"വാളൂർ ജി യൂ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം) |
(ചരിത്രം) |
||
| വരി 2: | വരി 2: | ||
ആ അവസ്ഥയ്ക് ഒരു മാറ്റമുണ്ടായത് വാളൂരിൽ ഒരു വിദ്യാലയം ആരംഭിച്ചതോടു കൂടിയാണ് | ആ അവസ്ഥയ്ക് ഒരു മാറ്റമുണ്ടായത് വാളൂരിൽ ഒരു വിദ്യാലയം ആരംഭിച്ചതോടു കൂടിയാണ് | ||
1954 നവംബർ 5ന് മലബാർ ഡിസ്ട്രിക്ട് ബോർഡിൻെറ കീഴിൽ ഏകാധ്യാപക വിദ്യാലയമായി തുടക്കമിട്ട വാളൂർഗവൺമെൻറ് യു പി സ്കൂൾ ശ്രീ മേയന കൃഷ്ണൻ നായർ പൊയിൽപറമ്പില് ഉണ്ടാക്കിക്കൊടുത്ത വാടകയില്ലാത്ത ഒരു ചെറിയ ഷെഡിൽ പ്രവർത്തനം ആരംഭിച്ചു . തുടക്കത്തിൽ 38 കുട്ടികളും എം ചന്തൻ എന്ന ഒരു അൺട്രെയിൻഡ് അധ്യാപകനും ആണ് ഉണ്ടായിരുന്നത്. താൽക്കാലിക ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിന് 1961 സെപ്റ്റംബർ 21ന് ശ്രീ കന്നാട്ടിയിൽ കലന്തൻ ഹാജി 45 സെൻറ് സ്ഥലം സംഭാവനയായി നൽകി . | |||
പഴമക്കാർക്കിടയിൽ ഇന്നും ഈ വിദ്യാലയം 'പുളിമ്പാറോൽ സ്കൂൾ 'ആണ്. പേരുപോലെതന്നെ ഒരു തരം പാറ നിറഞ്ഞ സ്ഥലം.1978-79 വർഷം മുതൽ മുതൽ അപ്പർ പ്രൈമറി ആയി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. വിദ്യാഭ്യാസപരമായി ആയി വളരെ പിന്നോക്കം നിന്നിരുന്ന മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശത്തെ ഈ വിദ്യാലയം വിദ്യാഭ്യാസപുരോഗതിക്ക് ആക്കംകൂട്ടി . | |||
23:09, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഴയ കാലത്ത് പഠനത്തിനായി പേരാമ്പ്രയിലോ നൊച്ചാടോ പോകേണ്ടിയിരുന്നു ഈ നാട്ടുകാർ.
ആ അവസ്ഥയ്ക് ഒരു മാറ്റമുണ്ടായത് വാളൂരിൽ ഒരു വിദ്യാലയം ആരംഭിച്ചതോടു കൂടിയാണ്
1954 നവംബർ 5ന് മലബാർ ഡിസ്ട്രിക്ട് ബോർഡിൻെറ കീഴിൽ ഏകാധ്യാപക വിദ്യാലയമായി തുടക്കമിട്ട വാളൂർഗവൺമെൻറ് യു പി സ്കൂൾ ശ്രീ മേയന കൃഷ്ണൻ നായർ പൊയിൽപറമ്പില് ഉണ്ടാക്കിക്കൊടുത്ത വാടകയില്ലാത്ത ഒരു ചെറിയ ഷെഡിൽ പ്രവർത്തനം ആരംഭിച്ചു . തുടക്കത്തിൽ 38 കുട്ടികളും എം ചന്തൻ എന്ന ഒരു അൺട്രെയിൻഡ് അധ്യാപകനും ആണ് ഉണ്ടായിരുന്നത്. താൽക്കാലിക ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിന് 1961 സെപ്റ്റംബർ 21ന് ശ്രീ കന്നാട്ടിയിൽ കലന്തൻ ഹാജി 45 സെൻറ് സ്ഥലം സംഭാവനയായി നൽകി .
പഴമക്കാർക്കിടയിൽ ഇന്നും ഈ വിദ്യാലയം 'പുളിമ്പാറോൽ സ്കൂൾ 'ആണ്. പേരുപോലെതന്നെ ഒരു തരം പാറ നിറഞ്ഞ സ്ഥലം.1978-79 വർഷം മുതൽ മുതൽ അപ്പർ പ്രൈമറി ആയി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. വിദ്യാഭ്യാസപരമായി ആയി വളരെ പിന്നോക്കം നിന്നിരുന്ന മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശത്തെ ഈ വിദ്യാലയം വിദ്യാഭ്യാസപുരോഗതിക്ക് ആക്കംകൂട്ടി .