"ജി.എച്ച്.എസ്.എസ്. കോറോം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
പ്രമാണം:13088eco9.jpg|ചീര ഉച്ചഭക്ഷണത്തിനായി വിളവെടുക്കുന്നു 2022 ജനുവരി
പ്രമാണം:13088eco9.jpg|ചീര ഉച്ചഭക്ഷണത്തിനായി വിളവെടുക്കുന്നു 2022 ജനുവരി
പ്രമാണം:13088eco23.jpg|'''നിലവിലെ വാഴത്തോട്ടം 2021-22'''
പ്രമാണം:13088eco23.jpg|'''നിലവിലെ വാഴത്തോട്ടം 2021-22'''
</gallery><gallery caption="ആറളം ">
</gallery><gallery widths="300" heights="200" caption="ആറളം വന്യജീവി സങ്കേതം ക‍്യാമ്പ് 2020">
പ്രമാണം:13088aralam36.jpg
പ്രമാണം:13088aralam36.jpg
പ്രമാണം:13088aralam10.jpg
പ്രമാണം:13088aralam10.jpg
പ്രമാണം:13088aralam17.jpg
പ്രമാണം:13088aralam17.jpg
പ്രമാണം:13088aralam8.jpg
പ്രമാണം:13088aralam7.jpg
പ്രമാണം:13088aralam7.jpg
പ്രമാണം:13088aralam6.jpg
പ്രമാണം:13088aralam6.jpg

22:45, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബ് അംഗങ്ങളായി കുട്ടികളുടെ സജീവപ്രവർത്തലൂടെ പച്ചക്കറി, വാഴകൃഷി ചെയ്യുന്നതിനും ഉച്ചഭക്ഷണത്തിന് തങ്ങളുടേതായ പങ്കാളിത്തം ഉറപ്പുവരുന്നതിനും സാധിച്ചു. പ്രകൃതിസംരക്ഷണം-ശുചീകരണം എന്നിവയുടെ ഭാഗമാകും. അംഗങ്ങൾ നല്ല പ്രവർത്തനമാണ് നടത്തിയത്. ക്ലബിന്റെ കീഴിലുള്ള 44 ഓളം കുട്ടികളെ ആറളം വന്യജീവി സംങ്കേതത്തിൽ മുന്നു ദിവസത്തെ ക്യാമ്പിന് പങ്കെടുപ്പിച്ചു. കുട്ടികൾക്ക് നല്ല അനുഭവമായിരുന്നു അത്. അതുപോലെത്തന്നെ കാനായിക്കാനംസംരക്ഷിക്കുന്നതിന്റെ പ്രവർത്തനത്തിലും നമ്മുടെ കുട്ടികൾ പങ്കാളികളായി. പരിസ്ഥിതി പഠനയാത്ര സംഘടിപ്പിക്കുകയും പിരിസ്ഥിതി സംരക്ഷണ പ്രതി‍ജ്ഞ എടുക്കുകയും ചെയ്തു.