"ഗവൺമെന്റ് യു പി എസ്സ് അയ്യർകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (GOVT UPS AYERKULANGARA എന്ന താൾ ഗവണ്‍മെന്റ് യു പി എസ്സ് അയ്യര്‍കുളങ്ങര എന്ന താളിനു മുകളിലേയ്ക്ക്, Jagadeesh മാ...)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A UPS}}
{{PSchoolFrame/Header}}
{{prettyurl|gupsaiyerkulangara}}


{{Infobox AEOSchool
{{Infobox School
| പേര്= സെന്റ് റോക്കീസ് യു പി സ്ക്കൂള്‍
|സ്ഥലപ്പേര്=അയ്യർക്കുളങ്ങര
| സ്ഥലപ്പേര്=അരീക്കര
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
| വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=45252
| സ്കൂള്‍ കോഡ്=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87661319
| സ്ഥാപിതവര്‍ഷം=  
|യുഡൈസ് കോഡ്=32101300704
| സ്കൂള്‍ വിലാസം=  
|സ്ഥാപിതദിവസം=
| പിന്‍ കോഡ്=  
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതവർഷം=1906
| സ്കൂള്‍ ഇമെയില്‍=  
|സ്കൂൾ വിലാസം=  
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=വൈക്കം
| ഉപ ജില്ല= രാമപുരം
|പിൻ കോഡ്=686141
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ ഫോൺ=04829 232081
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഇമെയിൽ=gupsaiyerkulangara@gmail.com
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=വൈക്കം
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| മാദ്ധ്യമം= മലയാളം‌
|വാർഡ്=12
| ആൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=കോട്ടയം
| പെൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=വൈക്കം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|താലൂക്ക്=വൈക്കം
| അദ്ധ്യാപകരുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=വൈക്കം
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=          
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=യു.പി
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സതീഷ് വി രാജ്
|പി.ടി.എ. പ്രസിഡണ്ട്=അംബരീഷ് ജി വാസു
|എം.പി.ടി.. പ്രസിഡണ്ട്=വിദ്യ അനിൽ
|സ്കൂൾ ചിത്രം=45252gupsaiyerkulangara.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
=== '''<big>കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടായ വൈക്കം സത്യാഗ്രഹത്തിലൂടെ ലോകപ്രശസ്തമായ ക്ഷേത്രനഗരമാണ് വൈക്കം. രാഷ്ട്രപിതാവായ മഹാത്മജിയുടെയും ശ്രീനാരായണ ഗുരുവിന്റെയും പാദസ്പർശമേറ്റ് ധന്യമായ ഈ പുണ്യ ഭൂമിയിൽ, വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അയ്യർകുളങ്ങര ഗവ യു പി സ്ക്കൂൾ.വൈക്കം നഗരസഭയിലെ 12-ാം വാർഡിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നതെങ്കിലും തികച്ചും ഗ്രാമാന്തരീക്ഷമാണ് ഈ പ്രദേശം.1906 ൽ സ്ഥാപിതമായ ഈ വിദ്യാലയം 115 വർഷം പിന്നിട്ട് പ്രൗഢഗംഭീരമായി ഇന്നും നിലകൊള്ളുന്നു.</big>''' ===


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== '''<big>ചരിത്രം</big>''' ==
===== <small>കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ വലിയാനപ്പുഴയുടെ തീരത്ത് ശാന്തസുന്ദരമായ ഗ്രാമീണാന്തരീക്ഷമുള്ള വൈക്കം മുൻസിപ്പാലിറ്റി 12-ാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചെട്ടിമംഗലം, ആറാട്ടുകുളങ്ങര , തോട്ടകം , വാഴമന, കൊടിയാട് തുടങ്ങിയ പ്രദേശത്തുള്ള കുട്ടികളാണ് ഈ സ്ക്കൂളിൽ പഠിക്കുന്നത്.ആറാട്ടുകുളങ്ങര മാറാലയിൽ 1906 ൽ പ്രവർത്തിച്ചിരുന്ന കുട്ടിപ്പള്ളി കൂടമാണ് ഇന്നത്തെ സർക്കാർ യു.പി സ്കൂൾ ആയത്. മടപ്പള്ളി വീട്ടുകാരും , തെക്കേവീട്ടുകാരും നൽകിയ സ്ഥലത്താണ് സർക്കാർ തലത്തിൽ ആദ്യമായി സ്ക്കൂൾ ആരംഭിക്കുന്നത്. പ്രശസ്ത അഭിഭാഷകരായിരുന്ന കാട്ടുമനവീട്ടിൽ ശ്രീ. അയ്യപ്പൻപിള്ള ,ശ്രീ കൃഷ്ണപിള്ള ,ശ്രീ. പരമേശ്വരപണിക്കർ, തെക്കേവീട്ടിൽ ശ്രീ കേശവൻപിള്ള , കൂടാരപ്പള്ളി ശ്രീ പരമേശ്വരപിള്ള എന്നിവരുടെയെല്ലാം നേതൃത്വത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.</small> =====
=== ഭൗതികസൗകര്യങ്ങൾ ===
വിശാലമായ മൈതാനം ,സ്മാർട്ട് ക്ലാസ്സ് റൂം , പ്രീ പ്രൈമറി AC ക്ലാസ്സ് റൂമുകൾ, ഓഡിറ്റോറിയം,ലാബ്, ലൈബ്രറി, റാംമ്പ്, മഴവെളള സംഭരണി,ചിൽഡ്രൻസ് പാർക്ക്,ജൈവ വൈവിധ്യ ഉദ്യാനം


== ചരിത്രം ==
=== പാഠ്യേതര പ്രവർത്തനങ്ങൾ ===
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* <small>എസ്.പി.സി</small>
* എസ്.പി.സി
 
* എന്‍.സി.സി.
* എൻ.സി.സി.
* ബാന്റ് ട്രൂപ്പ്.
* ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
* പ്രവൃത്തിപരിചയം - പരിശീലനം.
* വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തിവരുന്നു.
* വീഡിയോ പ്രദർശനം
* ക്വിസ് മത്സരങ്ങൾ
* കൃഷി
* വായനാവസന്തം പദ്ധതി - അടച്ചുപൂട്ടൽ കാലത്തും വായന പ്രോത്‌സാഹിപ്പിക്കുന്നതിന് അമ്മ വായന.
* ബാഡ്മിന്റൺ,ബാസ്കറ്റ്ബോൾ പരിശീലനങ്ങൾ
* യോഗ
* കോവിഡ് കാലത്തെ പഠനവൈകല്യം ഇല്ലാതാക്കാൻ എല്ലാ കുട്ടികൾക്കും സപ്പോർട്ടീവ് ക്ലാസ്സുകൾ.
==='''''വഴികാട്ടി'''''===
1.വൈക്കം KSRTC സ്റ്റാൻഡിൽ നിന്നും വെച്ചൂർ- ചേർത്തല - ആലപ്പുഴ - റൂട്ടുകളിലെ ബസിൽ കയറിയാൽ  3 കി.മീറ്ററിനുള്ളിൽ ചേരും ചുവട് പാലത്തിൽ ഇറങ്ങി അഞ്ചു മിനിറ്റു ദൂരം നടന്നാൽ സ്ക്കൂളിൽ എത്താം.
 
2.കിഴക്കേ നടയിലുള്ള ദളവാക്കുളം സ്റ്റാൻഡിൽ നിന്നും 2 km ദൂരം Auto ൽ സഞ്ചരിച്ചാലും സ്കൂളിൽ എത്താവുന്നതാണ്.
 
3.അന്താരാഷ്ട്ര നിലവാരത്തിലേയ്ക്കുയർത്തിയ , വൈക്കംഗവ ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂൾ bus stop ൽ നിന്നും കിഴക്കോട്ട് 1½  Km ദൂരപരിധിയിലാണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.{{#multimaps: 9.7437796,76.4049691 | width=500px | zoom=10 }}
 
===== <sub><!--visbot  verified-chils->വൈക്കം KSRTC സ്റ്റാൻഡിൽ നിന്നും വെച്ചൂർ- ചേർത്തല - ആലപ്പുഴ - റൂട്ടുകളിലെ ബസിൽ കയറിയാൽ  3 കി.മീറ്ററിനുള്ളിൽ ചേരും ചുവട് പാലത്തിൽ ഇറങ്ങി അഞ്ചു മിനിറ്റു ദൂരം നടന്നാൽ സ്ക്കൂളിൽ എത്താം.--></sub> =====
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/168020...1506051" എന്ന താളിൽനിന്ന് ശേഖരിച്ചത്