"ജി യു പി എസ് പിണങ്ങോട്/കാർഷിക ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിവരണം)
(വിവരം ചേർത്തു.)
 
വരി 1: വരി 1:
[[പ്രമാണം:15260 52.png|ലഘുചിത്രം]]
നമ്മുടെ ജീവിതത്തിൻെറ അടിസ്ഥാനം കൃഷിയാണ്. മണ്ണിനെ അറിഞ്ഞ് ,കൃഷിയെ സ്നേഹിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കുട്ടികളിൽ കൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിനായി ഈ വിദ്യാലയത്തിൽ കാർഷിക ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.[[പ്രമാണം:15260 52.png|ലഘുചിത്രം]]
[[പ്രമാണം:15260 47.jpeg|ലഘുചിത്രം|പച്ചക്കറി വിളവെടുപ്പ്]]
[[പ്രമാണം:15260 47.jpeg|ലഘുചിത്രം|പച്ചക്കറി വിളവെടുപ്പ്]]
[[പ്രമാണം:15260 23.png|ലഘുചിത്രം|പകരം=]]
[[പ്രമാണം:15260 23.png|ലഘുചിത്രം|പകരം=]]

20:52, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

നമ്മുടെ ജീവിതത്തിൻെറ അടിസ്ഥാനം കൃഷിയാണ്. മണ്ണിനെ അറിഞ്ഞ് ,കൃഷിയെ സ്നേഹിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കുട്ടികളിൽ കൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിനായി ഈ വിദ്യാലയത്തിൽ കാർഷിക ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.

പച്ചക്കറി വിളവെടുപ്പ്

പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ കാർഷികക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ കാർഷിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.

പ്രധാന കൃഷികൾ

  • വാഴക്കുല
  • കാബേജ്
  • പയർ
  • ബീൻസ്
  • കോളിഫ്ലവർ
  • തക്കാളി
  • മണിത്തക്കാളി
  • ചീര

വിളവെടുത്ത പച്ചക്കറികൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്.