"സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:34010shortfilm2.jpeg|ലഘുചിത്രം|ട്രാഫിക് നിയമ ബോധവല്കരണം ഷോർട്ഫിലിം ]] | [[പ്രമാണം:34010shortfilm2.jpeg|ലഘുചിത്രം|ട്രാഫിക് നിയമ ബോധവല്കരണം ഷോർട്ഫിലിം ]] | ||
[[പ്രമാണം:34010SF3.jpeg|ലഘുചിത്രം|കടക്കരപ്പള്ളിയുടെ സ്വന്തം ....]] | |||
ലോക സിനിമകളുടെ പ്രദർശനത്തിലൂടെ വിജ്ഞാനത്തെയും വിനോദത്തെ യും നവ്യമായ കാഴ്ച അനുഭവങ്ങളുടെ വിസ്മയ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ മികച്ച അക്കാദമിക വർഷമായിരുന്നു ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നത്. വിശ്വ ചലച്ചിത്രകാരന്മാർ ആയ സത്യജിത്ത് റായിയുടെ പഥേർ പാഞ്ചാലി,അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ, അഖില കുറോസോവയുടെ സെവൻ സാമുറായ്, യുദ്ധ ചിത്രങ്ങളായ 1971 എന്നിവയും ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ കാലങ്ങളിൽ പ്രദർശിപ്പിക്കുകയുണ്ടായി . | ലോക സിനിമകളുടെ പ്രദർശനത്തിലൂടെ വിജ്ഞാനത്തെയും വിനോദത്തെ യും നവ്യമായ കാഴ്ച അനുഭവങ്ങളുടെ വിസ്മയ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ മികച്ച അക്കാദമിക വർഷമായിരുന്നു ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നത്. വിശ്വ ചലച്ചിത്രകാരന്മാർ ആയ സത്യജിത്ത് റായിയുടെ പഥേർ പാഞ്ചാലി,അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ, അഖില കുറോസോവയുടെ സെവൻ സാമുറായ്, യുദ്ധ ചിത്രങ്ങളായ 1971 എന്നിവയും ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ കാലങ്ങളിൽ പ്രദർശിപ്പിക്കുകയുണ്ടായി . | ||
23:37, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


ലോക സിനിമകളുടെ പ്രദർശനത്തിലൂടെ വിജ്ഞാനത്തെയും വിനോദത്തെ യും നവ്യമായ കാഴ്ച അനുഭവങ്ങളുടെ വിസ്മയ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ മികച്ച അക്കാദമിക വർഷമായിരുന്നു ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നത്. വിശ്വ ചലച്ചിത്രകാരന്മാർ ആയ സത്യജിത്ത് റായിയുടെ പഥേർ പാഞ്ചാലി,അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ, അഖില കുറോസോവയുടെ സെവൻ സാമുറായ്, യുദ്ധ ചിത്രങ്ങളായ 1971 എന്നിവയും ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ കാലങ്ങളിൽ പ്രദർശിപ്പിക്കുകയുണ്ടായി .
കടക്കരപ്പള്ളിയുടെ സ്വന്തം വിനയൻ ചേട്ടന്റെയും ഷീല ചേച്ചിയുടെയും ചായക്കട പഴമ നിലനിർത്തുന്നതിലും രുചിയുള്ള പലഹാരങ്ങൾ നൽകുന്നതിലും തികഞ്ഞ ആത്മാർത്ഥത കാണിക്കുന്ന മാതൃകാ ദമ്പതികൾ .........ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ അവരുടെ ചായക്കടയെക്കുറിച്ചു ഡോക്യൂമെന്ററി തയ്യാറാക്കി .
പാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ പ്രമേയമാക്കി ഹ്രസ്വചിത്രം തയ്യാറാക്കി .