"ഗവ. എൽ പി എസ് ആലുംമൂട്/മാഗസിൻ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 6: വരി 6:
പഠന പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു കൊണ്ട്  

തയ്യാറാക്കിയ സ്കൂൾ മാഗസിൻ ആണ് ശലഭം.
തയ്യാറാക്കിയ സ്കൂൾ മാഗസിൻ ആണ് ശലഭം.കുട്ടികളിലെ സർഗ്ഗാത്മകത വളർത്തുന്നതിനു വേണ്ടിയിട്ടാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇത് കുട്ടികളിലുണ്ടാക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. കുട്ടികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതോടൊപ്പം ഇത്തരം കാര്യങ്ങളിൽ കുട്ടികൾക്ക് കൂടുതൽ താൽപര്യം ഇതിലൂടെ ഉണ്ടാക്കാൻ കഴിയുന്നുണ്ട്

00:25, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

School magzn1.jpeg

ശലഭം സ്കൂൾ മാഗസിൻ

2017 18 അക്കാദമിക് ഇയറിൽ ആലുംമൂട് ഗവൺമെൻറ് എൽ പി എസിലെ കുട്ടികളുടെ