ഉള്ളടക്കത്തിലേക്ക് പോവുക

"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അംഗീകാരങ്ങൾ എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അംഗീകാരങ്ങൾ എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
അക്കാദമികരംഗങ്ങളിൽ വളരെയധിക മികവ് പുലർത്തുന്ന ഒരു കലാലയമാണ് ആര്യാട് ലൂഥറൻ സ്കൂൾ .എസ് എസ്  എൽ സി ,പ്ലസ് ടു തലങ്ങളിൽ മികവ് പുലർത്തുന്ന ഒരു സ്‌ഥാപനാണ് ഈ സ്കൂൾ .കായികരംഗത്തു ധാരാളം പുരസ്‌കാരങ്ങൾ ഈ വിദ്യാലയം കരസ്ഥമാക്കിയിട്ടുണ്ട് ,ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ പങ്കെടുത്തിട്ടുള്ള ഇവിടുത്തെ വിദ്യാർത്ഥികൾ നേടിയിട്ടുള്ള പുരസ്‌കാരങ്ങൾ ഈ സ്കൂളിന്റെ അന്തസ്സിനു മാറ്റുകൂട്ടുന്നു .യുവജനോത്സവ വേദികളിൽ മികവുറ്റ പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുള്ളവരാണ് ഈ സ്കൂളിലെ വിദ്യാർഥികൾ .2018 -19 വർഷം കാസർഗോഡ് നടന്ന സംസ്ഥാന യൂവജനോത്സവത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥിനിയായ ശ്രീതു തബലയിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി .
[[പ്രമാണം:35055 99.jpg|ചട്ടം|നടുവിൽ]]

19:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം