"വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 7: | വരി 7: | ||
=== <u>ആസ്വാദനക്കുറിപ്പ്</u> === | === <u>ആസ്വാദനക്കുറിപ്പ്</u> === | ||
കുറേവർഷങ്ങളായി വിദ്യാരംഗം സാഹിത്യ മത്സരങ്ങളിൽ ആസ്വാദനക്കുറിപ്പ് മത്സരത്തിൽ വിജയം കൈവരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ ഓരോ വർഷവും വ്യത്യസ്ത കുട്ടികൾ അവരുടെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടേയിരിക്കുന്നു. നഫീസത്തുൽ മർവ സബ്ജില്ലയിൽ നിന്ന് ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ഋതുനന്ദ് സന്തോഷ് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. ഈ വർഷം അവന്യ എ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ | കുറേവർഷങ്ങളായി വിദ്യാരംഗം സാഹിത്യ മത്സരങ്ങളിൽ ആസ്വാദനക്കുറിപ്പ് മത്സരത്തിൽ വിജയം കൈവരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ ഓരോ വർഷവും വ്യത്യസ്ത കുട്ടികൾ അവരുടെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടേയിരിക്കുന്നു. '''നഫീസത്തുൽ മർവ''' സബ്ജില്ലയിൽ നിന്ന് ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് '''ഋതുനന്ദ് സന്തോഷ്''' സബ്ജില്ലാ തലത്തിൽ '''ഒന്നാം സ്ഥാനം''' നേടി. ഈ വർഷം '''അവന്യ എ''' സബ് ജില്ലയിൽ '''ഒന്നാം സ്ഥാനവും''' ജില്ലയിൽ ര'''ണ്ടാം സ്ഥാനവും''' സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. | ||
=== '''<u>നാടൻ പാട്ട് ( സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു )</u>''' === | === '''<u>നാടൻ പാട്ട് ( സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു )</u>''' === | ||
വരി 13: | വരി 13: | ||
=== '''<u>മൂന്നുവർഷം ഒന്നാമത്</u>''' === | === '''<u>മൂന്നുവർഷം ഒന്നാമത്</u>''' === | ||
മൂന്നു വർഷവും വിദ്യാരംഗം നടത്തുന്ന വിവിധ മത്സരങ്ങളിൽ മികച്ച വിജയം കൈവരിക്കുകയും മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. | മൂന്നു വർഷവും വിദ്യാരംഗം നടത്തുന്ന വിവിധ മത്സരങ്ങളിൽ മികച്ച വിജയം കൈവരിക്കുകയും '''മികച്ച സ്കൂളായി''' തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. | ||
=== '''<u>കൊറോണയെ അതിജീവിച്ച് വിജയം</u>''' === | === '''<u>കൊറോണയെ അതിജീവിച്ച് വിജയം</u>''' === | ||
കൊറോണക്കാലത്ത് കുട്ടികളിൽ ആത്മവിശ്വാസം വളർത്താനുതകിയ വ്യത്യസ്ത ക്വിസ് മത്സരങ്ങളിൽ ശ്രീയാഷ് പി പി വിജയം കൈവരിച്ചു | കൊറോണക്കാലത്ത് കുട്ടികളിൽ ആത്മവിശ്വാസം വളർത്താനുതകിയ വ്യത്യസ്ത ക്വിസ് മത്സരങ്ങളിൽ '''ശ്രീയാഷ് പി പി''' വിജയം കൈവരിച്ചു | ||
=== '''<u>ചരിത്ര ക്വിസിൽ രണ്ടാം സ്ഥാനവുമായി ശ്രീയാഷ് പി പി</u>''' === | === '''<u>ചരിത്ര ക്വിസിൽ രണ്ടാം സ്ഥാനവുമായി ശ്രീയാഷ് പി പി</u>''' === | ||
കൊറോള കാലത്ത് സബ്ജില്ല തലത്തിൽ നടത്തിയ ചരിത്ര ക്വിസ് മത്സരത്തിൽ ശ്രീയാഷ് പി പി രണ്ടാം സ്ഥാനം നേടി | കൊറോള കാലത്ത് സബ്ജില്ല തലത്തിൽ നടത്തിയ ചരിത്ര ക്വിസ് മത്സരത്തിൽ '''ശ്രീയാഷ് പി പി''' രണ്ടാം സ്ഥാനം നേടി | ||
=== '''<u>സ്കൂളിന്റെ ഫേസ്ബുക്ക് പേജ്</u>''' === | === '''<u>സ്കൂളിന്റെ ഫേസ്ബുക്ക് പേജ്</u>''' === | ||
വരി 25: | വരി 25: | ||
=== '''<u>ഇൻസ്പെയർ അവാർഡ് നേട്ടം ഈ വർഷവും</u>''' === | === '''<u>ഇൻസ്പെയർ അവാർഡ് നേട്ടം ഈ വർഷവും</u>''' === | ||
'''പാർവതി''' എന്ന കുട്ടി തുടക്കമിട്ട ഇൻസ്പെയർ അവാർഡ് '''ശ്രീനന്ദ്,''' '''അനുരാഗ, അനുശ്രീ''' എന്നിവരിലൂടെയും ഇപ്പോൾ '''അവന്യ , ദിയ''' എന്നിവർ ഈ വർഷം ഈ നേട്ടം പങ്കിട്ടിരിക്കുന്നു. | |||
=== <u>സ്കൂൾ വിക്കിയിലെ അക്ഷരവൃക്ഷം</u> === | === <u>സ്കൂൾ വിക്കിയിലെ അക്ഷരവൃക്ഷം</u> === | ||
കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി കൊറോണക്കാലത്തെ കുട്ടികളുടെ കഥ, കവിത, ലേഖനം എന്നിവയൊക്കെ അപ്‌ലോഡ് ചെയ്യുകയുണ്ടായി | കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി കൊറോണക്കാലത്തെ കുട്ടികളുടെ കഥ, കവിത, ലേഖനം എന്നിവയൊക്കെ അപ്‌ലോഡ് ചെയ്യുകയുണ്ടായി |
23:14, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശാസ്ത്രരംഗം പ്രൊജക്ട്
രണ്ടു വർഷമായി നടത്തിവരുന്ന ശാസ്ത്രരംഗം പ്രോജക്ടിൽ 2020-21 വർഷത്തിൽ ഋതുനന്ദ് സന്തോഷ് സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം
2021-22 വർഷത്തിൽ അഥർവ് പി എം സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ആസ്വാദനക്കുറിപ്പ്
കുറേവർഷങ്ങളായി വിദ്യാരംഗം സാഹിത്യ മത്സരങ്ങളിൽ ആസ്വാദനക്കുറിപ്പ് മത്സരത്തിൽ വിജയം കൈവരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ ഓരോ വർഷവും വ്യത്യസ്ത കുട്ടികൾ അവരുടെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടേയിരിക്കുന്നു. നഫീസത്തുൽ മർവ സബ്ജില്ലയിൽ നിന്ന് ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ഋതുനന്ദ് സന്തോഷ് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. ഈ വർഷം അവന്യ എ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
നാടൻ പാട്ട് ( സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു )
വിദ്യാരംഗം കലാസാഹിത്യവേദി നാടൻപാട്ട് വിഭാഗത്തിൽ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സ്ഥാനങ്ങൾ കരസ്ഥമാക്കി കൊണ്ട് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
മൂന്നുവർഷം ഒന്നാമത്
മൂന്നു വർഷവും വിദ്യാരംഗം നടത്തുന്ന വിവിധ മത്സരങ്ങളിൽ മികച്ച വിജയം കൈവരിക്കുകയും മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
കൊറോണയെ അതിജീവിച്ച് വിജയം
കൊറോണക്കാലത്ത് കുട്ടികളിൽ ആത്മവിശ്വാസം വളർത്താനുതകിയ വ്യത്യസ്ത ക്വിസ് മത്സരങ്ങളിൽ ശ്രീയാഷ് പി പി വിജയം കൈവരിച്ചു
ചരിത്ര ക്വിസിൽ രണ്ടാം സ്ഥാനവുമായി ശ്രീയാഷ് പി പി
കൊറോള കാലത്ത് സബ്ജില്ല തലത്തിൽ നടത്തിയ ചരിത്ര ക്വിസ് മത്സരത്തിൽ ശ്രീയാഷ് പി പി രണ്ടാം സ്ഥാനം നേടി
സ്കൂളിന്റെ ഫേസ്ബുക്ക് പേജ്
സ്കൂളിന്റെ വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളും കുട്ടികളുടെ മികവ് പ്രവർത്തനങ്ങളും ലോകത്തിന്റെ പലഭാഗത്തുനിന്നും കാണുന്ന തരത്തിൽ എല്ലാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇത് കുട്ടികൾക്ക് ആത്മവിശ്വാസം വളർത്തുവാനും പ്രചോദനം ആകുവാനും സാധിച്ചു
ഇൻസ്പെയർ അവാർഡ് നേട്ടം ഈ വർഷവും
പാർവതി എന്ന കുട്ടി തുടക്കമിട്ട ഇൻസ്പെയർ അവാർഡ് ശ്രീനന്ദ്, അനുരാഗ, അനുശ്രീ എന്നിവരിലൂടെയും ഇപ്പോൾ അവന്യ , ദിയ എന്നിവർ ഈ വർഷം ഈ നേട്ടം പങ്കിട്ടിരിക്കുന്നു.
സ്കൂൾ വിക്കിയിലെ അക്ഷരവൃക്ഷം
കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി കൊറോണക്കാലത്തെ കുട്ടികളുടെ കഥ, കവിത, ലേഖനം എന്നിവയൊക്കെ അപ്‌ലോഡ് ചെയ്യുകയുണ്ടായി