"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കിടങ്ങൂർ എൻ.എസ്.എസ്. സ്ക്കൂളിലെ കുട്ടികൾക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:WhatsApp Image 2022-01-29 at 1.11.03 PM.jpeg|ലഘുചിത്രം]] | |||
കിടങ്ങൂർ എൻ.എസ്.എസ്. സ്ക്കൂളിലെ കുട്ടികൾക്ക് വിജ്ഞാനത്തോടൊപ്പംവിനോദവും എന്ന ആശയത്തിലാണ് ടൂറിസം ക്ലബ്ബ്പ്രവർത്തനം ആരംഭിച്ചത് .കുട്ടികളെ - കലാമണ്ഡലം , വാസ്തുവിദ്യാകേന്ദ്രങ്ങൾ, പൗരാണിക സ്മരണ ഉണർത്തുന്ന കൊട്ടാരങ്ങൾ എന്നിവ പോലെ പഠനവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തി നേരിട്ട്അറിവു പകരുക എന്നത് | കിടങ്ങൂർ എൻ.എസ്.എസ്. സ്ക്കൂളിലെ കുട്ടികൾക്ക് വിജ്ഞാനത്തോടൊപ്പംവിനോദവും എന്ന ആശയത്തിലാണ് ടൂറിസം ക്ലബ്ബ്പ്രവർത്തനം ആരംഭിച്ചത് .കുട്ടികളെ - കലാമണ്ഡലം , വാസ്തുവിദ്യാകേന്ദ്രങ്ങൾ, പൗരാണിക സ്മരണ ഉണർത്തുന്ന കൊട്ടാരങ്ങൾ എന്നിവ പോലെ പഠനവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തി നേരിട്ട്അറിവു പകരുക എന്നത് | ||
19:11, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കിടങ്ങൂർ എൻ.എസ്.എസ്. സ്ക്കൂളിലെ കുട്ടികൾക്ക് വിജ്ഞാനത്തോടൊപ്പംവിനോദവും എന്ന ആശയത്തിലാണ് ടൂറിസം ക്ലബ്ബ്പ്രവർത്തനം ആരംഭിച്ചത് .കുട്ടികളെ - കലാമണ്ഡലം , വാസ്തുവിദ്യാകേന്ദ്രങ്ങൾ, പൗരാണിക സ്മരണ ഉണർത്തുന്ന കൊട്ടാരങ്ങൾ എന്നിവ പോലെ പഠനവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തി നേരിട്ട്അറിവു പകരുക എന്നത്
ടൂറിസം ക്ലബ്ബിൻ്റെ പ്രവർത്തനങ്ങളിൽ ഒന്നാണ് .ഇതു കൂടാതെ വിനോദങ്ങൾക്കായി കേരളത്തിനകത്തുംപുറത്തും വിവിധ വിനോദയാത്രകൾ സംഘടിപ്പിക്കുന്നതിനു പുറമെവർഷത്തിൽ ഒരു പ്രാവശ്യം ഏതെങ്കിലും ഒരുവന്യ ജീവിസങ്കേതത്തിലേയ്ക്ക് പരി
സ്ഥിതി പഠന ക്യാമ്പും ഈ ക്ലബ്ബ് സംഘടിപ്പിക്കുന്നു .