"ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ/ ഐ ടി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(i t club)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളും വീഡിയോപ്രദർശനങ്ങളും ഐ ടി ക്ലബ്ബ് സംഘടിപ്പിക്കുന്നു. ഓരോ ക്ലാസിലെയും പഠനപ്രവർത്തനങ്ങൾ പരിശോധിച്ച്  ഐ റ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസന്റേഷനുകൾ തയ്യാറാക്കി പ്രദർശനം നടത്താറുണ്ട്. ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലെ അടിസ്ഥാന ആശയങ്ങൾ ഉറപ്പിക്കുന്നതിനായി ഉബണ്ടുവിന്റെ സഹായത്തോടെ ചിന്തോദീപകവും ആകർഷവുമായ കളികളും പ്രവർത്തനങ്ങളും ക്ലാസ് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നു. ഓൺലൈൻ ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.
[[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ]] ഭാഗമായി ഒരു ക്ലാസ്സുമുറി ഹൈ - ടെക്ക് ആക്കിയിട്ടുണ്ട്. കൂടാതെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D കൈറ്റിൽ] നിന്നും രണ്ട് ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും ലഭിച്ചിട്ടുണ്ട്. വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളും വീഡിയോപ്രദർശനങ്ങളും ഐ ടി ക്ലബ്ബ് സംഘടിപ്പിക്കുന്നു. ഓരോ ക്ലാസിലെയും പഠനപ്രവർത്തനങ്ങൾ പരിശോധിച്ച്  ഐ റ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസന്റേഷനുകൾ തയ്യാറാക്കി പ്രദർശനം നടത്താറുണ്ട്. ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലെ അടിസ്ഥാന ആശയങ്ങൾ ഉറപ്പിക്കുന്നതിനായി ഉബണ്ടുവിന്റെ സഹായത്തോടെ ചിന്തോദീപകവും ആകർഷവുമായ കളികളും പ്രവർത്തനങ്ങളും ക്ലാസ് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നു. ഓൺലൈൻ ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.

19:05, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു ക്ലാസ്സുമുറി ഹൈ - ടെക്ക് ആക്കിയിട്ടുണ്ട്. കൂടാതെ കൈറ്റിൽ നിന്നും രണ്ട് ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും ലഭിച്ചിട്ടുണ്ട്. വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളും വീഡിയോപ്രദർശനങ്ങളും ഐ ടി ക്ലബ്ബ് സംഘടിപ്പിക്കുന്നു. ഓരോ ക്ലാസിലെയും പഠനപ്രവർത്തനങ്ങൾ പരിശോധിച്ച്  ഐ റ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസന്റേഷനുകൾ തയ്യാറാക്കി പ്രദർശനം നടത്താറുണ്ട്. ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലെ അടിസ്ഥാന ആശയങ്ങൾ ഉറപ്പിക്കുന്നതിനായി ഉബണ്ടുവിന്റെ സഹായത്തോടെ ചിന്തോദീപകവും ആകർഷവുമായ കളികളും പ്രവർത്തനങ്ങളും ക്ലാസ് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നു. ഓൺലൈൻ ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.