"ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/അവധിക്കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അവധിക്കാലത്ത് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി..ഡബ്ലു.എൽ.പി.എസ്.പൊയ്ക/അക്ഷരവൃക്ഷം/അവധിക്കാലത്ത് എന്ന താൾ ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/അവധിക്കാലത്ത് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=വിക്കി2019|തരം = കഥ }} |
19:34, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
അവധിക്കാലത്ത്
അപ്പുവും അമ്മുവും അവധിക്കാലമായതിനാൽ മാവിൻചുവട്ടിൽ കളിക്കുകയായിരുന്നു.പെട്ടന്ന് ഒരു മാമ്പഴം വീണു.അപ്പുവും അമ്മുവും മാമ്പഴത്തിനായി അടിപിടി കൂടി.ബഹളം കേട്ട് പുറത്തു വന്ന അമ്മ കാര്യം തിരക്കി.എനിക്ക് വേണം മാമ്പഴം എന്ന് അമ്മു പറഞ്ഞു.എനിക്ക് വേണം മാമ്പഴം എന്ന് അപ്പുവും പറഞ്ഞു.ഇത് രണ്ടുപേർക്കും കൂടി വീതിച്ചു തരാമെന്ന് അമ്മ പറഞ്ഞു.അതിന് മുമ്പ് മാമ്പഴം നന്നായി കഴുകണം.അതുപോലെ നിങ്ങളുടെ കൈയും നന്നായി കഴുകണം.ഇല്ലെങ്കിൽ കൈയ്യിലെ അഴുക്ക് വയറ്റിൽ പോയി അസുഖങ്ങൾ ഉണ്ടാകും.ശരിയമ്മേ ഞങ്ങൾ കൈകൾ നന്നായി കഴുകാം.അമ്മ മാമ്പഴം രണ്ടുപേർക്കും കൊടുത്തു.അവർ മാമ്പഴം കഴിച്ച് വീണ്ടും കളിയ്ക്കാൻ തുടങ്ങി
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ