"ജി യു പി എസ് പിണങ്ങോട്/കാർഷിക ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഫോട്ടോ ഉൾപ്പെടുത്തി) |
(വിവരം ചേർത്തു.) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:15260 52.png|ലഘുചിത്രം]] | നമ്മുടെ ജീവിതത്തിൻെറ അടിസ്ഥാനം കൃഷിയാണ്. മണ്ണിനെ അറിഞ്ഞ് ,കൃഷിയെ സ്നേഹിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കുട്ടികളിൽ കൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിനായി ഈ വിദ്യാലയത്തിൽ കാർഷിക ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.[[പ്രമാണം:15260 52.png|ലഘുചിത്രം]] | ||
[[പ്രമാണം:15260 47.jpeg|ലഘുചിത്രം|പച്ചക്കറി വിളവെടുപ്പ്]] | [[പ്രമാണം:15260 47.jpeg|ലഘുചിത്രം|പച്ചക്കറി വിളവെടുപ്പ്]] | ||
[[പ്രമാണം:15260 23.png|ലഘുചിത്രം| | [[പ്രമാണം:15260 23.png|ലഘുചിത്രം|പകരം=]] | ||
പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ കാർഷികക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ കാർഷിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. | പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ കാർഷികക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ കാർഷിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. | ||
'''പ്രധാന കൃഷികൾ''' | '''പ്രധാന കൃഷികൾ''' | ||
* വാഴക്കുല | * വാഴക്കുല | ||
* കാബേജ് | * കാബേജ് |
20:52, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
നമ്മുടെ ജീവിതത്തിൻെറ അടിസ്ഥാനം കൃഷിയാണ്. മണ്ണിനെ അറിഞ്ഞ് ,കൃഷിയെ സ്നേഹിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കുട്ടികളിൽ കൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിനായി ഈ വിദ്യാലയത്തിൽ കാർഷിക ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.
പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ കാർഷികക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ കാർഷിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.
പ്രധാന കൃഷികൾ
- വാഴക്കുല
- കാബേജ്
- പയർ
- ബീൻസ്
- കോളിഫ്ലവർ
- തക്കാളി
- മണിത്തക്കാളി
- ചീര
വിളവെടുത്ത പച്ചക്കറികൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്.