"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ADMIN32015 (സംവാദം | സംഭാവനകൾ) No edit summary |
ADMIN32015 (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== [https://www.youtube.com/watch?v=hEhEfXY_zAc ഹിന്ദി ക്ലബ്] == | |||
[[പ്രമാണം:32015 hindi1.jpg|ലഘുചിത്രം]] | [[പ്രമാണം:32015 hindi1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:32015 hindi.jpg|ലഘുചിത്രം]] | [[പ്രമാണം:32015 hindi.jpg|ലഘുചിത്രം]] | ||
[[പ്രമാണം:32015 hindi2.jpg|ലഘുചിത്രം]] | [[പ്രമാണം:32015 hindi2.jpg|ലഘുചിത്രം]]രാഷ്‍ട്ര ഭാഷയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന് ഹിന്ദി ക്ലബിന് കഴിയുന്നു. സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഹിന്ദി വിഭാഗം പതിവു പോലെ ഈ വർഷവും പ്രവർത്തനങ്ങൾ നടത്തിവരുന്നു. അതിനായി ഈ അക്കാദമിക് വർഷാരംഭത്തിൽ ലീഡർമാരെ തെരഞ്ഞടുക്കുകയും ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിയ്ക്കുകയും ചെയ്തു. രാഷ്ട്ര ഭാഷയുടെ മഹത്വത്തെ ഊട്ടിയുറപ്പിയ്ക്കുന്നതിനായി സെപ്തംബർ പതിനാല് ഹിന്ദി ദിനാചരണം അതിമനോഹരമായ പരിപാടികളിലൂടെ ഓൺ ലൈനായി നടത്തുകയും ധാരാളം വിദ്യാർത്ഥികൾ പങ്കെടുക്കുകയുമുണ്ടായി. കേരളാ ഗവൺമെന്റിന്റെ പരിപാടിയായ സുരീ ലീ ഹിന്ദി വിദ്യാർത്ഥികൾക്ക് തങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കുന്നതിനു വേദിയായി മാറുകയും ചെയ്തു. | ||
രാഷ്ട്ര ഭാഷയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന് ഹിന്ദി ക്ലബിന് കഴിയുന്നു. | |||
== ഹെൽത്ത് ക്ലബ്ബ്<ref>[[പ്രമാണം:32015 h.jpeg|ലഘുചിത്രം]] | |||
</ref> == | |||
കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യ സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ചതാണ് ഹെൽത്ത് ക്ലബ്ബ് . ആരോഗ്യ സുരക്ഷയെ സംബന്ധിച്ചുള്ള സെമിനാർ [https://youtu.be/6MDA1LZoHtE വെബിനാർ] എന്നിവ ഓൺലൈനായി നടത്തി. | |||
== ഇംഗ്ലീഷ് ക്ലബ്ബ് == | |||
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 16/10/21 നു ലോകഭക്ഷ്യ ദിനത്തിൽ റെസിപ്പി റൈറിങ് മത്സരം നടത്തുകയുണ്ടായി. V, VI, VII വിഭാഗത്തിൽ നിന്ന് ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥ മാക്കിയ കുട്ടികളെ ക്ലബ്ബിന്റെ നേതൃത്വ ത്തിൽ അഭിനന്ദിച്ചു. | |||
[[പ്രമാണം:32015 e1.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:32015 e2.jpeg|ലഘുചിത്രം]] | |||
<references /> |
21:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
ഹിന്ദി ക്ലബ്
രാഷ്‍ട്ര ഭാഷയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന് ഹിന്ദി ക്ലബിന് കഴിയുന്നു. സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഹിന്ദി വിഭാഗം പതിവു പോലെ ഈ വർഷവും പ്രവർത്തനങ്ങൾ നടത്തിവരുന്നു. അതിനായി ഈ അക്കാദമിക് വർഷാരംഭത്തിൽ ലീഡർമാരെ തെരഞ്ഞടുക്കുകയും ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിയ്ക്കുകയും ചെയ്തു. രാഷ്ട്ര ഭാഷയുടെ മഹത്വത്തെ ഊട്ടിയുറപ്പിയ്ക്കുന്നതിനായി സെപ്തംബർ പതിനാല് ഹിന്ദി ദിനാചരണം അതിമനോഹരമായ പരിപാടികളിലൂടെ ഓൺ ലൈനായി നടത്തുകയും ധാരാളം വിദ്യാർത്ഥികൾ പങ്കെടുക്കുകയുമുണ്ടായി. കേരളാ ഗവൺമെന്റിന്റെ പരിപാടിയായ സുരീ ലീ ഹിന്ദി വിദ്യാർത്ഥികൾക്ക് തങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കുന്നതിനു വേദിയായി മാറുകയും ചെയ്തു.
ഹെൽത്ത് ക്ലബ്ബ്[1]
കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യ സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ചതാണ് ഹെൽത്ത് ക്ലബ്ബ് . ആരോഗ്യ സുരക്ഷയെ സംബന്ധിച്ചുള്ള സെമിനാർ വെബിനാർ എന്നിവ ഓൺലൈനായി നടത്തി.
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 16/10/21 നു ലോകഭക്ഷ്യ ദിനത്തിൽ റെസിപ്പി റൈറിങ് മത്സരം നടത്തുകയുണ്ടായി. V, VI, VII വിഭാഗത്തിൽ നിന്ന് ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥ മാക്കിയ കുട്ടികളെ ക്ലബ്ബിന്റെ നേതൃത്വ ത്തിൽ അഭിനന്ദിച്ചു.