"എസ്.വി.എ.യു.പി.എസ് കാപ്പിൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48554 (സംവാദം | സംഭാവനകൾ)
No edit summary
48554 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


== സാമൂഹ്യശാസ്ത്ര ക്ലബ്ബ് ==
== സാമൂഹ്യശാസ്ത്ര ക്ലബ്ബ് ==
ദിനാചരണങ്ങളുമായി ബന്ധപ്പെടുത്തി പ്രശ്നോത്തരി, പോസ്റ്റർ നിർമ്മാണം ,ക്വിസ് മത്സരങ്ങൾഎന്നിവയെല്ലാം സംഘടിപ്പിച്ചു വരുന്നു. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം,ശിശു ദിനം എന്നിവ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട്  ആഘോഷിക്കാറുണ്ട്.
ദിനാചരണങ്ങളുമായി ബന്ധപ്പെടുത്തി പ്രശ്നോത്തരി, പോസ്റ്റർ നിർമ്മാണം ,ക്വിസ് മത്സരങ്ങൾഎന്നിവയെല്ലാം സംഘടിപ്പിച്ചു വരുന്നു. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം,ശിശു ദിനം എന്നിവ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട്  ആഘോഷിക്കാറുണ്ട്.<gallery>
പ്രമാണം:48554 childrens day.jpg
പ്രമാണം:48554 childrens day1.jpg
പ്രമാണം:48554 childrens day2.jpg
</gallery>


== സയൻസ് ക്ലബ് ==
== സയൻസ് ക്ലബ് ==
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ, സാധിക്കുന്നു.
പരിസ്ഥിതി ദിനം ചാന്ദ്രദിനം  തുടങ്ങി എല്ലാ ദിനാചരണങ്ങളും സ്കൂളിൽ  മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം, ചന്ദ്ര മനുഷ്യൻ ക്ലാസുകളിൽ.. പല രീതിയിൽ ആഘോഷിക്കാറുണ്ട്.
റെയിൻ ഫെസ്റ്റ്- ചിത്രരചന, കഥ,കവിത, കാർട്ടൂൺ രചന, പതിപ്പ് നിർമ്മാണം,ഉച്ചഭക്ഷണ ഇടവേളയിൽ .... പ്രകൃതിയെ അറിയാൻ.... ഒരു മഴയാത്ര
'''ലഹരി വിരുദ്ധ ദിനം-'''ലഹരി വിരുദ്ധ ദിനം ജൂൺ26 ,ലഹരി വിരുദ്ധ സന്ദേശം, അസംബ്ലി


== ഗണിത ക്ലബ്ബ് ==
== ഗണിത ക്ലബ്ബ് ==
ഗണിത ശിൽപശാല. ഗണി തോപകരണ നിർമ്മാണം, ഗണിത ലാബ് ശാക്തീകരണം
ഗണിത ശിൽപശാല. ഗണിതോപകരണ നിർമ്മാണം, ഗണിത ലാബ് ശാക്തീകരണം
[[പ്രമാണം:48554 mathsclub.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48554 mathsclub.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48554 mathsclub1.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:48554 mathsclub1.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
== ഭാഷാ ക്ലബുകൾ-ഇംഗ്ലീഷ് ,അറബിക് ,ഉറുദു ,മലയാളം,ഹിന്ദി ==
=== വായനാ വാരാഘോഷം ===
പുസ്തക റാലി, ദേശസേവിനി വായനശാല സന്ദർശനം, പുസ്തക പരിചയം, അസംബ്ലി
വായനാദിനം.. പുസ്തക പ്രദർശനം, ക്വിസ്സ്
ബുക്ക് റിവ്യൂ വായനാമത്സരം
വൈക്കം മുഹമ്മദ് ബഷീർദിനം....
ഉറൂബ് ദിനം.
ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം
സുരീലി ഹിന്ദി
അറബിക് ടാലൻറ്റ് പരീക്ഷ


== വിദ്യാരംഗം ക്ലബ് ==
== വിദ്യാരംഗം ക്ലബ് ==
വരി 15: വരി 45:
[[പ്രമാണം:48554 vidyaarangam.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48554 vidyaarangam.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48554 vidyaarangam1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:48554 vidyaarangam1.jpg|നടുവിൽ|ലഘുചിത്രം]]
== സ്കൂൾ ഇലക്ഷൻ ==
ജനാധിപത്യത്തിന്റെ ആദ്യപാഠം... സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്...
[[പ്രമാണം:48554 schoolelection.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48554 schoolelection1.jpg|നടുവിൽ|ലഘുചിത്രം]]


== പരിസ്ഥിതി ക്ലബ് ==
== പരിസ്ഥിതി ക്ലബ് ==
=== വണ്ടൂർ പോലീസിന് ആദരവ് ===
ജൂൺ 5 ,ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ലോക് ഡൌൺ വിജയിപ്പിക്കാനായി അഹോരാത്രം പ്രയത്നിച്ച വണ്ടൂർ പോലീസിന് കാപ്പിൽ സ്കൂളിന്റെ ആദരവായി വ്യക്ഷത്തൈകൾ നൽകുന്നു
[[പ്രമാണം:48554 police.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48554 police1.jpg|ലഘുചിത്രം]]
[[പ്രമാണം:48554 police3.jpg|നടുവിൽ|ലഘുചിത്രം]]


=== പരിസ്ഥിതി ദിനാഘോഷം ===
=== പരിസ്ഥിതി ദിനാഘോഷം ===
വരി 59: വരി 100:
   🍃 പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ പങ്കാളിയാവാം🍃
   🍃 പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ പങ്കാളിയാവാം🍃


💚 Kappil SVAUP സ്കൂളിൽ മിയവാക്കി വനവത്കരണത്തിന്റെ ഒരു ശാസ്ത്രീയ പതിപ്പ് തയാറാക്കുന്നു....💚<gallery>
💚 കാപ്പിൽ എസ് വി എ യു പി സ്കൂളിൽ മിയവാക്കി വനവത്കരണത്തിന്റെ ഒരു ശാസ്ത്രീയ പതിപ്പ് തയാറാക്കുന്നു....💚<gallery>
പ്രമാണം:48554 miyavaakki3.jpeg
പ്രമാണം:48554 miyavaakki3.jpeg
പ്രമാണം:48554 miyavaakki1.jpeg
പ്രമാണം:48554 miyavaakki1.jpeg
വരി 90: വരി 131:
പ്രമാണം:48554 bamboo.jpg
പ്രമാണം:48554 bamboo.jpg
</gallery>
</gallery>
=== നടീൽ ഉൽസവം.. നമ്മുടെ കുട്ടികൾ ഞാറ് നട്ടപ്പോൾ ===
[[പ്രമാണം:48554 nadeelutsavam.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48554 nadeelutsavam1.jpg|നടുവിൽ|ലഘുചിത്രം]]
=== കൊയ്ത്തുത്സവം... ===
[[പ്രമാണം:48554 koythu.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48554 koythu1.jpg|നടുവിൽ|ലഘുചിത്രം]]
"https://schoolwiki.in/എസ്.വി.എ.യു.പി.എസ്_കാപ്പിൽ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്