"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഹയർ സെക്കന്ററി മാറ്റം വരുത്തി)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}വൃത്തിയുടെ നഗരം  എന്നറിയപ്പെടുന്ന ബത്തേരി നഗരത്തിൽനിന്നും 1.5 കിലോമീറ്റർ അകലെ പൂമലയിലാണ് സെൻറ് റോസ്സല്ലോസ് എച്ച്എസ് എസ് ഫോർ സ്പീച്ച് ആൻഡ്   ഹിയറിംങ് സ്ഥിതിചെയ്യുന്നത് മാനേജ്മെൻറ് ,പിടിഎ, AKPAHI, ബഹുമാനപ്പെട്ട ബത്തേരി നിയോജക മണ്ഡലം എംഎൽഎ ശ്രീ ഐ സി ബാലകൃഷ്ണൻ സാർ, എന്നിവരുടെ എല്ലാം ശ്രമഫലമായി  2014-ൽ സ്കൂളിന്  ഹയർസെക്കൻഡറി അനുവദിച്ചു കിട്ടി . ഈ സ്കൂൾ ബധിരരും മൂകരുമായ കുട്ടികൾക്ക്  വേണ്ടിയുള്ള സ്കൂൾ ആയതിനാൽ ഇവിടെ പഠിച്ച് പത്താം ക്ലാസ്സ് പാസാകുന്ന പകുതിയിലധികം കുട്ടികൾക്കും  തുടർപഠനം  അസാധ്യമായിരുന്നു. വയനാട് ജില്ലയിൽ  ഇത്തരം കുട്ടികൾക്ക് വേണ്ടി  ഹയർസെക്കൻഡറി ഉണ്ടായിരുന്നില്ല . തുടർപഠനത്തിന് വേണ്ടി വയനാടിന് പുറമേയുള്ള  സ്കൂളുകളെ ആണ്  ആശ്രയിച്ചിരുന്നത്. ഇത്  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികജാതി  പട്ടിക വർഗ്ഗ  വിഭാഗത്തിൽ പെടുന്നവർക്ക്  പത്താംക്ലാസ് കഴിഞ്ഞുള്ള പഠനം  ഒരു സ്വപ്നമായി അവശേഷിക്കുക യായിരുന്നു. 2014 ലഭിച്ച ഈ ഹയർസെക്കൻഡറി  ഇതുപോലുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് വലിയൊരു  അനുഗ്രഹമാണ് . ബത്തേരി നിയോജക മണ്ഡലം എംഎൽഎ ബഹുമാനപ്പെട്ട ശ്രീ  ഐ സി  ബാലകൃഷ്ണൻ  സാറിൻറെ  സഹായത്തോടെ അന്നത്തെ  ഹെഡ്മിസ്ട്രസ് ആയിരുന്ന  സിസ്റ്റർ അന്നമ്മ ജോസഫ്  കുട്ടികളെയുമായി  നേരിട്ട്,അന്നത്തെ മുഖ്യമന്ത്രി  ബഹുമാനപ്പെട്ട ശ്രീ ഉമ്മൻ ചാണ്ടി സാറിൻ അടുത്ത് നിവേദനം സമർപ്പിക്കുകയും, മുഖ്യമന്ത്രി  കുട്ടികളുമായി  നേരിട്ട്  സംസാരിക്കുകയും ചെയ്തു .ബധിരരും മൂകരുമായ കുട്ടികളുടെ ബുദ്ധിമുട്ടുകൾ  കേട്ടു മനസ്സിലാക്കിയ മുഖ്യമന്ത്രി 2014 -ൽ സ്കൂളിന്. ഹയർസെക്കൻഡറി അനുവദിച്ച് ഉത്തരവായി. ഫിസിക്സ് ,ഫിസിക്സ്, കെമിസ്ട്രി,  മാത്തമാറ്റിക്സ് , കമ്പ്യൂട്ടർ സയൻസ് ,മലയാളം, ഇംഗ്ലീഷ്(subject code-05)എന്ന ഈ കോമ്പിനേഷനാണ്  സ്കൂളിൽ  ഉള്ളത്.  വയനാട് ജില്ലയിൽ നിന്നു എന്നുമാത്രമല്ല തമിഴ്നാട്  നിന്നും കണ്ണൂർ കോഴിക്കോട്  എന്നീ ജില്ലകളിൽ നിന്നും കുട്ടികൾ  ഹോസ്റ്റലിൽ  താമസിച്ച് പഠനം നടത്തുന്നു . 2014 മുതൽ  ഹയർസെക്കൻഡറി  ഹോസ്റ്റൽ സൗകര്യം  തുടങ്ങിയിരുന്നു അന്നുമുതൽ  സ്കൂളിന് ഹയർ സെക്കൻഡറി വിഭാഗത്തിന് വിജയമാണ് ലഭിച്ചിട്ടുള്ളത്.

01:08, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വൃത്തിയുടെ നഗരം  എന്നറിയപ്പെടുന്ന ബത്തേരി നഗരത്തിൽനിന്നും 1.5 കിലോമീറ്റർ അകലെ പൂമലയിലാണ് സെൻറ് റോസ്സല്ലോസ് എച്ച്എസ് എസ് ഫോർ സ്പീച്ച് ആൻഡ്   ഹിയറിംങ് സ്ഥിതിചെയ്യുന്നത് മാനേജ്മെൻറ് ,പിടിഎ, AKPAHI, ബഹുമാനപ്പെട്ട ബത്തേരി നിയോജക മണ്ഡലം എംഎൽഎ ശ്രീ ഐ സി ബാലകൃഷ്ണൻ സാർ, എന്നിവരുടെ എല്ലാം ശ്രമഫലമായി  2014-ൽ സ്കൂളിന്  ഹയർസെക്കൻഡറി അനുവദിച്ചു കിട്ടി . ഈ സ്കൂൾ ബധിരരും മൂകരുമായ കുട്ടികൾക്ക്  വേണ്ടിയുള്ള സ്കൂൾ ആയതിനാൽ ഇവിടെ പഠിച്ച് പത്താം ക്ലാസ്സ് പാസാകുന്ന പകുതിയിലധികം കുട്ടികൾക്കും  തുടർപഠനം  അസാധ്യമായിരുന്നു. വയനാട് ജില്ലയിൽ  ഇത്തരം കുട്ടികൾക്ക് വേണ്ടി  ഹയർസെക്കൻഡറി ഉണ്ടായിരുന്നില്ല . തുടർപഠനത്തിന് വേണ്ടി വയനാടിന് പുറമേയുള്ള  സ്കൂളുകളെ ആണ്  ആശ്രയിച്ചിരുന്നത്. ഇത്  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികജാതി  പട്ടിക വർഗ്ഗ  വിഭാഗത്തിൽ പെടുന്നവർക്ക്  പത്താംക്ലാസ് കഴിഞ്ഞുള്ള പഠനം  ഒരു സ്വപ്നമായി അവശേഷിക്കുക യായിരുന്നു. 2014 ലഭിച്ച ഈ ഹയർസെക്കൻഡറി  ഇതുപോലുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് വലിയൊരു  അനുഗ്രഹമാണ് . ബത്തേരി നിയോജക മണ്ഡലം എംഎൽഎ ബഹുമാനപ്പെട്ട ശ്രീ  ഐ സി  ബാലകൃഷ്ണൻ  സാറിൻറെ  സഹായത്തോടെ അന്നത്തെ  ഹെഡ്മിസ്ട്രസ് ആയിരുന്ന  സിസ്റ്റർ അന്നമ്മ ജോസഫ്  കുട്ടികളെയുമായി  നേരിട്ട്,അന്നത്തെ മുഖ്യമന്ത്രി  ബഹുമാനപ്പെട്ട ശ്രീ ഉമ്മൻ ചാണ്ടി സാറിൻ അടുത്ത് നിവേദനം സമർപ്പിക്കുകയും, മുഖ്യമന്ത്രി  കുട്ടികളുമായി  നേരിട്ട്  സംസാരിക്കുകയും ചെയ്തു .ബധിരരും മൂകരുമായ കുട്ടികളുടെ ബുദ്ധിമുട്ടുകൾ  കേട്ടു മനസ്സിലാക്കിയ മുഖ്യമന്ത്രി 2014 -ൽ സ്കൂളിന്. ഹയർസെക്കൻഡറി അനുവദിച്ച് ഉത്തരവായി. ഫിസിക്സ് ,ഫിസിക്സ്, കെമിസ്ട്രി,  മാത്തമാറ്റിക്സ് , കമ്പ്യൂട്ടർ സയൻസ് ,മലയാളം, ഇംഗ്ലീഷ്(subject code-05)എന്ന ഈ കോമ്പിനേഷനാണ്  സ്കൂളിൽ  ഉള്ളത്. വയനാട് ജില്ലയിൽ നിന്നു എന്നുമാത്രമല്ല തമിഴ്നാട് നിന്നും കണ്ണൂർ കോഴിക്കോട്  എന്നീ ജില്ലകളിൽ നിന്നും കുട്ടികൾ  ഹോസ്റ്റലിൽ താമസിച്ച് പഠനം നടത്തുന്നു . 2014 മുതൽ ഹയർസെക്കൻഡറി ഹോസ്റ്റൽ സൗകര്യം തുടങ്ങിയിരുന്നു അന്നുമുതൽ  സ്കൂളിന് ഹയർ സെക്കൻഡറി വിഭാഗത്തിന് വിജയമാണ് ലഭിച്ചിട്ടുള്ളത്.