"കെ.കെ.എം.എച്ച്.എസ്സ്.എസ്സ്. വണ്ടിത്താവളം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Add) |
(Add) |
||
വരി 4: | വരി 4: | ||
ഗ്രന്ഥശാലാ പ്രവർത്തനം കേരളത്തിൽ വ്യാപകമായത്. പി.എൻ. പണിക്കർ എന്ന മികവുറ്റ സംഘാടകൻ അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ലൈബ്രറി എന്ന ഗ്രന്ഥാലയത്തിൽ നിന്ന് നൽകിയ സന്ദേശം കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ പ്രതിധ്വനിക്കുകയും ആയിരക്കണക്കായ ഗ്രന്ഥശാലകൾ സ്ഥാപിക്കുന്നതിന് പ്രചോദനമാകുകയും ചെയ്തു. | ഗ്രന്ഥശാലാ പ്രവർത്തനം കേരളത്തിൽ വ്യാപകമായത്. പി.എൻ. പണിക്കർ എന്ന മികവുറ്റ സംഘാടകൻ അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ലൈബ്രറി എന്ന ഗ്രന്ഥാലയത്തിൽ നിന്ന് നൽകിയ സന്ദേശം കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ പ്രതിധ്വനിക്കുകയും ആയിരക്കണക്കായ ഗ്രന്ഥശാലകൾ സ്ഥാപിക്കുന്നതിന് പ്രചോദനമാകുകയും ചെയ്തു. | ||
1937 മെയ് 14ന് കോഴിക്കോട് ഠൗൺഹാളിൽ ചേർന്ന ഗ്രന്ഥശാലാ പ്രവർത്തകരുടെ സമ്മേളനം 'മലബാർ ഗ്രന്ഥശാലാ സംഘ'ത്തിന്റെ രൂപീകരണത്തിന് തുടക്കംകുറിച്ചു. 1943 ഡിസംബർ 8ന് കേരള ഗ്രന്ഥാലയ സംഘത്തിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. |
19:46, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
ഇന്ത്യയിലെ ആദ്യത്തെ പൊതു ഗ്രന്ഥശാലയായ തിരുവനന്തപുരം പബ്ലിക് ലൈബ്രറി, ഇന്നത്തെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, 1827ൽ സ്ഥാപിതമായി. തിരുവിതാംകൂർ രാജാവായിരുന്ന സ്വാതിതിരുനാളിന്റെ ഭരണത്തിൻകീഴിൽ കേണൽ എഡ്വേർഡ് കഡോഗന്റെ മാർഗനിർദ്ദേശങ്ങൾക്കനുസൃതമായിരുന്നു ഈ ഗ്രന്ഥശാല സ്ഥാപിച്ചത്.
പൊതു ഗ്രന്ഥശാലകൾ എന്ന ആശയം കേരളത്തിന്റെ തെക്കൻ ദേശമായ തിരുവിതാംകൂറിൽ 1894 മുതൽ പ്രാവർത്തികമാക്കിയിരുന്നു. എന്നാൽ 1945ൽ അമ്പലപ്പുഴയിൽ ചേർന്ന അഖില തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനത്തോടെയാണ് സംഘടിതരൂപത്തിൽ
ഗ്രന്ഥശാലാ പ്രവർത്തനം കേരളത്തിൽ വ്യാപകമായത്. പി.എൻ. പണിക്കർ എന്ന മികവുറ്റ സംഘാടകൻ അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ലൈബ്രറി എന്ന ഗ്രന്ഥാലയത്തിൽ നിന്ന് നൽകിയ സന്ദേശം കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ പ്രതിധ്വനിക്കുകയും ആയിരക്കണക്കായ ഗ്രന്ഥശാലകൾ സ്ഥാപിക്കുന്നതിന് പ്രചോദനമാകുകയും ചെയ്തു.
1937 മെയ് 14ന് കോഴിക്കോട് ഠൗൺഹാളിൽ ചേർന്ന ഗ്രന്ഥശാലാ പ്രവർത്തകരുടെ സമ്മേളനം 'മലബാർ ഗ്രന്ഥശാലാ സംഘ'ത്തിന്റെ രൂപീകരണത്തിന് തുടക്കംകുറിച്ചു. 1943 ഡിസംബർ 8ന് കേരള ഗ്രന്ഥാലയ സംഘത്തിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ടു.