"കാടാങ്കുനി യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 117: വരി 117:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.കെ രവീന്ദ്രൻ (late)
സർ സയ്യിദ് കോളജ് ബോട്ടണി വിഭാഗം പ്രൊഫസർ.
പ്രൊഫ. കെ ധ്രുവകുമാരൻ.
എസ് എൻ കോളേജ് കണ്ണൂർ, മലയാളവിഭാഗം റിട്ടേഡ് പ്രൊഫസർ.
ഡോ. കെ രാജീവ് രാഘവൻ.
ഓർത്തോപീഡിക് സർജൻ.
ഡോ.അഫ്രാന സി.
(MBBS)
ഡോ.കെ പ്രമോദ്
ചീഫ് മെഡിക്കൽ ഓഫീസർ ന്യൂഡൽഹി.
ഡോ .സൂര്യ പി
BAMS
ഡോ. ഹരിത കെ
BAMS
ഡോ വൈഷ്ണവി കെ
BAMS
ഡോ കെ സുരാജ്
BDS
ഡോ ശ്രുതി എം
BDS


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==

22:31, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ  അണിയാരം എന്ന സ്ഥലത്തുള്ള ഒരു  സർക്കാർ എയ്ഡഡ്   വിദ്യാലയമാണ് കാടാങ്കുനി .യു.പി.സ്കൂൾ.

കാടാങ്കുനി യു പി എസ്‍‍
വിലാസം
അണിയാരം

അണിയാരം.,
കണ്ണൂർ
,
670672
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04902393490
ഇമെയിൽkadankuniupschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14457 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനൂപ് കളത്തിൽ
അവസാനം തിരുത്തിയത്
30-01-202214457HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പെരിങ്ങളം ഗ്രാമത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും കുടുതൽ വായിക്കുക.>>>>>>>>>

ഭൗതികസൗകര്യങ്ങൾ

65 സെൻ്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് ബ്ലോക്കുകളിലായി 19 ക്ലാസ് മുറികളുണ്ട്>>>>>കുടുതൽ വായിക്കുക>>>>>>>>>

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കെ രാമോട്ടി മാസ്റ്റർ

1916 ൽ സ്ഥാപിതമായ കാടാങ്കുനി യു പി സ്കൂളിൻ്റെ സ്ഥാപക മാനേജർ ശ്രീ കെ രാമോട്ടി മാസ്റ്റർ ആണ്. മികച്ച സംഘാടകനായ രാമോട്ടി മാസ്റ്റർ കാടാങ്കുനി യു പി സ്കൂളിലെ അധ്യാപകനും ആയിരുന്നു.പെരിങ്ങളം പഞ്ചായത്തിൽ അറിവിൻ്റെ അക്ഷരവെളിച്ചം വിരിയിക്കാനാണ് അദ്ദേഹം വിദ്യാലയം സ്ഥാപിച്ചത്. അദ്ദേഹം കൊളുത്തിയ തിരി വിജ്ഞാനത്തിൻ്റെ തീയായി ഇന്ന് ഒരു വലിയ പ്രദേശമാകെ വ്യാപിച്ചു നിൽക്കുന്നു.

പ്രൊഫ.കെ.ധ്രുവകുമാരൻ


സ്ഥാപക മാനേജർ ആയിരുന്ന ശ്രീ കെ രാമോട്ടി മാസ്റ്റർക്ക് ശേഷം 1954 മുതൽ  അദ്ദേഹത്തിൻറെ മകൻ പ്രൊഫ .കെ ധ്രുവകുമാരൻ മാസ്റ്റർ ആണ് 68 വർഷമായി സ്കൂളിൻറെ മാനേജർ. സ്കൂളിൻറെ സർവതോന്മുഖമായ ഉന്നമനത്തിന് പിന്നിലെ ചാലകശക്തി മാനേജർ പ്രൊഫ കെ ധ്രുവകുമാരൻ മാസ്റ്റർ ആണ്. വിദ്യാർത്ഥികളുടെ സുഖകരമായ പഠനത്തിന് ആവശ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും അദ്ദേഹം വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. ഹൈടെക് ക്ലാസ് റൂമുകളോടുകളോടു കൂടിയ ബിൽഡിംഗ് സമുച്ചയം, വിദ്യാർത്ഥികളുടെ ഗതാഗത സൗകര്യാർത്ഥം സ്കൂൾ വാഹനം എന്നിവ അദ്ദേഹത്തിൻറെ സ്വപ്ന സാക്ഷാത്കാരമാണ്.

മുൻസാരഥികൾ

മുൻസാരഥികൾ
ടി.എൻ.ഗോവിന്ദൻ അടിയോടി


എൻ.ചാത്തു
രാമൻ.കെ
ഗോപാലൻ നമ്പ്യാർ
മീനാക്ഷി .
കാർത്ത്യായിനി.എം
ശശിധരൻ .എം
പവിത്രൻ.കെ
സജിത.കെ
ഇപ്പോഴത്തെ സാരഥി
അനൂപ് കളത്തിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.കെ രവീന്ദ്രൻ (late)

സർ സയ്യിദ് കോളജ് ബോട്ടണി വിഭാഗം പ്രൊഫസർ.

പ്രൊഫ. കെ ധ്രുവകുമാരൻ.

എസ് എൻ കോളേജ് കണ്ണൂർ, മലയാളവിഭാഗം റിട്ടേഡ് പ്രൊഫസർ.

ഡോ. കെ രാജീവ് രാഘവൻ.

ഓർത്തോപീഡിക് സർജൻ.

ഡോ.അഫ്രാന സി.

(MBBS)

ഡോ.കെ പ്രമോദ്

ചീഫ് മെഡിക്കൽ ഓഫീസർ ന്യൂഡൽഹി.

ഡോ .സൂര്യ പി

BAMS

ഡോ. ഹരിത കെ

BAMS

ഡോ വൈഷ്ണവി കെ

BAMS

ഡോ കെ സുരാജ്

BDS

ഡോ ശ്രുതി എം

BDS

ചിത്രശാല




വഴികാട്ടി

{{#multimaps: 11.73525022374704, 75.58335277415993| width=800px | zoom=16 }}

തനതു പ്രവർത്തനങ്ങൾ

"https://schoolwiki.in/index.php?title=കാടാങ്കുനി_യു_പി_എസ്‍‍&oldid=1511359" എന്ന താളിൽനിന്ന് ശേഖരിച്ചത്