"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}എൽ.പി. വിഭാഗം
 
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ മാള ഗ്രാമ പ‍ഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് 11-മത് വാർഡിൽ സോക്കോർസോ എൽ.പി. സ്കൂൾ പ്രവർത്തിക്കുന്നു.1949ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ ആദ്യ വർഷം ഒന്ന്,രണ്ട് ക്ലാസ്സുകൾക്ക് അംഗീകാരം ലഭിച്ചു.പിറ്റേ വർഷം നാലാം ക്ലാസ്സിനും അനുവാദം ലഭിച്ചു.1999ൽ അൻപത് വർഷം  പൂർത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ സുവർണജൂജിലി ആഘോഷിക്കുകയുണ്ടായി.സ്കൂളിന്റെ പഴക്കവും ആധുനിക സൗകര്യങ്ങളുടെ ആവശ്യകതയും കണക്കിലെടുത്ത് 2004 ഡിസംബറിൽ പഴയ  വിദ്യാലയം പൊളിച്ച് പതിനെട്ട് ക്ലാസ്സ് മുറികൾ പണിതീർത്തു.ഇങ്ങനെ ചെറിയൊരു തുടക്കത്തിൽ നിന്ന് ബാലാരിഷ്ടതകൾ പിന്നിട്ട് 'L' ആകൃതിയിൽ മൂന്ന് ഫ്ളോറുകൾ ആയി ഈ വിദ്യാലയം ഇന്ന് വളർന്ന് പന്തലിച്ച് തലയുയർത്തി നില്ക്കുന്നു.എൽ.പി വിഭാഗത്തിന‍് ലൈബ്രറി,ഐ.ടി ലാബ്,ലബോറട്ടറി,ജോതിശാസ്ത്ര ലാബ്,ലാഗ്വേജ്,പരിസ്ഥിതി ക്ലബ്,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവയും കാര്യക്ഷമമായി  പ്രവർത്തിക്കുന്നു.ആൺകുട്ടികളും പെൺകുട്ടികളുമടങ്ങിയ എൽ.പി യിൽ  13 അധ്യാപകരുണ്ട്.കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,ഐ.ടി ലാബ് എന്നിവയുടെ പരിശീലനത്തിലൂടെ പഠനം സുഗമമായി പോകുന്നു.മെച്ചപ്പെട്ട പഠന സൗകര്യങ്ങളും ടോയ്‍ലറ്റ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.13 ക്ലാസ്സ് മുറികളിലായി പഠനം ക്രമീകരിച്ചിരിക്കുന്നു.

23:22, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എൽ.പി. വിഭാഗം