"സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(school photo)
വരി 36: വരി 36:
പി.ടി.ഏ. പ്രസിഡണ്ട്= പ്രിന്‍സ് കൈമടത്തില്‍|
പി.ടി.ഏ. പ്രസിഡണ്ട്= പ്രിന്‍സ് കൈമടത്തില്‍|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250|  
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250|  
സ്കൂള്‍ ചിത്രം=Image0327.jpg‎|
സ്കൂള്‍ ചിത്രം=24055-stjhsekl.jpgI സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ത്രിശൂര്‍ ജില്ലയ്യീല്‍് വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്തില്‍ സ്തിതി‍ ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ്ഹൈസ്കൂള്‍ എനാമാക്കല്‍‍'. ക്രൈസ്തവസഭയുടെ നിസ്വാര്‍തമായ സേവനം കൊണ്ടാണ്  ഈ സ്ക്കൂള്‍ 1885ല്‍ സ്ഥാപിതമായത്. ഏനാമാവ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എനാമാക്കല്‍ കര്‍മ്മലമാതാവിന്‍ പള്ളി 1885ല്‍  സ്ഥാപിച്ച ഈ വിദ്യാലയം ത്രിശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  

19:14, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School| പേര്=സെ൯റ്ജോസഫ്സ്. എച്ച്. എസ് ഏനാമാക്കല്‍| സ്ഥലപ്പേര്=ഏനാമാക്കല്‍| വിദ്യാഭ്യാസ ജില്ല=ചാവക്കാട്| റവന്യൂ ജില്ല=തൃശ്ശൂര്‍l സ്കൂള്‍ കോഡ്=24055| സ്ഥാപിതദിവസം=01| സ്ഥാപിതമാസം=06| സ്ഥാപിതവര്‍ഷം=1885| സ്കൂള്‍ വിലാസം=ഏനാമാക്കല്‍. പി.ഒ,
ത്രിശ്ശൂര്‍| പിന്‍ കോഡ്=680510 | സ്കൂള്‍ ഫോണ്‍=04872260900| സ്കൂള്‍ ഇമെയില്‍=josephekl@gmail.com| സ്കൂള്‍ വെബ് സൈറ്റ്=ഇല്ല| ഉപ ജില്ല=മുല്ലശ്ശേരി| ഭരണം വിഭാഗം=എയ്ഡഡ്‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍2=യു.പി‍| പഠന വിഭാഗങ്ങള്‍3=എല്‍.പി‍| മാദ്ധ്യമം=മലയാളം‌| ആൺകുട്ടികളുടെ എണ്ണം=999| പെൺകുട്ടികളുടെ എണ്ണം=545| വിദ്യാര്‍ത്ഥികളുടെ എണ്ണം=1271| അദ്ധ്യാപകരുടെ എണ്ണം=46| പ്രിന്‍സിപ്പല്‍=ഇല്ല | പ്രധാന അദ്ധ്യാപകന്‍=ജോസ്.സി.സി | പി.ടി.ഏ. പ്രസിഡണ്ട്= പ്രിന്‍സ് കൈമടത്തില്‍| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250| സ്കൂള്‍ ചിത്രം=24055-stjhsekl.jpgI സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ത്രിശൂര്‍ ജില്ലയ്യീല്‍് വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്തില്‍ സ്തിതി‍ ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ്ഹൈസ്കൂള്‍ എനാമാക്കല്‍‍'. ക്രൈസ്തവസഭയുടെ നിസ്വാര്‍തമായ സേവനം കൊണ്ടാണ് ഈ സ്ക്കൂള്‍ 1885ല്‍ സ്ഥാപിതമായത്. ഏനാമാവ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എനാമാക്കല്‍ കര്‍മ്മലമാതാവിന്‍ പള്ളി 1885ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ത്രിശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1885 ജൂണില്‍ ഒരുഎലിമെന്റ്രി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എനാമാക്കല്‍ കര്‍മ്മലമാതാവിന്‍ പള്ളിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പി.എസ്. രാവുണ്ണിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1925-ല്‍ ഇതൊരു ഹയര്‍എലിമെന്റ്രി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1966-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ മാനേജരായിരുന്ന ബഹു.ജെയ്ക്ക്ബ് അന്തിക്കാടനച്ചന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന്‍ കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളില്‍ ഒരു ചെറിയ മള്‍ട്ടിമീഡിയ റൂം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ത്രിശ്ശൂര്‍ അതിരൂപതയുടെ കീഴില്‍ എനാമാക്കല്‍ കര്‍മ്മലമാതാവിന്‍ പള്ളിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 67 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫാ.‍തോമസ് കാക്കശേരീ കോര്‍പ്പറേറ്റ് മാനേജറായീ പ്രവര്‍ത്തിക്കുന്നു.ലോക്കല്‍ മാനേജറായീ ഫാ.പോള്‍സന്‍ പാലത്തിങ്കല്‍ പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റരായി ശ്രീ.ജോസ്.സി.സി. പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1885 - 1910 രാവുണ്ണി.പി.സ്
1910 - 1928 കെ.എ.ജോസഫ്
1928 - 1929 ഒ.സി.ആന്റണി
1929 - 55 ടി,സി.ജേക്കബ്ബ്
1955 - 66 കെ.എല്‍.ആന്റണി
1966 - 82 ടി.ജെ.ഔസേപ്പ്
1982 - 82 കെ.വിജയന്‍
1982 - 83 പി.ജെ.ജോര്‍ജ്
1983- 88 കെ.പി.ബേബി
1988 - 90 എ.വി.ജോസ്
1990 - 92 കെ.പി.കുഞ്ഞിപ്പാലു
1992 - 95 എ.എം.പോള്‍
1995 - 99 എ.ആര്‍.ജോണ്‍
1999 - 2002 പി.കെ.ജോസ്
2002 - 08 കെ.എഫ്.മത്തായി
2008 - മുതല്‍ സി.സി.ജോസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • എടുത്തു പറയാവുന്ന പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തിനില്ല

വഴികാട്ടി

<googlemap version="0.9" lat="10.511822" lon="76.095364" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.52722, 76.092745 (S) 10.510186, 76.093806 ST.JOSEPH'S HIGH SCHOOL ENAMAKKAL </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.