"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===ഹിന്ദി ക്ലബ് ===
===ഹിന്ദി ക്ലബ് ===

2020 ജൂൺ മാസത്തിൽ 75 കുട്ടികളെ  ഉൾപ്പെടുത്തി എച്ച് വിഭാഗം ഹിന്ദി ക്ലബ് രൂപീകരിച്ചു. വായനാദിനം മറ്റു ക്ലബ്ബുകളോടോപ്പം ആചരിച്ചു.ക്ലബ് അംഗങ്ങൾ  ഹിന്ദി കൃതികൾ വായിക്കുകയും അവയെ കുറിച്ച് കുറിപ്പുക തയ്യാറാക്കുകയും ചെയ്തു. ജൂലൈ 31 ന് ഉപന്യാസ സാമ്രാട്ട് പ്രേംചന്ദിന്റെ ജന്മദിനത്തോട് അനുബന്ധിച്ച പ്രേംചന്ദ്ജയന്തി ആഘോഷിച്ചു.കുട്ടികൾ പ്രേംചന്ദ് ജി യുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങൾ ശേഖരിക്കുകയും ലേഖനങ്ങളും പോസ്റ്ററുകളും മറ്റും നിർമിക്കുകയും ചെയ്തു .പലകുട്ടികളും പ്രേംചന്ദ് കഥകൾ വായിച്ച് അവതരിപ്പിക്കുന്ന വീഡിയോകൾ പങ്കുവെച്ചു. പ്രേംചന്ദ് ജീവചരിത്രം വീഡിയോ ആയി പങ്കു വെക്കപ്പെട്ടു ജീവചരിത്രത്തെ ആസ്പദമാക്കി ഒരു ക്വിസ് പ്രോഗ്രാം നടുത്തുകയുംഅതിൽ വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു . സെപ്റ്റംബർ14 ഹിന്ദി ദിനത്തോടുനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ  സംഘടിപ്പിക്കുകയുണ്ടായി സെപ്റ്റംബർ 14 ന് ഒരു ഗൂഗിൾ മീറ്റ് സംഘടിപ്പിക്കുകയും ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ വിശദീകരിക്കുകയുമുണ്ടായി. ഒക്ടോബർ മാസം ഗാന്ധി ജയന്തിയോടനുബന്ധിച്ച് കുട്ടികൾ ഗാന്ധിജിയുടെ പ്രിയ പ്രാർത്ഥനാഗീതങ്ങൾ ആലപിക്കുകയും ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു നൃത്തം അവതരിപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിലും ശിശുദിനത്തിലും ദിനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കിക്കോണ്ട് പോസ്റ്റർ നിർമ്മാണം നടത്തി.
2020 ജൂൺ മാസത്തിൽ 75 കുട്ടികളെ  ഉൾപ്പെടുത്തി എച്ച് വിഭാഗം ഹിന്ദി ക്ലബ് രൂപീകരിച്ചു. വായനാദിനം മറ്റു ക്ലബ്ബുകളോടോപ്പം ആചരിച്ചു.ക്ലബ് അംഗങ്ങൾ  ഹിന്ദി കൃതികൾ വായിക്കുകയും അവയെ കുറിച്ച് കുറിപ്പുക തയ്യാറാക്കുകയും ചെയ്തു. ജൂലൈ 31 ന് ഉപന്യാസ സാമ്രാട്ട് പ്രേംചന്ദിന്റെ ജന്മദിനത്തോട് അനുബന്ധിച്ച പ്രേംചന്ദ്ജയന്തി ആഘോഷിച്ചു.കുട്ടികൾ പ്രേംചന്ദ് ജി യുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങൾ ശേഖരിക്കുകയും ലേഖനങ്ങളും പോസ്റ്ററുകളും മറ്റും നിർമിക്കുകയും ചെയ്തു .പലകുട്ടികളും പ്രേംചന്ദ് കഥകൾ വായിച്ച് അവതരിപ്പിക്കുന്ന വീഡിയോകൾ പങ്കുവെച്ചു. പ്രേംചന്ദ് ജീവചരിത്രം വീഡിയോ ആയി പങ്കു വെക്കപ്പെട്ടു ജീവചരിത്രത്തെ ആസ്പദമാക്കി ഒരു ക്വിസ് പ്രോഗ്രാം നടുത്തുകയുംഅതിൽ വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു . സെപ്റ്റംബർ14 ഹിന്ദി ദിനത്തോടുനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ  സംഘടിപ്പിക്കുകയുണ്ടായി സെപ്റ്റംബർ 14 ന് ഒരു ഗൂഗിൾ മീറ്റ് സംഘടിപ്പിക്കുകയും ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ വിശദീകരിക്കുകയുമുണ്ടായി. ഒക്ടോബർ മാസം ഗാന്ധി ജയന്തിയോടനുബന്ധിച്ച് കുട്ടികൾ ഗാന്ധിജിയുടെ പ്രിയ പ്രാർത്ഥനാഗീതങ്ങൾ ആലപിക്കുകയും ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു നൃത്തം അവതരിപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിലും ശിശുദിനത്തിലും ദിനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കിക്കോണ്ട് പോസ്റ്റർ നിർമ്മാണം നടത്തി.<gallery>
പ്രമാണം:43085.hin4.jpeg
പ്രമാണം:43085.hin3.jpeg
പ്രമാണം:43085.hin5.jpeg
പ്രമാണം:43085.hin2.jpeg
പ്രമാണം:43085.hin1.jpeg
</gallery>

===ഗാന്ധി ദർശൻ ക്ലബ് ===
===ഗാന്ധി ദർശൻ ക്ലബ് ===
'''2021-22'''
ഓരോ ക്ലാസിൽ നിന്നും 2 അംഗങ്ങളെ ഉൾപ്പെടുത്തി ഗാന്ധി ദർശൻ ക്ലബ്ബ് രൂപീകരിച്ചു.  ഗൂഗിൾ മീറ്റിലൂടെ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ഞങ്ങൾ ആഴ്ച മുഴുവൻ വിവിധ പരിപാടികളോടെ ആഘോഷിച്ചു.  ഇംഗ്ലീഷ്, മലയാളം പ്രസംഗം നടത്തി.  ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരം നടത്തി.  ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ആഘോഷിച്ചു.  വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഉദ്ഘാടനം ചെയ്തത്.  പോലീസ് ഉദ്യോഗസ്ഥർ ശുചീകരണ കാമ്പയിൻ സംഘടിപ്പിച്ചു.  അധ്യാപകർ പോലും സ്‌കൂൾ ശുചീകരണത്തിൽ ഏർപ്പെട്ടിരുന്നു.  ഗാന്ധിജയന്തി ദിനത്തിൽ സർവമത പ്രാർഥന നടത്തി.  ഗീത, ഖുറാൻ, ബൈബിൾ എന്നിവയിലെ വിശുദ്ധ വാക്യങ്ങൾ വിദ്യാർത്ഥികൾ പാരായണം ചെയ്തു.  സംഘഗാനങ്ങളും അജണ്ടയുടെ ഭാഗമായിരുന്നു.  യോഗ, നാച്ചുറൽ തെറാപ്പി, സൈന്റൈസർ, കോട്ടൺ മേക്കിംഗ് എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകി.
'''2020-21'''
2020 ലെ ഗാന്ധിജയന്തി ആഘോഷങ്ങൾ ഗാന്ധി ദർശന്റെ ആഭിമുഖ്യത്തിൽ നടന്നു ഒക്ടാബർ 2ആം തിയതി ബഹുമാന്യയായ school പ്രിൻസിപ്പലും smc ചെയർമാനും പ്രിൻസിപ്പൽ HM, smc അംഗങ്ങൾ, അധ്യാപകർ, spc അംഗങ്ങൾ തുടങ്ങിയവർ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി ആരംഭിച്ചു.സർവമത പ്രാർത്ഥന, ഗാനാഞ്ജലി, ഗാന്ധി അനുസ്മരണം, പ്രതിജ്ഞയെടുക്കൽ, ശുചീകരണം, തുടങ്ങിയ പരിപാടികൾ സംഘ ടിപ്പിച്ചു.തുടർന്ന് വിമുക്ത ഭടന്മാർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും school ഭാരവാഹികളാടാപ്പം ശുചീകരണ പരിപാടികളിൽ പങ്കാളികളാകുകയും ചെയ്തു. 10 മണിക്ക്ഗൂഗിൾ മീറ്റിലൂടെ ഓൺലൈൻ യോഗം  നടത്തി ഗാന്ധി സിനിമകളിലൂടെ പ്രസിദ്ധനായ ശ്രീ ജോർജ് പാൾ ഗാന്ധി പരിപാടിയിൽ വിശിഷ്ടാതിഥി ആയി എത്തുകയും പരിപാടിയുടെ ഉദ്ഘടനം നിർവഹിക്കുകയും ചെയ്തു. ബഹുമാനപെട്ട smc അംഗം ശ്രീ റഷീദ് ആനപ്പുറം  അധ്യക്ഷതവഹിച്ചയാഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി ലീന ടീച്ചർ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ HM ശ്രീമതി രാജശ്രീ ടീച്ചർ ഗാന്ധി ജയന്തിആശസകൾ നേർന്നു.ഗാന്ധി ദർശൻ ജില്ലാ കൺവീനർ ശ്രീ ഫസിലുദീൻ sir ഗാന്ധി അനുസ്മരണം നടത്തി.smc ചെയർമാൻ ശ്രീ പ്രദീപ് സാർ, smc, അംഗങ്ങൾ, അധ്യാപകർ, spc,തുടങ്ങി വിവിധ തലത്തിലുള്ളവർ പങ്കെടുത്തു. ഗാന്ധിദർശൻ school കൺവീനർ ശ്രീമതി അനിതാബായി ഗാന്ധിജയന്തി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .തുടർന്ന് കുട്ടികൾ വിവിധ പ്രാർത്ഥനാഗാനങ്ങൾ ആലപിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു.പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി ശ്രിമതി നീതാനായർ നന്ദി രേഖപ്പെടുത്തി.കൂടാതെ വിവിധ ക്ലബ്ബുകളുടെ അഭിമുഖ്യത്തിൽ ഓൺലൈൻ ആയിപരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ ഗാനാഞ്ജലി നൃത്തം ഇവ അവതരിപ്പിച്ചു. Class തലത്തിൽ പാസ്റ്റർ, ലേഖനങ്ങൾ, ചിത്രരചന എന്നിങ്ങനെ വിവിധ രചനപ്രവർത്തനങ്ങൾ കുട്ടികൾ നടത്തുകയുണ്ടായി.ഗാന്ധിജി കേരളം സന്ദർശിച്ചതിന്റെ 100-ാം വാർഷികം അനുസ്മരിച്ചുകാണ്ട് സ്കൂൾ വളപ്പിൽ ഗാന്ധിമരം നട്ടു. ഗാന്ധി ജയന്തി വാരാഘാഷത്താടനുബന്ധിച്ച ജില്ലാ തല പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുത്തു വരുനു.

===ഹെൽത്ത് ക്ലബ്ബ് ===
===ഹെൽത്ത് ക്ലബ്ബ് ===
എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിനുവേണ്ടിയാണ് സ്കൂൾതലത്തിൽ ഹെൽത്ത്ക്ലബ്ബുകൾ രൂപീകരിച്ചിരിക്കുന്നത്. രോഗപ്രതിരോധം രോഗനിവാരണം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെയും തദ്വാരാ രക്ഷാകർത്താക്കളെയും സമൂഹത്തെയും ബോധവൽ ക്കരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കേരളത്തിലെ സ്കൂൾതലത്തിലുള്ള ആദ്യ ഹെൽത്ത് ക്ലിനിക്ക് ഹെൽത്ത്ക്ലബ്ബിന്റെ പ്രവർത്തനത്തിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നു. എം.ആ൪ വാക്സി൯ – ആരോഗ്യ രംഗത്തെ ദീ൪ഘ വീക്ഷണം ഭാവിതലമുറയുടെ ആരോഗ്യ പരിപാലനം  ലക്ഷ്യമാക്കി നാഷണൽഹെൽത്തു മിഷനും സ൪ക്കാരും സംയുക്തമായി.  
എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിനുവേണ്ടിയാണ് സ്കൂൾതലത്തിൽ ഹെൽത്ത്ക്ലബ്ബുകൾ രൂപീകരിച്ചിരിക്കുന്നത്. രോഗപ്രതിരോധം രോഗനിവാരണം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെയും തദ്വാരാ രക്ഷാകർത്താക്കളെയും സമൂഹത്തെയും ബോധവൽ ക്കരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കേരളത്തിലെ സ്കൂൾതലത്തിലുള്ള ആദ്യ ഹെൽത്ത് ക്ലിനിക്ക് ഹെൽത്ത്ക്ലബ്ബിന്റെ പ്രവർത്തനത്തിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നു. എം.ആ൪ വാക്സി൯ – ആരോഗ്യ രംഗത്തെ ദീ൪ഘ വീക്ഷണം ഭാവിതലമുറയുടെ ആരോഗ്യ പരിപാലനം  ലക്ഷ്യമാക്കി നാഷണൽഹെൽത്തു മിഷനും സ൪ക്കാരും സംയുക്തമായി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ മാസ്ക് നിർമിക്കുന്ന വീഡിയോ ചെയ്തു. പുകയില വിരുദ്ധ ദിനമായ മാർച്ച് 31 നു ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവത്കരണ സന്ദേശം വീഡിയോ ആയി അവതരിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം കുറക്കാനുള്ള വീഡിയോ അവതരിപ്പിച്ചു ഹെൽത്ത് ക്ലബ് ലീഡർ ശ്രീ നന്ദ കാവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം കുറക്കാനുള്ള വീഡിയാ അവതരിപ്പിച്ചു  13.11.20 7 മണിക്ക് ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾക്കായി  ചാന്ദ്നി ദേവി (RETD. ഗൈനെക്കാളജിസ്റ്) ‘Menstrual hygiene Menstruel Irregularities’ എന്ന വിഷയത്തിൽ ഒരു വെബ്ബിനാർ സംഘടിപ്പിച്ചു കാവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിലും നമ്മുടെ കുട്ടികൾക്കു അർഹതപ്പെട്ട വിവിധ സ്കാളർഷിപ്പുകൾ, മത്സരപരീക്ഷകൾ ,മറ്റു ഓൺലൈൻ മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ ഒന്നും തന്നെ നഷ്ടപെടുത്തിയില്ല . അധ്യാപകരുട നിരന്തരമായ പ്രോത്സാഹനമാണ് ഇത് യാഥാർഥ്യമാക്കാൻ സാധിച്ചത്. വിവിധ സംഘടനകളും, സർക്കാർ സ്ഥാപനങ്ങളും നടത്തുന്ന വിവിധ മത്സരപരീക്ഷകളിലും, ക്വിസ് മത്സരങ്ങളിലും വെബ്ബിനാറുകളിലും നമ്മുടെ കുട്ടികൾ സജീവമായി പങ്കെടുത്തു .
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ മാസ്ക് നിർമിക്കുന്ന
 
വീഡിയോ ചെയ്തു.
ജൂൺ 2021
പുകയില വിരുദ്ധ ദിനമായ മാർച്ച് 31 നു ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവത്കരണ സന്ദേശം വീഡിയോ ആയി അവതരിപ്പിച്ചു.
 
കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം കുറക്കാനുള്ള വീഡിയോ
ജൂൺ 5 ലോക പരിസ്ഥിതി ദിനചരണത്തോടനുബന്ധിച്ച് വീടുകളിൽ വൃക്ഷതൈകൾ നടുന്നതിൻ്റെ video പങ്കുവച്ചു.
അവതരിപ്പിച്ചു
 
ഹെൽത്ത് ക്ലബ് ലീഡർ ശ്രീ നന്ദ കാവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം കുറക്കാനുള്ള വീഡിയാ അവതരിപ്പിച്ചു  13.11.20 7 മണിക്ക് ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾക്കായി  ചാന്ദ്നി ദേവി (RETD. ഗൈനെക്കാളജിസ്റ്) ‘Menstrual hygiene Menstruel Irregularities’ എന്ന വിഷയത്തിൽ ഒരു വെബ്ബിനാർ സംഘടിപ്പിച്ചു കാവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിലും നമ്മുടെ കുട്ടികൾക്കു അർഹതപ്പെട്ട വിവിധ സ്കാളർഷിപ്പുകൾ, മത്സരപരീക്ഷകൾ ,മറ്റു ഓൺലൈൻ മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ ഒന്നും തന്നെ നഷ്ടപെടുത്തിയില്ല . അധ്യാപകരുട നിരന്തരമായ പ്രോത്സാഹനമാണ് ഇത് യാഥാർഥ്യമാക്കാൻ സാധിച്ചത്. വിവിധ സംഘടനകളും, സർക്കാർ സ്ഥാപനങ്ങളും നടത്തുന്ന വിവിധ മത്സരപരീക്ഷകളിലും, ക്വിസ് മത്സരങ്ങളിലും വെബ്ബിനാറുകളിലും നമ്മുടെ കുട്ടികൾ സജീവമായി പങ്കെടുത്തു .
ജൂലൈ 25
 
Retired Gynaecologist Dr. Chandini Den menstrual hegiene, menstrual irregularities എന്നിവയെക്കുറിച്ച് Google meet ലുടെ കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
 
ജൂൺ 26
 
ലോകം മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ, ബോധവൽക്കരണ വീഡിയോ എന്നിവ തയ്യാറാക്കി.
 
ജൂലൈ 28
 
ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് കുട്ടികൾ പ്രസംഗം, വിഡിയോ പ്രസൻറ്റേഷൻ എന്നിവ അവതരിപ്പിച്ചു.
 
ജൂലൈ 29
 
Pink mission healthൻ്റെ ആഭിമുഖ്യത്തിൽ psychiatrist ആയ Dr. Unni Krishnan mobile phoneൻ്റെ ഉപയോഗത്തെ കുറിച്ച് കുട്ടികൾക്കായി ഒരു webinar സംഘടിപ്പിച്ചു.
 
September 1 - 30 വരെ പോഷൻ മാസമായി ആചരിച്ചു. കുട്ടികൾ പോഷൻ അസംബ്ലി, പോഷക ആഹാരം, സമീകൃതാഹാരം, പോഷകാഹാരക്കുറവിനെക്കുറിച്ചും video presentation അവതരിപ്പിച്ചു.
 
September 29
 
ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വിഡിയോ പ്രസൻറ്റേഷൻ, പോസ്റ്റർ എന്നിവ അവതരിപ്പിച്ചു.
 
===എനർജി ക്ലബ്ബ് ===
===എനർജി ക്ലബ്ബ് ===
ഉൗർജ്ജസംരക്ഷണത്തിനും ഊർജ്ജസ്രോതസ്സുകൾ കണ്ടെത്തി അവ ഉപയോഗപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു.  

===സ്പോർട്സ് ക്ലബ് ===
===ഇംഗ്ലീഷ് ക്ലബ്ബ് ===
ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. അതിലേക്ക് കായികാദ്ധ്യാപകരുടെ നിർദ്ദേശാനുസരണം അംഗങ്ങളെ നിരന്തര പരിശീലനം നടത്തി വിവധ തുറകളിൽ വിജയികളാക്കുന്നു.  
 
മികവാർന്ന പ്രകടനം
സ്കൂളിലെ മുൻനിര ക്ലബ്ബുകളിലൊന്നാണ് ഇംഗ്ലീഷ് ക്ലബ്ബ് എന്ന് പറയുന്നതിൽ വളരെ അഭിമാനമുണ്ട്. യുവജനോത്സവങ്ങളിൽ സംസ്ഥാനതല എ ഗ്രേഡ്, ദേശീയ വൺ ആക്ട് പ്ലേ മത്സരത്തിൽ മൂന്നാം സ്ഥാനം, സ്കൂൾ സൂപ്പർ ലീഗ്, GOTEC എന്നിവ ഞങ്ങളുടെ നേട്ടങ്ങളിൽ ചിലതാണ്.അതുപോലെ ഈ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ ഞങ്ങൾ പരിപാടികൾ സംഘടിപ്പിക്കാൻ തുടങ്ങി. 400-ലധികം അംഗങ്ങൾ ഇതിനകം ഞങ്ങളുടെ ഇംഗ്ലീഷ് ക്ലബ്ബ് 2021-ൽ ചേർന്നു.
2017-18 വർഷത്തിൽ നാഷണൽ തലത്തിൽ നെറ്റ് ബോൾ ,ഹോക്കി എന്നീ ഇനങ്ങളിൽ സ്കൂളിലെ മിടുക്കികൾ പങ്കെടുത്തു മികവ് തെളിയിച്ചു.  
ഈ അധ്യയന വർഷത്തെ പ്രോഗ്രാമുകൾ;
ഹോക്കി പരിശീലനം
ലോക പരിസ്ഥിതി ദിനം -
അഞ്ചാം ക്ലാസിൽ നിന്നു തന്നെ കുട്ടികളെ കണ്ടെത്തി ഒരു അധ്യാപകന്റെ കീഴിൽ എല്ലാ ദിവസവും 3.30 മുതൽ 5.30 വരെ കുട്ടികൾ ഹോക്കി പരിശീലിച്ചു വരുന്നു. ചിട്ടയായ പരിശീലനം നാഷണൽ ലെവൽ വരെ കുട്ടികളെ എത്തിക്കുന്നു .സ്കൂളിലെ കായിക അധ്യാപിക ശ്രീമതി .മേ ബൽ എല്ലാ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്നു.
ഈ വർഷത്തെ പരിസ്ഥിതി ദിനം ജൂൺ 5 ന് ആചരിച്ചു. ഞങ്ങളുടെ ഗ്രൂപ്പിൽ വിദ്യാർത്ഥികൾ വിവിധ പ്രോഗ്രാമുകൾ പോസ്റ്റ് ചെയ്തു- മരം നടുന്നതിന്റെ വീഡിയോകൾ, പ്രസംഗം, മുദ്രാവാക്യങ്ങൾ, ആഖ്യാനം, പോസ്റ്ററുകൾ, കാർട്ടൂണുകൾ, ഗാനങ്ങൾ തുടങ്ങിയവ.
കായികരംഗത്ത് മാറ്റൂരച്ച് വനിതകൾ
വായന ദിനാചരണം ജൂൺ 19
കോട്ടൺഹിൽ സ്കൂളിലെ ഈ അദ്ധ്യയനവർഷത്തെ കായികമത്സരം സെൻട്രൽ സ്റ്റേഡിയത്തുവച്ച് നടത്തി. വിവിധ കായിക ഇനങ്ങളിൽമാറ്റുരച്ച വിദ്യാർത്ഥിനികൾ മികച്ച നിലവാരമാണ് പുലർത്തിയത്.
പുസ്തക നിരൂപണം നടത്തി.- വിദ്യാർത്ഥികൾ ഇതിനകം വായിച്ച പുസ്തകങ്ങളുടെ അവലോകനങ്ങൾ അവതരിപ്പിച്ചു. എല്ലാവർക്കും അതൊരു അത്ഭുതകരമായ അനുഭവമായിരുന്നു. ഓരോ അധ്യായത്തിന്റെയും അടിസ്ഥാനത്തിൽ അധ്യാപകർ ഇതിനകം തന്നെ കമന്ററി, അറിയിപ്പ് തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ്ബിലെ അഞ്ച് വിദ്യാർത്ഥികൾ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ അവതാരകരായി തിരഞ്ഞെടുക്കപ്പെട്ടു.
 
=== ഇംഗ്ലീഷ് ക്ലബ് റിപ്പോർട്ട്: 2021-22: യുപി വിഭാഗം ===
GGHSS കോട്ടൺഹില്ലിലെ ഇംഗ്ലീഷ് ക്ലബ്ബ് നമ്മുടെ കുട്ടികളുടെ ഭാഷാ വൈദഗ്ധ്യത്തിന്റെ എല്ലാ വശങ്ങളും വർധിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നന്നായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസിൽ നിന്നുമുള്ള പ്രാതിനിധ്യവും എല്ലാ വിഭാഗത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തവും ഞങ്ങൾ ഉറപ്പാക്കുന്നു.ഞങ്ങളുടെ പ്രിയപ്പെട്ട HMS-ന്റെ നല്ല നിരീക്ഷണവും മാർഗനിർദേശവും, അധ്യാപകരുടെ ശരിയായ മാർഗനിർദേശവും SMC-യുടെ പിന്തുണയും ഇംഗ്ലീഷ് ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ആക്കം കൂട്ടുന്നു.
 
ഈ അധ്യയന വർഷത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് ഇതുവരെ നടത്തിയ ചില പരിപാടികൾ താഴെ കൊടുക്കുന്നു.
 
ക്ലബ്ബ് ദിനം - ടാലന്റിയ 2.0
 
ഒക്‌ടോബർ 5-ന് ലോക അധ്യാപക ദിനം ആഘോഷിക്കുന്നതിനായി ഗൂഗിൾ മീറ്റ് വഴി വൈകുന്നേരം 7.30 ന് ടാലന്റിയ 2.0 നടത്തി.
 
ഞങ്ങളുടെ വിശിഷ്ട അതിഥികൾക്കും പ്രേക്ഷകർക്കും മുമ്പാകെ തത്സമയവും റെക്കോർഡ് ചെയ്തതുമായ കുട്ടികളുടെ തിരഞ്ഞെടുത്ത പ്രോഗ്രാമുകൾ അനാച്ഛാദനം ചെയ്തു. കോറിയോഗ്രാഫി, ഉപകഥ, സ്കിറ്റ്, യക്ഷിക്കഥ കഥാപാത്രങ്ങളുടെ അവതരണം, പുസ്തക അവലോകനം, ആൽബം ഗാനം, കുക്കറി ഷോ, കഥ പറയൽ, ടോക്ക് ഷോ, പ്രസംഗം എന്നിവ ഉൾപ്പെടുന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സ്വാദിഷ്ടമായ വിരുന്നായിരുന്നു മുഴുവൻ പരിപാടിയും.
 
എല്ലാ ഇനങ്ങളും ഞങ്ങളുടെ സ്കൂൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.
 
മറ്റ് ദിന ആഘോഷങ്ങൾ:
 
ലോക പരിസ്ഥിതി ദിനാചരണം
 
നൽകിയിരിക്കുന്ന പ്രവർത്തനങ്ങൾ: പോസ്റ്റർ നിർമ്മാണം, പ്രസംഗം
 
വായന ദിനാചരണം:
 
നടത്തിയ പ്രോഗ്രാമുകൾ: "എന്റെ ലൈബ്രറി എന്റെ നിധി" എന്ന വിഷയത്തെക്കുറിച്ചുള്ള ക്രിയേറ്റീവ് എലക്‌ഷനുകൾ, എന്റെ ഹൃദയം കവർന്ന പുസ്തകം, കാർഡ് നിർമ്മാണം, പ്രിയപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കൽ, ഒരു ഇംഗ്ലീഷ് എഴുത്തുകാരനെ പരിചയപ്പെടുത്തൽ, ഭാഷാ ഗെയിമുകൾ, എന്റെ ലൈബ്രറിയിലെ പുസ്തകങ്ങൾ തുടങ്ങിയവ.
 
JK റൗളിംഗ് ഡേ സെലിബ്രേഷൻ (ജൂലൈ 31): അത്ഭുതങ്ങളുടെയും ഭാവനയുടെയും മായികലോകത്തേക്ക് നമ്മെ എത്തിച്ച ലോകപ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരിയുടെ ജന്മദിനം ആഘോഷിക്കാൻ.
 
നൽകിയിരിക്കുന്ന പ്രവർത്തനങ്ങൾ: ഹാരി പോട്ടറിന്റെ മാന്ത്രിക ആക്സസറികളെക്കുറിച്ചുള്ള പേപ്പർ ക്രാഫ്റ്റ്, ചിത്ര കഥാ പുസ്തകം, റോൾ പ്ലേ, നാവ് ട്വിസ്റ്ററുകൾ, കടങ്കഥകൾ, വേഡ് ഗെയിം തുടങ്ങിയവ
 
സൗഹൃദ ദിനാഘോഷം (ഓഗസ്റ്റ് 1):
 
സൗഹൃദത്തിന്റെ ഊഷ്മളതയെ വിലമതിക്കാൻ ഞങ്ങൾ ഒരു പ്രവർത്തനങ്ങളിൽ ദിനം ആഘോഷിച്ചു: ഫ്രണ്ട്ഷിപ്പ് കാർഡ് നിർമ്മാണം, സൗഹൃദ ദിന സന്ദേശങ്ങൾ, അനുഭവം പങ്കിടൽ വർണ്ണാഭമായ രീതിയിൽ.
 
ദേശീയ അധ്യാപക ദിനാഘോഷം
 
ഹലോ ഇംഗ്ലീഷ് പ്രോഗ്രാം:
 
സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2022 ജനുവരി 10 ന് രാത്രി 10.30 ന് ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ സ്കൂൾതല ഉദ്ഘാടനം ഔപചാരികമായി നടന്നു. ഞങ്ങളുടെ ക്ലബ്ബിലെ അംഗങ്ങൾ വിവിധ സാഹിത്യ പരിപാടികൾ ആകർഷകത്വത്തോടെയും ചൈതന്യത്തോടെയും അവതരിപ്പിച്ചു.
 
1. ഇംഗ്ലീഷ് ക്ലബ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നൽകിയിരിക്കുന്ന ദൈനംദിന പ്രവർത്തനങ്ങൾ: 1. വാർത്ത - ഓഡിയോ & ടെക്‌സ്‌റ്റ്
 
2. നമുക്ക് പദാവലി നിർമ്മിക്കാം-ഓരോ ദിവസവും ഒരു വാക്ക് - അർത്ഥം, പര്യായപദം, വിപരീതപദം, സ്വരസൂചകം, പ്രതിദിന ഉദ്ധരണി മുതലായവ (ജോസ് ഡി സുജീവ് സർ സമാഹരിച്ചത്)
 
3. പ്രതിവാര വാർത്താ വിശകലനം
 
4. ദിവസത്തേക്കുള്ള ചിന്ത
 
5. ന്യൂസ് പേപ്പറുകൾ - ദി ഹിന്ദു, ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദുസ്ഥാൻ ടൈംസ് തുടങ്ങിയവ
 
6. ഈ ദിവസം - ഓരോ ദിവസവും ഒരു ചെറിയ സ്ക്രിപ്റ്റ്
 
ഇംഗ്ലീഷ് ഭാഷാ സമ്പാദനത്തിന്റെയും ആശയവിനിമയത്തിന്റെയും പച്ചപ്പ് നിറഞ്ഞ മേച്ചിൽപ്പുറങ്ങൾ കീഴടക്കാനുള്ള തീവ്രമായ ആവേശത്തോടെയാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ യാത്ര മുന്നോട്ട് പോകുന്നത്.

23:54, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ഹിന്ദി ക്ലബ്

2020 ജൂൺ മാസത്തിൽ 75 കുട്ടികളെ ഉൾപ്പെടുത്തി എച്ച് വിഭാഗം ഹിന്ദി ക്ലബ് രൂപീകരിച്ചു. വായനാദിനം മറ്റു ക്ലബ്ബുകളോടോപ്പം ആചരിച്ചു.ക്ലബ് അംഗങ്ങൾ ഹിന്ദി കൃതികൾ വായിക്കുകയും അവയെ കുറിച്ച് കുറിപ്പുക തയ്യാറാക്കുകയും ചെയ്തു. ജൂലൈ 31 ന് ഉപന്യാസ സാമ്രാട്ട് പ്രേംചന്ദിന്റെ ജന്മദിനത്തോട് അനുബന്ധിച്ച പ്രേംചന്ദ്ജയന്തി ആഘോഷിച്ചു.കുട്ടികൾ പ്രേംചന്ദ് ജി യുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങൾ ശേഖരിക്കുകയും ലേഖനങ്ങളും പോസ്റ്ററുകളും മറ്റും നിർമിക്കുകയും ചെയ്തു .പലകുട്ടികളും പ്രേംചന്ദ് കഥകൾ വായിച്ച് അവതരിപ്പിക്കുന്ന വീഡിയോകൾ പങ്കുവെച്ചു. പ്രേംചന്ദ് ജീവചരിത്രം വീഡിയോ ആയി പങ്കു വെക്കപ്പെട്ടു ജീവചരിത്രത്തെ ആസ്പദമാക്കി ഒരു ക്വിസ് പ്രോഗ്രാം നടുത്തുകയുംഅതിൽ വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു . സെപ്റ്റംബർ14 ഹിന്ദി ദിനത്തോടുനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി സെപ്റ്റംബർ 14 ന് ഒരു ഗൂഗിൾ മീറ്റ് സംഘടിപ്പിക്കുകയും ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ വിശദീകരിക്കുകയുമുണ്ടായി. ഒക്ടോബർ മാസം ഗാന്ധി ജയന്തിയോടനുബന്ധിച്ച് കുട്ടികൾ ഗാന്ധിജിയുടെ പ്രിയ പ്രാർത്ഥനാഗീതങ്ങൾ ആലപിക്കുകയും ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു നൃത്തം അവതരിപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിലും ശിശുദിനത്തിലും ദിനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കിക്കോണ്ട് പോസ്റ്റർ നിർമ്മാണം നടത്തി.

ഗാന്ധി ദർശൻ ക്ലബ്

2021-22

ഓരോ ക്ലാസിൽ നിന്നും 2 അംഗങ്ങളെ ഉൾപ്പെടുത്തി ഗാന്ധി ദർശൻ ക്ലബ്ബ് രൂപീകരിച്ചു.  ഗൂഗിൾ മീറ്റിലൂടെ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ഞങ്ങൾ ആഴ്ച മുഴുവൻ വിവിധ പരിപാടികളോടെ ആഘോഷിച്ചു.  ഇംഗ്ലീഷ്, മലയാളം പ്രസംഗം നടത്തി.  ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരം നടത്തി.  ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ആഘോഷിച്ചു.  വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഉദ്ഘാടനം ചെയ്തത്.  പോലീസ് ഉദ്യോഗസ്ഥർ ശുചീകരണ കാമ്പയിൻ സംഘടിപ്പിച്ചു.  അധ്യാപകർ പോലും സ്‌കൂൾ ശുചീകരണത്തിൽ ഏർപ്പെട്ടിരുന്നു.  ഗാന്ധിജയന്തി ദിനത്തിൽ സർവമത പ്രാർഥന നടത്തി.  ഗീത, ഖുറാൻ, ബൈബിൾ എന്നിവയിലെ വിശുദ്ധ വാക്യങ്ങൾ വിദ്യാർത്ഥികൾ പാരായണം ചെയ്തു.  സംഘഗാനങ്ങളും അജണ്ടയുടെ ഭാഗമായിരുന്നു.  യോഗ, നാച്ചുറൽ തെറാപ്പി, സൈന്റൈസർ, കോട്ടൺ മേക്കിംഗ് എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകി.

2020-21

2020 ലെ ഗാന്ധിജയന്തി ആഘോഷങ്ങൾ ഗാന്ധി ദർശന്റെ ആഭിമുഖ്യത്തിൽ നടന്നു ഒക്ടാബർ 2ആം തിയതി ബഹുമാന്യയായ school പ്രിൻസിപ്പലും smc ചെയർമാനും പ്രിൻസിപ്പൽ HM, smc അംഗങ്ങൾ, അധ്യാപകർ, spc അംഗങ്ങൾ തുടങ്ങിയവർ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി ആരംഭിച്ചു.സർവമത പ്രാർത്ഥന, ഗാനാഞ്ജലി, ഗാന്ധി അനുസ്മരണം, പ്രതിജ്ഞയെടുക്കൽ, ശുചീകരണം, തുടങ്ങിയ പരിപാടികൾ സംഘ ടിപ്പിച്ചു.തുടർന്ന് വിമുക്ത ഭടന്മാർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും school ഭാരവാഹികളാടാപ്പം ശുചീകരണ പരിപാടികളിൽ പങ്കാളികളാകുകയും ചെയ്തു. 10 മണിക്ക്ഗൂഗിൾ മീറ്റിലൂടെ ഓൺലൈൻ യോഗം നടത്തി ഗാന്ധി സിനിമകളിലൂടെ പ്രസിദ്ധനായ ശ്രീ ജോർജ് പാൾ ഗാന്ധി പരിപാടിയിൽ വിശിഷ്ടാതിഥി ആയി എത്തുകയും പരിപാടിയുടെ ഉദ്ഘടനം നിർവഹിക്കുകയും ചെയ്തു. ബഹുമാനപെട്ട smc അംഗം ശ്രീ റഷീദ് ആനപ്പുറം അധ്യക്ഷതവഹിച്ചയാഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി ലീന ടീച്ചർ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ HM ശ്രീമതി രാജശ്രീ ടീച്ചർ ഗാന്ധി ജയന്തിആശസകൾ നേർന്നു.ഗാന്ധി ദർശൻ ജില്ലാ കൺവീനർ ശ്രീ ഫസിലുദീൻ sir ഗാന്ധി അനുസ്മരണം നടത്തി.smc ചെയർമാൻ ശ്രീ പ്രദീപ് സാർ, smc, അംഗങ്ങൾ, അധ്യാപകർ, spc,തുടങ്ങി വിവിധ തലത്തിലുള്ളവർ പങ്കെടുത്തു. ഗാന്ധിദർശൻ school കൺവീനർ ശ്രീമതി അനിതാബായി ഗാന്ധിജയന്തി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .തുടർന്ന് കുട്ടികൾ വിവിധ പ്രാർത്ഥനാഗാനങ്ങൾ ആലപിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു.പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി ശ്രിമതി നീതാനായർ നന്ദി രേഖപ്പെടുത്തി.കൂടാതെ വിവിധ ക്ലബ്ബുകളുടെ അഭിമുഖ്യത്തിൽ ഓൺലൈൻ ആയിപരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ ഗാനാഞ്ജലി നൃത്തം ഇവ അവതരിപ്പിച്ചു. Class തലത്തിൽ പാസ്റ്റർ, ലേഖനങ്ങൾ, ചിത്രരചന എന്നിങ്ങനെ വിവിധ രചനപ്രവർത്തനങ്ങൾ കുട്ടികൾ നടത്തുകയുണ്ടായി.ഗാന്ധിജി കേരളം സന്ദർശിച്ചതിന്റെ 100-ാം വാർഷികം അനുസ്മരിച്ചുകാണ്ട് സ്കൂൾ വളപ്പിൽ ഗാന്ധിമരം നട്ടു. ഗാന്ധി ജയന്തി വാരാഘാഷത്താടനുബന്ധിച്ച ജില്ലാ തല പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുത്തു വരുനു.

ഹെൽത്ത് ക്ലബ്ബ്

എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിനുവേണ്ടിയാണ് സ്കൂൾതലത്തിൽ ഹെൽത്ത്ക്ലബ്ബുകൾ രൂപീകരിച്ചിരിക്കുന്നത്. രോഗപ്രതിരോധം രോഗനിവാരണം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെയും തദ്വാരാ രക്ഷാകർത്താക്കളെയും സമൂഹത്തെയും ബോധവൽ ക്കരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കേരളത്തിലെ സ്കൂൾതലത്തിലുള്ള ആദ്യ ഹെൽത്ത് ക്ലിനിക്ക് ഹെൽത്ത്ക്ലബ്ബിന്റെ പ്രവർത്തനത്തിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നു. എം.ആ൪ വാക്സി൯ – ആരോഗ്യ രംഗത്തെ ദീ൪ഘ വീക്ഷണം ഭാവിതലമുറയുടെ ആരോഗ്യ പരിപാലനം ലക്ഷ്യമാക്കി നാഷണൽഹെൽത്തു മിഷനും സ൪ക്കാരും സംയുക്തമായി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ മാസ്ക് നിർമിക്കുന്ന വീഡിയോ ചെയ്തു. പുകയില വിരുദ്ധ ദിനമായ മാർച്ച് 31 നു ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവത്കരണ സന്ദേശം വീഡിയോ ആയി അവതരിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം കുറക്കാനുള്ള വീഡിയോ അവതരിപ്പിച്ചു ഹെൽത്ത് ക്ലബ് ലീഡർ ശ്രീ നന്ദ കാവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം കുറക്കാനുള്ള വീഡിയാ അവതരിപ്പിച്ചു 13.11.20 7 മണിക്ക് ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾക്കായി ചാന്ദ്നി ദേവി (RETD. ഗൈനെക്കാളജിസ്റ്) ‘Menstrual hygiene Menstruel Irregularities’ എന്ന വിഷയത്തിൽ ഒരു വെബ്ബിനാർ സംഘടിപ്പിച്ചു കാവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിലും നമ്മുടെ കുട്ടികൾക്കു അർഹതപ്പെട്ട വിവിധ സ്കാളർഷിപ്പുകൾ, മത്സരപരീക്ഷകൾ ,മറ്റു ഓൺലൈൻ മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ ഒന്നും തന്നെ നഷ്ടപെടുത്തിയില്ല . അധ്യാപകരുട നിരന്തരമായ പ്രോത്സാഹനമാണ് ഇത് യാഥാർഥ്യമാക്കാൻ സാധിച്ചത്. വിവിധ സംഘടനകളും, സർക്കാർ സ്ഥാപനങ്ങളും നടത്തുന്ന വിവിധ മത്സരപരീക്ഷകളിലും, ക്വിസ് മത്സരങ്ങളിലും വെബ്ബിനാറുകളിലും നമ്മുടെ കുട്ടികൾ സജീവമായി പങ്കെടുത്തു .

ജൂൺ 2021

ജൂൺ 5 ലോക പരിസ്ഥിതി ദിനചരണത്തോടനുബന്ധിച്ച് വീടുകളിൽ വൃക്ഷതൈകൾ നടുന്നതിൻ്റെ video പങ്കുവച്ചു.

ജൂലൈ 25

Retired Gynaecologist Dr. Chandini Den menstrual hegiene, menstrual irregularities എന്നിവയെക്കുറിച്ച് Google meet ലുടെ കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ജൂൺ 26

ലോകം മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ, ബോധവൽക്കരണ വീഡിയോ എന്നിവ തയ്യാറാക്കി.

ജൂലൈ 28

ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് കുട്ടികൾ പ്രസംഗം, വിഡിയോ പ്രസൻറ്റേഷൻ എന്നിവ അവതരിപ്പിച്ചു.

ജൂലൈ 29

Pink mission healthൻ്റെ ആഭിമുഖ്യത്തിൽ psychiatrist ആയ Dr. Unni Krishnan mobile phoneൻ്റെ ഉപയോഗത്തെ കുറിച്ച് കുട്ടികൾക്കായി ഒരു webinar സംഘടിപ്പിച്ചു.

September 1 - 30 വരെ പോഷൻ മാസമായി ആചരിച്ചു. കുട്ടികൾ പോഷൻ അസംബ്ലി, പോഷക ആഹാരം, സമീകൃതാഹാരം, പോഷകാഹാരക്കുറവിനെക്കുറിച്ചും video presentation അവതരിപ്പിച്ചു.

September 29

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വിഡിയോ പ്രസൻറ്റേഷൻ, പോസ്റ്റർ എന്നിവ അവതരിപ്പിച്ചു.

എനർജി ക്ലബ്ബ്

ഉൗർജ്ജസംരക്ഷണത്തിനും ഊർജ്ജസ്രോതസ്സുകൾ കണ്ടെത്തി അവ ഉപയോഗപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു.

ഇംഗ്ലീഷ് ക്ലബ്ബ്

സ്കൂളിലെ മുൻനിര ക്ലബ്ബുകളിലൊന്നാണ് ഇംഗ്ലീഷ് ക്ലബ്ബ് എന്ന് പറയുന്നതിൽ വളരെ അഭിമാനമുണ്ട്. യുവജനോത്സവങ്ങളിൽ സംസ്ഥാനതല എ ഗ്രേഡ്, ദേശീയ വൺ ആക്ട് പ്ലേ മത്സരത്തിൽ മൂന്നാം സ്ഥാനം, സ്കൂൾ സൂപ്പർ ലീഗ്, GOTEC എന്നിവ ഞങ്ങളുടെ നേട്ടങ്ങളിൽ ചിലതാണ്.അതുപോലെ ഈ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ ഞങ്ങൾ പരിപാടികൾ സംഘടിപ്പിക്കാൻ തുടങ്ങി. 400-ലധികം അംഗങ്ങൾ ഇതിനകം ഞങ്ങളുടെ ഇംഗ്ലീഷ് ക്ലബ്ബ് 2021-ൽ ചേർന്നു. ഈ അധ്യയന വർഷത്തെ പ്രോഗ്രാമുകൾ; ലോക പരിസ്ഥിതി ദിനം - ഈ വർഷത്തെ പരിസ്ഥിതി ദിനം ജൂൺ 5 ന് ആചരിച്ചു. ഞങ്ങളുടെ ഗ്രൂപ്പിൽ വിദ്യാർത്ഥികൾ വിവിധ പ്രോഗ്രാമുകൾ പോസ്റ്റ് ചെയ്തു- മരം നടുന്നതിന്റെ വീഡിയോകൾ, പ്രസംഗം, മുദ്രാവാക്യങ്ങൾ, ആഖ്യാനം, പോസ്റ്ററുകൾ, കാർട്ടൂണുകൾ, ഗാനങ്ങൾ തുടങ്ങിയവ. വായന ദിനാചരണം ജൂൺ 19 പുസ്തക നിരൂപണം നടത്തി.- വിദ്യാർത്ഥികൾ ഇതിനകം വായിച്ച പുസ്തകങ്ങളുടെ അവലോകനങ്ങൾ അവതരിപ്പിച്ചു. എല്ലാവർക്കും അതൊരു അത്ഭുതകരമായ അനുഭവമായിരുന്നു. ഓരോ അധ്യായത്തിന്റെയും അടിസ്ഥാനത്തിൽ അധ്യാപകർ ഇതിനകം തന്നെ കമന്ററി, അറിയിപ്പ് തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ്ബിലെ അഞ്ച് വിദ്യാർത്ഥികൾ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ അവതാരകരായി തിരഞ്ഞെടുക്കപ്പെട്ടു.

ഇംഗ്ലീഷ് ക്ലബ് റിപ്പോർട്ട്: 2021-22: യുപി വിഭാഗം