Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| '''2001-02 ൽ തുടങ്ങിയ മുത്തങ്ങ ഭൂസമരത്തോടലുബന്ധിച്ച് ഭൂരഹിതരായ ആദിവാസികൾക്കൊപ്പം സുഗന്ധഗിരി പ്രൊജക്ട് , പൂക്കോട് ഡയറി പ്രൊജക്ട് ഈ സമരത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി സർക്കാരുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലങ്ങൾ ഭൂരഹിതരായ ആദിവാസികൾക്ക് വീതിച്ചു നൽകാൻ ഉത്തരവായി. തുടർന്നുണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ 2003 , മെയ് 8 ന് ഭരണ സമിതിയുടെ തീരുമാനത്തിന്റെ ഭാഗമായി പൂക്കോട് ഡയറി പ്രൊജക്ട് നിർത്തലാക്കാൻ തീരുമാനിക്കുകയും , തുടർന്ന് ഈ പ്രൊജക്ടിലുൾപ്പെട്ട മെമ്പർമാർക്ക് അഞ്ച് ഏക്കർ വീതം വീതിച്ചു കൊടുക്കുകയും തുടർന്ന് കൃഷിചെയ്യാൻ അനുവാദം നൽകുകയും ചെയ്തു. അങ്ങനെ പൂക്കോട് ഡയറി പ്രൊജക്ട് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ താൽക്കാലികമായി എം. ആർ. എസ്. ആയി പ്രവർത്തലമാരംഭിക്കുകയും ചെയ്തു. ഗവൺമെന്റിന്റെ ആവശ്യങ്ങൾക്കായി കുറച്ചു സ്ഥലം നീക്കിവക്കുകയും , ഇതിൽ കാർഷിക സർവ്വകലാശാല 100 ഏക്കർ , ജവഹർ നവോദയ 25 ഏക്കർ , എം. ആർ. എസ്. 25 ഏക്കർ എന്നി ക്രമത്തിലാണ് അനുവദിച്ചിരിക്കുന്നത്.'''
| | ശക്തമായ ഒരു പി.ടി.എ. തന്നെ സ്കൂളിൽ നിലവിലുണ്ട്. 2021-22 വർഷത്തെ പി.ടി.എ.പ്രസിന്ധന്റ് ശ്രീ. കേശവനും എം പി ടി എ ശ്രീമതി ശോഭനയുമാണ്. സ്കൂളിന്റെ എല്ലാ മികച്ച പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണയാണ് പി.ടി.എ. നൽകുന്നത്. |
17:58, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
ശക്തമായ ഒരു പി.ടി.എ. തന്നെ സ്കൂളിൽ നിലവിലുണ്ട്. 2021-22 വർഷത്തെ പി.ടി.എ.പ്രസിന്ധന്റ് ശ്രീ. കേശവനും എം പി ടി എ ശ്രീമതി ശോഭനയുമാണ്. സ്കൂളിന്റെ എല്ലാ മികച്ച പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണയാണ് പി.ടി.എ. നൽകുന്നത്.