"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/സംസ്കൃത ക്ളബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം വരുത്തി)
 
(ചെ.) (സംസ്കൃത ക്ളബ് എന്ന താൾ എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/സംസ്കൃത ക്ളബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
 
(വ്യത്യാസം ഇല്ല)

07:52, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

ദേവ ഭാഷയായ സംസ്കൃതം പഠനം ലളിതമാക്കാൻ  ക്ലബ് പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും നൽകി വരുന്നു.പാറശ്ശാല സബ് ജില്ലയിൽ സബ് ജില്ലയിൽ കഴിഞ്ഞ 3 വര്ഷങ്ങളായി തുടർച്ചയായി സംസ്‌കൃത സ്കോളർഷിപ്പിന്  ഒന്നാം സ്ഥാ നം ഈ സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയത് അഭിമാനകരമായ നേട്ടം തന്നെയാണ് . 2017 -2018  അധ്യയന വർഷത്തിൽ സംസ്‌കൃത ശില്പശാല പാറശ്ശാല സബ് ജില്ലാ തലത്തിൽ നടക്കുകയുണ്ടായി .കുട്ടികൾ വളരെ ആവേശത്തോടു കൂടെയാണ് അതിൽ പങ്കെടുത്തത് .സംസ്‌കൃത ദിനാചരണത്തിൻ്റെ  ഭാഗമായി ക്വിസ് മത്സരം,വായനാ മത്സരം,സംസ്‌കൃത അസംബ്ലി എന്നിവ സംഘടിപ്പിച്ചു .