"ഗവ. എച്ച് എസ് പനങ്കണ്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 7: വരി 7:
=== സ്കൂൾ  ലൈബ്രറി ===
=== സ്കൂൾ  ലൈബ്രറി ===

1 -ാം ക്ലാസ്  മുതൽ 12 -ാം കാലാസ്    വരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ലൈബ്രറിയിൽ ഏഴായിരത്തോളം പുസ്തകങ്ങളുണ്ട്. ബാലസാഹിത്യം, കഥകൾ, നോവലുകൾ ,ശാസ്ത്ര ഗ്രന്ഥങ്ങൾ, ചരിത്രം, ഗണിതം, ജീവ ചരിത്രം, വിവിധ ഭാഷയിലുള്ള(ഹിന്ദി, ഇംഗ്ലീഷ്, അറബി, ഉറുദു) പുസ്തകങ്ങൾ ഉൾപ്പെടുന്ന ഈ ലൈബ്രറി ക്ലാസധ്യാപകരുടെ മേൽനോട്ടത്തിൽ ഓരോ ക്ലാസ്സിലെ കുട്ടികൾക്കും വിതരണം ചെയ്യുന്നുണ്ട്. വായനക്കുറിപ്പുകൾ തയ്യാറാക്കി കുട്ടികൾ ക്ലാസ്സിൽ അവതരിപ്പിക്കുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന മത്സരങ്ങൾ, പ്രശ്നോത്തരി ,പുസ്തക ചർച്ചകൾ മുതലായവ നടത്തി വരുന്നു.
1 മുതൽ 12 വരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ലൈബ്രറിയിൽ ഏഴായിരത്തോളം പുസ്തകങ്ങളുണ്ട്. ബാലസാഹിത്യം, കഥകൾ, നോവലുകൾ ,ശാസ്ത്ര ഗ്രന്ഥങ്ങൾ, ചരിത്രം, ഗണിതം, ജീവ ചരിത്രം, വിവിധ ഭാഷയിലുള്ള(ഹിന്ദി, ഇംഗ്ലീഷ്, അറബി, ഉറുദു) പുസ്തകങ്ങൾ ഉൾപ്പെടുന്ന ഈ ലൈബ്രറി ക്ലാസധ്യാപകരുടെ മേൽനോട്ടത്തിൽ ഓരോ ക്ലാസ്സിലെ കുട്ടികൾക്കും വിതരണം ചെയ്യുന്നുണ്ട്. വായനക്കുറിപ്പുകൾ തയ്യാറാക്കി കുട്ടികൾ ക്ലാസ്സിൽ അവതരിപ്പിക്കുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന മത്സരങ്ങൾ, പ്രശ്നോത്തരി ,പുസ്തക ചർച്ചകൾ മുതലായവ നടത്തി വരുന്നു

19:31, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-2022 എസ് പി സി യൂണിറ്റ് ഉദ്ഘാടനം

ക്ലബ്ബ് പ്രവർത്തനങ്ങൾ

ദിനചാരണങ്ങളുമായി ബന്ധപ്പെട്ട് ലൈവ് ക്വിസ് മത്സരങ്ങൾ, യൂട്യൂബ് ലൈവ് വീഡിയോകൾ, കുട്ടികൾ തയ്യാറാക്കിയ class വീഡിയോകൾ,സ്കിറ്റുകൾ, വിവിധ സ്വാതന്ത്ര്യ സമര നേതാക്കളെ പരിചയപ്പെടുത്തുന്ന പരിപാടികൾ സംഘടിപ്പിച്ചു. ഭാഷപോഷണവുമായി ബന്ധപ്പെടുത്തി രചന മത്സരങ്ങൾ, ഡിജിറ്റൽ മാഗസിനുകൾ, സാഹിത്യ പരിചയം, പുസ്തകപരിചയം ഇവ നടത്തി. കുട്ടിയും കുടുംബവുമായി ചേർന്ന് ഫാമിലി സ്കിറ്റുകൾ, സംഘ ഗാന മത്സരങ്ങൾ നടന്നു.കവിത, കഥ അവതരണങ്ങൾ നടന്നു വരുന്നു.

സ്കൂൾ ലൈബ്രറി