|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{Infobox AEOSchool
| | #തിരിച്ചുവിടുക [[ഗവ. എൽ പി സ്കൂൾ, കാരാഴ്മ ഈസ്റ്റ്]] |
| | സ്ഥലപ്പേര്= കാരാഴ്മ
| |
| | വിദ്യാഭ്യാസ ജില്ല= മാവേലിക്കര
| |
| | റവന്യൂ ജില്ല= ആലപ്പുഴ
| |
| | സ്കൂൾ കോഡ്= 36204
| |
| | സ്ഥാപിതവർഷം= 1938
| |
| | സ്കൂൾ വിലാസം= ഗവ :എൽ പിഎസ് കരാഴ്മ ഈസ്റ്റ്,വലിയകൂളങ്ങര പി ഒ
| |
| | പിൻ കോഡ്=690104
| |
| | സ്കൂൾ ഫോൺ= 04792320305
| |
| | സ്കൂൾ ഇമെയിൽ= glpskarazhmaeast@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= മാവേലിക്കര
| |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| |
| | ഭരണ വിഭാഗം= സർക്കാർ
| |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് -->
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | പഠന വിഭാഗങ്ങൾ2=
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 9
| |
| | പെൺകുട്ടികളുടെ എണ്ണം= 6
| |
| | വിദ്യാർത്ഥികളുടെ എണ്ണം=26
| |
| | അദ്ധ്യാപകരുടെ എണ്ണം= 4
| |
| | പ്രധാന അദ്ധ്യാപകൻ= ഗീതാകുമാരി പി
| |
| | പി.ടി.ഏ. പ്രസിഡണ്ട്= സിന്ധു മണിലാൽ
| |
| | സ്കൂൾ ചിത്രം= 36204_school_g.jpeg
| |
| }}
| |
| | |
| == .ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിലെ കാരാഴ്മ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ: എൽ.പി.എസ്. കാരാഴ്മ ഈസ്റ്റ് ............................ ==
| |
| | |
| == ചരിത്രം ==
| |
| ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ1938 ഒക്ടോബർ 1-നാണു തുടങ്ങിയതെന്ന് പറയപ്പെടുന്നു . മരക്കശ്ശേരി കുടുംബമാണ് സ്വന്തം സ്ഥലം സ്കൂൾ തുടങ്ങുവാനായി നൽകിയത് .മുടിത്തറ വീടിനോടു ചേർന്നു നിൽക്കുന്ന സ്ഥലത്തു നിൽക്കുന്നതിനാൽ ആകണം 'മുടിത്തറ സ്കൂൾ' എന്നാണ് നാട്ടിൽ ഈ സ്കൂൾ അറിയപ്പെടുന്നത് . 1 മുതൽ 4 വരെ ക്ലാസുകൾ നടന്നിരുന്ന ഇവിടെ 7 വർഷമായി പ്രീ പ്രൈമറിയും 10 വർഷമായി അംഗൻവാടിയും പ്രവർത്തിച്ചു വരുന്നു.കാരാഴ്മ ദേവി ഭ്രദ്രകാളി) യുടെ മുടി വെച്ചിരുന്ന തറയായതിനാൽ ആണ് മുടിത്തറയായി മാറിയതെന്നും പറയപ്പെടുന്നു ഇപ്പോഴും ഈ പ്രദേശത്തുള്ളവർ ഈ സ്കൂളിനെ മുടിത്തറ സ്കൂൾ എന്നാണ് വിളിക്കുന്നത് അംഗൻവാടിയും പ്രീ പ്രൈമറിയും ഒരേ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നു എന്ന ഒരു പ്രത്യേകത കൂടി ഇവിടെയുണ്ട
| |
| [[/ചരിത്രം|'''കൂടുതൽ വായിക്കുക >>>''']]
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| 5 ക്ലാസ് മുറികളും, 1 ഓഫീസ് മുറിയും, അടുക്കളയും, ആവശ്യത്തിന് ടോയ്‌ലറ്റ്, കിണർ, പൈപ്പ് എന്നിവ ഉണ്ട് . കൂട്ടികൾക്ക്
| |
| സുഗമമായി എത്താൻ വാഹനം, മികച്ച ലൈബ്രറി , ശിശു സൗഹൃദ പ്രീപ്രൈമറി, ആവശ്യത്തിന് കുടിവെള്ളം, ചുറ്റുമതിൽ എന്നിവയും ഉണ്ട് .
| |
| ക്ലാസ് മുറികൾ കർട്ടൻ ഉപയോഗിച്ച് വേര്തിരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളും പ്രീ പ്രൈമറിയും അംഗൻവാടിയും ഉൾപ്പെടെ സ്മാർട്ട് ക്ലാസ് മുറികൾ ആക്കിയിട്ടുണ്ട് ആവശ്യത്തിന് ലാപ് ടോപ്പുകളും പ്രൊജക്ടറും ഉണ്ട്. ഒരു മൈക്ക് സെറ്റ് (ബോക്സ് ഉൾപ്പെടെ) ഉണ്ട്. സ്കൂളിന്റെ മുറ്റം ആ കർഷമായ രീതിയിൽ ടൈല് പാകി ഭംഗിയാക്കിയിട്ടുണ്ട് ഒരു നല്ല ശലഭോദ്യാനം സ്കൂളിന് വർണ്ണാഭനൽകുന്നു
| |
| | |
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ഗ്രന്ഥശാല|ഗ്രന്ഥശാല (ലൈബ്രറി)]]
| |
| | |
| | |
| == മുൻ സാരഥികൾ ==
| |
| | |
| ===സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ===
| |
| * ശ്രീമതി . ശ്രീകുമാരി എസ്സ്
| |
| * ശ്രീമതി. സരസമ്മ [2014- 2015]
| |
| * ശ്രീ. രാധാകൃഷ്ണൻ നായർ [2015-2016]
| |
| * ശ്രീമതി. കെ എസ്സ് ശ്രീലത [2016-2018]
| |
| ==സ്കൂളിലെ അധ്യാപകർ==
| |
| | |
| {| class="wikitable sortable"
| |
| |+ അധ്യാപകർ
| |
| |-
| |
| ! ക്രമ<br>സംഖ്യ !! അധ്യാപകന്റെ പേര് !! തസ്തിക !! വിഷയങ്ങൾ
| |
| |-
| |
| |1||ഗീതാകുമാരി പി || പ്രഥമഅദ്ധ്യാപിക ||
| |
| |-
| |
| |2||സരസ്വതി ദേവി ജി ||എൽ.പി.എസ്.എ.||ഗണിതം
| |
| |-
| |
| |3
| |
| |ത്രേസ്യാമ്മസാമുവൽ
| |
| |പിദആ
| |
| |
| |
| |-
| |
| |
| |
| |
| |
| |
| |
| |
| |
| |}
| |
| | |
| | |
| == നേട്ടങ്ങൾ ==
| |
| കഴിഞ്ഞ പത്ത് വർഷമായി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ അടിക്കടി ഉയർച്ച ഉണ്ടായി വരുന്നു. കലാ -ശാസ്ത്ര പ്രവർത്തി പരിചയ മേഖലകളിലും, അധ്യയന രംഗത്തും പ്രശംസനീയമായ
| |
| നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് . പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പങ്കാളിത്തം സ്കൂളിന്റെ പുരോഗതിക്ക് വളരെ സഹായിച്ചിട്ടുണ്ട്. തനതു പ്രതിഫലമെന്നോണം കഴിഞ്ഞ വർഷം 10 കുട്ടികൾ സ്കൂളിൽ പുതുതായി ചേരുകയും ചെയ്തു.
| |
| | |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| | |
| സമൂഹത്തിൽ ഉന്നതസ്ഥാനീയരായിട്ടുള്ള പലരും ഈ സ്കൂളിന്റെ സംഭവനയായിട്ടുണ്ട് . കളയകാട്ട് ശാന്തകുമാരി ടീച്ചർ, മാതൃഭൂമി സബ് എഡിറ്റർ ഡോ. ജി വേണുഗോപാൽ, ഇപ്പോഴത്തെ
| |
| പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഇ എൻ നാരായണൻ, കാരാഴ്മ ശ്രീധരൻ പിള്ള, അനേകം ഡോക്ടർമാർ, എങ്ങിനീർയർമാർ, മറ്റ് ഔദ്യോഗിക മേഖലയിൽ ഇരിക്കുന്നിവർ എന്നിങ്ങനെ സമൂഹത്തിൽ വിവിധ രംഗങ്ങളിൽ സേവനം ചെയ്യുന്നവർക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നത് ഈ വിദ്യാലയ മുത്തശ്ശിയാണ് .ദെഇ
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| * കാരാഴ്മ ജംഗ്ഷനിൽ നിന്നും : 12 min (1.0 km).
| |
| * കാരാഴ്മ ജംക്‌ഷനു, ചെന്നിത്തല, കേരളം, 690104.
| |
| * കാരാഴ്മ ജംക്‌ഷനു, ചെന്നിത്തല, കേരളം, 690104
| |
| * കിഴക്കോട്ട് : 280 m.
| |
| * ഇടത്തോട്ട് : 69 m.
| |
| * വലത്തോട്ട് : 500 m.
| |
| * കാരാഴ്മ വലിയകുളങ്ങര റോഡിൽ വലത്തോട്ട് തിരിയുക.
| |
| * സ്കൂൾ വലതു വശത്തായി സ്ഥിതി ചെയ്യുന്നു .
| |
| |}
| |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.-->
| |
| {{#multimaps:9.274694, 76.542909 |zoom=12}}
| |