"ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
33449-gups (സംവാദം | സംഭാവനകൾ) No edit summary |
33449-gups (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
'''ബാന്റ് സെറ്റ്''' | '''ബാന്റ് സെറ്റ്''' | ||
വളരെ ചിട്ടയോടുകൂടി പ്രവർത്തിക്കുന്ന ഒരു സ്കൂൾ ബാന്റ് സെറ്റ് സ്കൂളിനുണ്ട്.പതിനാല് വർഷങ്ങൾക്കുമുമ്പ് കോട്ടയം ഈസ്റ്റ് ബി ആർ സി പ്രത്യേക പ്രോജെക്ടിലൂടെ സ്കൂളിന് സമ്മാനിച്ചതാണ് ബാന്റ് സെറ്റ്.പ്രത്യേക പരിശീലകനെ കണ്ടെത്തി മികച്ച പരിശീലനം നേടിയ കുട്ടികളിലൂടെ ബാന്റ് സെറ്റ് നന്നായി പ്രവർത്തിക്കുന്നു.സ്കൂളിനകത്തും പുറത്തും നിരവധി ആഘോഷങ്ങളിൽ സ്കൂൾ ബാന്റ് സെറ്റ് പങ്കെടുത്തിട്ടുണ്ട് | വളരെ ചിട്ടയോടുകൂടി പ്രവർത്തിക്കുന്ന ഒരു സ്കൂൾ ബാന്റ് സെറ്റ് സ്കൂളിനുണ്ട്. | ||
പതിനാല് വർഷങ്ങൾക്കുമുമ്പ് കോട്ടയം ഈസ്റ്റ് ബി ആർ സി പ്രത്യേക പ്രോജെക്ടിലൂടെ സ്കൂളിന് സമ്മാനിച്ചതാണ് ബാന്റ് സെറ്റ്. | |||
പ്രത്യേക പരിശീലകനെ കണ്ടെത്തി മികച്ച പരിശീലനം നേടിയ കുട്ടികളിലൂടെ ബാന്റ് സെറ്റ് നന്നായി പ്രവർത്തിക്കുന്നു. | |||
സ്കൂളിനകത്തും പുറത്തും നിരവധി ആഘോഷങ്ങളിൽ സ്കൂൾ ബാന്റ് സെറ്റ് പങ്കെടുത്തിട്ടുണ്ട് | |||
'''വിദ്യാരംഗം കലാ സാഹിത്യ വേദി''' | |||
നൂറിൽപ്പരം കുട്ടികൾ അംഗങ്ങളായിട്ടുള്ള സജീവമായ സർഗവേദി കുട്ടികളുടെ വായന- രചന - കലാ പ്രവർത്തനങ്ങളെ | |||
മുന്നോട്ടു നയിക്കുന്നു. ദിനാചരണങ്ങൾ, രചനാ മത്സരങ്ങൾ, പതിപ്പുകളുടെ നിർമ്മാണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടേതായി നടന്നുവരുന്നു.നിരവധി വർഷങ്ങളിൽ വിദ്യാരംഗം സാഹിത്യോത്സവത്തിൽ | |||
ഈ വിദ്യാലയം ഓവറോൾ ചാമ്പ്യൻമാരായിട്ടുണ്ട്. |
22:35, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/പ്രവർത്തനങ്ങൾ
ബാന്റ് സെറ്റ്
വളരെ ചിട്ടയോടുകൂടി പ്രവർത്തിക്കുന്ന ഒരു സ്കൂൾ ബാന്റ് സെറ്റ് സ്കൂളിനുണ്ട്.
പതിനാല് വർഷങ്ങൾക്കുമുമ്പ് കോട്ടയം ഈസ്റ്റ് ബി ആർ സി പ്രത്യേക പ്രോജെക്ടിലൂടെ സ്കൂളിന് സമ്മാനിച്ചതാണ് ബാന്റ് സെറ്റ്.
പ്രത്യേക പരിശീലകനെ കണ്ടെത്തി മികച്ച പരിശീലനം നേടിയ കുട്ടികളിലൂടെ ബാന്റ് സെറ്റ് നന്നായി പ്രവർത്തിക്കുന്നു.
സ്കൂളിനകത്തും പുറത്തും നിരവധി ആഘോഷങ്ങളിൽ സ്കൂൾ ബാന്റ് സെറ്റ് പങ്കെടുത്തിട്ടുണ്ട്
വിദ്യാരംഗം കലാ സാഹിത്യ വേദി
നൂറിൽപ്പരം കുട്ടികൾ അംഗങ്ങളായിട്ടുള്ള സജീവമായ സർഗവേദി കുട്ടികളുടെ വായന- രചന - കലാ പ്രവർത്തനങ്ങളെ
മുന്നോട്ടു നയിക്കുന്നു. ദിനാചരണങ്ങൾ, രചനാ മത്സരങ്ങൾ, പതിപ്പുകളുടെ നിർമ്മാണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദിയുടേതായി നടന്നുവരുന്നു.നിരവധി വർഷങ്ങളിൽ വിദ്യാരംഗം സാഹിത്യോത്സവത്തിൽ
ഈ വിദ്യാലയം ഓവറോൾ ചാമ്പ്യൻമാരായിട്ടുണ്ട്.