എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:26, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
'''''വിവിധ ക്ലബ്ബുകളുടെ കീഴിൽ വ്യത്യസ്ത പരിപാടികൾ നടപ്പാക്കി വരുന്നു.''''' | |||
ക്ലബ്ബ് പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ പ്രധാന താളിൽ പാഠ്യേതര പ്രവർത്തനങ്ങൾക്ക് താഴെ പേര് നൽകിയ വിവിധ ക്ലബുകളുടെ താളുകളിൽ പ്രവേശിക്കുക. | |||
'''''സ്പോർട്സ് ക്ലബ്'''''[[പ്രമാണം:34343 SPORTS 3 NEW.jpg|ലഘുചിത്രം]] | |||
[[പ്രമാണം:34343SPORTS3.jpg|ഇടത്ത്|ലഘുചിത്രം]] | |||
യോഗ്യരായ കുട്ടികളെ കണ്ടെത്തി | |||
കായിക പരിശീലനത്തിന് അവസരമൊരുക്കുന്നു. | |||
താല്പര്യവും കഴിവുമുള്ള | |||
ആൺകുട്ടികൾക്ക് ഫുട്ബോൾ കളിക്കാൻ | |||
പ്രത്യേകം കോച്ചിനെ ഉപയോഗപ്പെടുത്തി പരിശീലനം നൽകുന്നു. | |||
'''''വിദ്യാരംഗം കലാ സാഹിത്യ വേദി''''' | |||
കുട്ടികളുടെ അഭിരുചിയനുസരിച്ച് പരിശീലനവും [[പ്രമാണം:34343art D.jpg|ലഘുചിത്രം|പകരം=]]മത്സരങ്ങളും നടത്തുന്നു. [[പ്രമാണം:34343 2010 art 2.JPG|ഇടത്ത്|ലഘുചിത്രം]]ചിത്രകല, പ്രസംഗം തുടങ്ങിവയിലും | |||
കഥ, കവിത തുടങ്ങിയ രചനകളിലും | |||
പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. | |||
കുട്ടികളുടെ സാഹിത്യ രചനകൾ ഉൾപ്പെടുത്തി | |||
മാഗസിനുകളും പ്രസിദ്ധീകരിക്കുന്നു. | |||
അഭിനയ ശേഷിയുള്ള കുട്ടികൾക്ക് അതിനുള്ള | |||
അവസരവും പ്രോത്സാഹനവും നൽകുന്നുണ്ട്. | |||
'''''പരിസ്ഥിതി ക്ലബ്''''' | |||
[[പ്രമാണം:34343NA4.jpg|ഇടത്ത്|ലഘുചിത്രം]] | |||
ക്ലബ്ബിന്റെ നേതൃത്വത്തിൽ കാർഷിക പ്രവർത്തനങ്ങൾക്ക് | |||
[[പ്രമാണം:34343NA8 N.jpg|ലഘുചിത്രം]] | |||
പ്രചോദനം നൽകുന്നതിന് ആവശ്യമായ പരിപാടികൾ | |||
ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. പരിസര ശുചീകരണവും | |||
മാലിന്യ സംസ്‍കരണവും ശീലമാക്കാൻ വേണ്ട | |||
പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്നു. | |||
'''''സാമൂഹ്യ ശാസ്ത്ര ക്ലബ്''''' | |||
[[പ്രമാണം:34343 SS 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:34343SS3.jpg|ലഘുചിത്രം]] | |||
സാമൂഹ്യ ബോധം ശക്തിപ്പെടുത്തുന്നതിന് പല | |||
തരത്തിലുള്ള പരിപാടികൾ നടത്തുന്നു. വിവിധ | |||
സാമൂഹിക വിഷയങ്ങളിലും പ്രശ്നങ്ങളിലും | |||
പൗര ബോധത്തോടെ ഇടപെടാനുള്ള കരുത്ത് കുട്ടിക്കാലം | |||
മുതൽ തന്നെ ലഭ്യമാക്കാൻ സഹായിക്കുന്ന പരിപാടികളും | |||
സാധ്യതയനുസരിച്ച് നിർവ്വഹിക്കുന്നു. അതുപോലെ | |||
ജനാധിപത്യ ബോധം വളർത്താൻ ഉതകുന്ന തരത്തിൽ | |||
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് വോട്ടേടുപ്പിലൂടെ നടപ്പാക്കുന്നു. | |||
ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കാനും അവസരം നൽകുന്നു. | |||
'''''സയൻസ് ക്ലബ്''''' | |||
[[പ്രമാണം:34343BS1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:34343 science fair dist-1st new.jpg|ലഘുചിത്രം]] | |||
കുട്ടികളിൽ ശാസ്ത്രീയ ബോധം വളർത്തുന്നതിന് | |||
വ്യത്യസ്ത പരിപാടികൾ | |||
നടത്തിവരുന്നു. ശാസ്ത്ര മേളകളിൽ എല്ലാ | |||
ഇനങ്ങളിലും മത്സരിക്കുകയും | |||
സമ്മാനങ്ങൾ നേടുകയും ചെയ്യാറുണ്ട് | |||
'''''ഗണിത ക്ലബ്''''' | |||
[[പ്രമാണം:34343MATHS1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:34343MATHS3.jpg|ലഘുചിത്രം]] | |||
ഗണിത ശാസ്ത്രത്തിൽ കൂടുതൽ അവബോധം | |||
ഉണ്ടാക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ച് | |||
നടപ്പാക്കുന്നു. ഗണിതോത്സവം, മെട്രിക് മേള | |||
തുടങ്ങിയ പരിപാടികൾ കുട്ടികൾക്ക് | |||
ഗണിതവുമായി ബന്ധപ്പെട്ട വ്യത്യസ്ത | |||
ധാരണകൾ സൃഷ്ടിക്കാൻ സാധിക്കുന്നു. |