെസനായി ഏകജാലക സംവിധാനത്തിലൂടെയാണ് ഈ കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കുക. കൂടുതൽ വിവരങ്ങള്ക്ക്  www.vhse.kerala.goc.in സന്ദര്ശിക്കുക.<gallery>
</gallery>
</gallery>
{| class="wikitable"
{| class="wikitable"

09:37, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

തൊഴിൽ പരിശീലനത്തിനായി വി എച്ച് എസ് സി കോഴ്സുകൾ

ഹയർ സെക്കന്ഡീറി പഠിക്കുന്നതോടൊപ്പം തൊഴിൽ പരിശീലനവും നേടണമെന്നുണ്ടോ? എങ്കിൽ നിങ്ങള്ക്ക് വി എച്ച് എസ് സി തിരഞ്ഞെടുക്കാം. പത്താം ക്ലാസ് യോഗ്യതയാണ് ആവശ്യം. പലപ്പോഴും പ്ലസ് ടു വിന് അഡ്മിഷൻ കിട്ടാത്ത കുട്ടികളാണ് ഈ കോഴ്സുകള്ക്ക്  ചേരുന്നതെങ്കിലും ഗവണ്മെ ന്റ്സ ഉദ്ദേശിക്കുന്നത് അതല്ല. മിടുക്കരായ കുട്ടികൾ ഹയർ സെക്കന്ഡീറി തലത്തില്ത്തകന്നെ പ്രായോഗിക തൊഴിൽ പരിചയം നേടുകയും അത് വഴി ജോലിക്ക് മാത്രമല്ല സ്വന്തം സംരംഭങ്ങളാരംഭിക്കുവാൻ പോലും അവരെ പ്രാപ്തരാക്കുക എന്നതാണ്.

പ്രത്യേകതകൾ

രണ്ട് വര്ഷളത്തെ കോഴ്സ് പാസാകുന്നവര്ക്ക്  ഹയർ സെക്കന്ഡീറി ക്ക് സമാനമായ സര്ട്ടിരഫിക്കറ്റിന് പുറമേ ഒരു ട്രേഡ് സര്ട്ടി ഫിക്കറ്റ് കൂടി ലഭിക്കും. ഐ ടി ഐ, കെ.ജി.സി.ഇ, കെ.ജി.ടി.ഇ സര്ട്ടി്ഫിക്കറ്റുകള്ക്ക്  തത്തുല്യമായ അംഗീകാരമുള്ള സര്ട്ടിഫിക്കറ്റാണിത്. പല ജോലികൾക്കു്മായി 12 ട്രേഡുകളിലുള്ള വി എച്ച് എസ് സി സര്ട്ടി്ഫിക്കറ്റുകൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗീകരിച്ചിട്ടുണ്ട്.  മാത്രവുമല്ല ഈ വര്ഷം മുതൽ നാലു സെമസ്റ്ററാക്കി കോഴ്സ് തിരിച്ചിട്ട് ഓരോ സെമസ്റ്ററിലും ഓരോ സ്കില്സ് പഠിപ്പിക്കുകയും അങ്ങനെ 2 വര്ഷം കഴിയുമ്പോൾ 4 സ്കിൽ സര്ട്ടിഫിക്കറ്റുകൾ അധികമായി ലഭിക്കുകയും ചെയ്യും.

സംസ്ഥാനത്തെ എല്ലാ എഞ്ചിനിയറിങ്ങ് ഡിപ്ലോമ കോഴ്സുകക്കും വി എച്ച് എസ് സിക്കാര്ക്ക് സീറ്റ് സംവരണമുണ്ട്.  സ്കൂൾ ലാബുകളിലെ പരിചയത്തിന് പുറമേ ബന്ധപ്പെട്ട വ്യവസായ ശാലകളിൽ/തൊഴിൽ മേഖലകളിൽ 16 ദിവസം നീളുന്ന ‘ഓൺ ജോബ്’ പരിശീലനവും ഉറപ്പ് വരുത്തുന്നുണ്ട്. വിദ്യാര്ത്ഥി കളെ സംരംഭകത്വത്തിന്റെ  ബാലപാഠങ്ങൾ പഠിപ്പിക്കുവാനായി സംസ്ഥാന വ്യവസായ വകുപ്പിന്റെ സഹായത്തോടെയുള്ള ‘എന്റഠര്പ്രണര്ഷി്പ്പ് ഡവലപ്പമെന്റ് ക്ലബും’ പ്രവര്ത്തിക്കുന്നുണ്ട്.

പരീക്ഷാ ഫലം വന്നതിന് ശേഷം ഹയര്സെൂക്കന്ഡഴറിക്ക് സമാനമായി ഓണ്ലെസനായി ഏകജാലക സംവിധാനത്തിലൂടെയാണ് ഈ കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കുക. കൂടുതൽ വിവരങ്ങള്ക്ക്  www.vhse.kerala.goc.in സന്ദര്ശിക്കുക.

Courses of Study
No. Course Subjects of study Duration
1 FTCP (Field Technician computing peripherals) English, entrepreneurship development, Vocational Subject( FTCP), Physics, Chemistry, Mathematics 2 year
2 SLT (Solar and LED Technician) English, entrepreneurship development, Vocational Subject( SLT), Physics, Chemistry, Mathematics 2 year
3 FHW (Frontline Health Worker) English, entrepreneurship development, Vocational Subject( FHW), Physics, Chemistry, Biology 2 year
4 ORG (Organic Grower) English, entrepreneurship development, Vocational Subject( ORG), Physics, Chemistry, Biology 2 year