"വെളിയനാട് എൽ പി ജി എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വെളിയനാട് ഗവ എൽ പി സ്കൂളിലെ ക്ലബ് പ്രവർത്തനങ്ങൾ)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== '''<u>വെളിയനാട് ഗവ എൽ പി സ്കൂളിലെ ക്ലബ് പ്രവർത്തനങ്ങൾ</u>''' ==
'''വെളിയനാട് ഗവ.എൽ.പി സ്കൂളിൽ മെയ് മാസത്തിൽ ചേർന്ന S.R. G യോഗത്തിൽ സ്കൂളിന്റെ വിവിധ ക്ലബുകളുടെ പ്രവർത്തനത്തിന്റെ ഉത്തരവാദിത്വം താഴെ പറയുന്ന അധ്യാപകർക്ക് നൽകി'''
'''ശ്രീദേവി കെ - മലയാളം ക്ലബ്, പരിസ്ഥിതി ക്ലബ് .'''
'''ഗോഡ് വിൻ C J - ഇംഗ്ലീഷ് ക്ലബ് ,ഗണിതം ക്ലബ്, ഹെൽത്ത് ക്ലബ്'''
'''ബോണി ജേക്കബ് - സയൻസ് ക്ലബ്, IT ക്ലബ്, പ്രവർത്തിപരിചയക്ലബ്'''
'''ജൂൺ 5 ന് സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്, പരിസ്ഥിതി, എന്നിവയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട PTA പ്രസിഡന്റ് online - ആയി നിർവഹിച്ചു. ഓരോ ക്ലബിന്റെയും പ്രാധാന്യത്തെ കുറിച്ച് അധ്യാപകർ കുട്ടികൾക്ക് വിശദീകരിച്ചു. ക്ലബുകളുമായി ബന്ധപ്പെട്ട ദിനാചരണ നടത്തുമ്പോൾ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് വേണ്ട പ്രോത്സാഹനവും പിന്തുണയും നൽകണമെന്ന് രക്ഷകർത്താകളെ ഓർമ്മിപ്പിച്ചു. ജൂൺ 19 വായനാ ദിനത്തിൽ ഭാഷാ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, ഗണിത ക്ലബ്, ഐ.ടി ക്ലബ്,എന്നീ ക്ലബുകളുടെ ഉദ്ഘാടനം ഈ സ്കൂളിന്റെ ടീച്ചർ - ഇൻ ചാർജ്ജായ  ശ്രീമതി . ശ്രീദേവി കെ നിർവഹിച്ചു. അന്നേ ദിവസം വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും Online ആയി സംഘടിപ്പിച്ചു. ഓരോ മാസവും അതാത് ക്ലബുകളുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ദിനങ്ങളുടെ പ്രാധാന്യം അനുസരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു'''

20:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വെളിയനാട് ഗവ എൽ പി സ്കൂളിലെ ക്ലബ് പ്രവർത്തനങ്ങൾ

വെളിയനാട് ഗവ.എൽ.പി സ്കൂളിൽ മെയ് മാസത്തിൽ ചേർന്ന S.R. G യോഗത്തിൽ സ്കൂളിന്റെ വിവിധ ക്ലബുകളുടെ പ്രവർത്തനത്തിന്റെ ഉത്തരവാദിത്വം താഴെ പറയുന്ന അധ്യാപകർക്ക് നൽകി

ശ്രീദേവി കെ - മലയാളം ക്ലബ്, പരിസ്ഥിതി ക്ലബ് .

ഗോഡ് വിൻ C J - ഇംഗ്ലീഷ് ക്ലബ് ,ഗണിതം ക്ലബ്, ഹെൽത്ത് ക്ലബ്

ബോണി ജേക്കബ് - സയൻസ് ക്ലബ്, IT ക്ലബ്, പ്രവർത്തിപരിചയക്ലബ്

ജൂൺ 5 ന് സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്, പരിസ്ഥിതി, എന്നിവയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട PTA പ്രസിഡന്റ് online - ആയി നിർവഹിച്ചു. ഓരോ ക്ലബിന്റെയും പ്രാധാന്യത്തെ കുറിച്ച് അധ്യാപകർ കുട്ടികൾക്ക് വിശദീകരിച്ചു. ക്ലബുകളുമായി ബന്ധപ്പെട്ട ദിനാചരണ നടത്തുമ്പോൾ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് വേണ്ട പ്രോത്സാഹനവും പിന്തുണയും നൽകണമെന്ന് രക്ഷകർത്താകളെ ഓർമ്മിപ്പിച്ചു. ജൂൺ 19 വായനാ ദിനത്തിൽ ഭാഷാ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, ഗണിത ക്ലബ്, ഐ.ടി ക്ലബ്,എന്നീ ക്ലബുകളുടെ ഉദ്ഘാടനം ഈ സ്കൂളിന്റെ ടീച്ചർ - ഇൻ ചാർജ്ജായ ശ്രീമതി . ശ്രീദേവി കെ നിർവഹിച്ചു. അന്നേ ദിവസം വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും Online ആയി സംഘടിപ്പിച്ചു. ഓരോ മാസവും അതാത് ക്ലബുകളുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ദിനങ്ങളുടെ പ്രാധാന്യം അനുസരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു