"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ഭരണസാരഥ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<big>പി.ടി.എ.,എസ്.എം.സി., പ്രിൻസിപ്പാൾ, | <big>പി.ടി.എ., എസ്.എം.സി., പ്രിൻസിപ്പാൾ, ഹെഡ്‍മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ അർപ്പണ മനോഭാവമുള്ള ഒരുകൂട്ടം അധ്യാപകരുടെ കൈകളിൽ സ്കൂളിന്റെ സാരഥ്യം വളരെ ഭദ്രമായി നിലകൊള്ളുന്നു. അക്കാദമിക അക്കാദമികേതര നിർമ്മാണപ്രവർത്തനങ്ങളിലുൾപ്പെടെ ഭരണസാരഥ്യത്തിന്റെ നിസീമമായ പ്രവർത്തന ശൈലി വീക്ഷിക്കാനാകും. ഇളമ്പ എന്ന പ്രദേശത്തിന്റെ സാംസ്കാരികോന്നതിക്ക് എന്നും മുന്നിൽ നിൽക്കുന്ന, ശതാബ്ദിയോടടുക്കുന്ന ഈ പള്ളിക്കൂടം മഹത്വത്തിന്റെ ശ്രീപർവ്വം കീഴടക്കിക്കഴിഞ്ഞു. എന്നും ശിഷ്യ ഹൃദയങ്ങളിൽ ഒരു കെടാവിളക്കായി ഈ പള്ളിക്കൂടം നിലകൊള്ളുന്നു.</big> | ||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:4201 Mahesh 1.png|200px|ലഘുചിത്രം|പി.ടി.എ. പ്രസിഡന്റ് ശ്രീ. എം. മഹേഷ്]] | |[[പ്രമാണം:4201 Mahesh 1.png|200px|ലഘുചിത്രം|പി.ടി.എ. പ്രസിഡന്റ് ശ്രീ. എം. മഹേഷ്]] |
21:21, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പി.ടി.എ., എസ്.എം.സി., പ്രിൻസിപ്പാൾ, ഹെഡ്‍മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ അർപ്പണ മനോഭാവമുള്ള ഒരുകൂട്ടം അധ്യാപകരുടെ കൈകളിൽ സ്കൂളിന്റെ സാരഥ്യം വളരെ ഭദ്രമായി നിലകൊള്ളുന്നു. അക്കാദമിക അക്കാദമികേതര നിർമ്മാണപ്രവർത്തനങ്ങളിലുൾപ്പെടെ ഭരണസാരഥ്യത്തിന്റെ നിസീമമായ പ്രവർത്തന ശൈലി വീക്ഷിക്കാനാകും. ഇളമ്പ എന്ന പ്രദേശത്തിന്റെ സാംസ്കാരികോന്നതിക്ക് എന്നും മുന്നിൽ നിൽക്കുന്ന, ശതാബ്ദിയോടടുക്കുന്ന ഈ പള്ളിക്കൂടം മഹത്വത്തിന്റെ ശ്രീപർവ്വം കീഴടക്കിക്കഴിഞ്ഞു. എന്നും ശിഷ്യ ഹൃദയങ്ങളിൽ ഒരു കെടാവിളക്കായി ഈ പള്ളിക്കൂടം നിലകൊള്ളുന്നു.