"ഗവ. എച്ച് എസ് അതിരാറ്റുകുന്ന്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (2011) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}2011ൽ ആർ എം എസ് എ പദ്ധതിയിലുൾപ്പെടുത്തി ഹൈസ്കൂൾ ആരംഭിക്കുമ്പോൾ 8, 9 ക്ലാസ്സുകളുടെ ഓരോ ഡിവിഷൻ ആണ് ഉണ്ടായിരുന്നത് ശ്രീ.ജഗ് നിവാസൻ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ ഇൻചാർജ്. ശ്രീ. സൂര്യപ്രഭ ന്റെ നേതൃത്വത്തിലുള്ള പി. ടി.എ. യുടെ സഹകരണത്തോടെ സ്കൂൾ വികസന പ്രവർത്തനങ്ങളും നടന്നു. ആദ്യ എസ്എസ്എൽസി ബാച്ച് നു 100% വിജയം നേടാൻ സാധിച്ചു.കുമാരി മോൾ പുതിയ ബാച്ചിലെ ഉയർന്ന മാർക്ക് കാരിയുമായി.പ്രദേശത്തെ വിവിധ സന്നദ്ധ സംഘടനകളും പ്രസ്ഥാനങ്ങളും നിർലോഭമായ സഹായസഹകരണങ്ങൾ നടത്തിയിട്ടുണ്ട് | ||
ഹൈസ്കൂൾ ആരംഭിച്ചതിനു ശേഷം ഉള്ള തുടർച്ചയായ 10 വർഷങ്ങളിലും ഗവൺമെന്റ് ഹൈസ്കൂൾ ആതിരാറ്റുകുന്ന് 100% എസ്എസ്എൽസി വിജയം നേടി പ്രദേശത്തെ കർഷകരുടെയും ജനവിഭാഗങ്ങളുടെയും അത്താണിയായി മികച്ച വിദ്യാഭ്യാസവും അച്ചടക്കവും നൂതന പഠ്യേതര പ്രവർത്തന ങ്ങളുമായി മികവിൽ നിന്നും മികവിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു. |
16:46, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2011ൽ ആർ എം എസ് എ പദ്ധതിയിലുൾപ്പെടുത്തി ഹൈസ്കൂൾ ആരംഭിക്കുമ്പോൾ 8, 9 ക്ലാസ്സുകളുടെ ഓരോ ഡിവിഷൻ ആണ് ഉണ്ടായിരുന്നത് ശ്രീ.ജഗ് നിവാസൻ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ ഇൻചാർജ്. ശ്രീ. സൂര്യപ്രഭ ന്റെ നേതൃത്വത്തിലുള്ള പി. ടി.എ. യുടെ സഹകരണത്തോടെ സ്കൂൾ വികസന പ്രവർത്തനങ്ങളും നടന്നു. ആദ്യ എസ്എസ്എൽസി ബാച്ച് നു 100% വിജയം നേടാൻ സാധിച്ചു.കുമാരി മോൾ പുതിയ ബാച്ചിലെ ഉയർന്ന മാർക്ക് കാരിയുമായി.പ്രദേശത്തെ വിവിധ സന്നദ്ധ സംഘടനകളും പ്രസ്ഥാനങ്ങളും നിർലോഭമായ സഹായസഹകരണങ്ങൾ നടത്തിയിട്ടുണ്ട്
ഹൈസ്കൂൾ ആരംഭിച്ചതിനു ശേഷം ഉള്ള തുടർച്ചയായ 10 വർഷങ്ങളിലും ഗവൺമെന്റ് ഹൈസ്കൂൾ ആതിരാറ്റുകുന്ന് 100% എസ്എസ്എൽസി വിജയം നേടി പ്രദേശത്തെ കർഷകരുടെയും ജനവിഭാഗങ്ങളുടെയും അത്താണിയായി മികച്ച വിദ്യാഭ്യാസവും അച്ചടക്കവും നൂതന പഠ്യേതര പ്രവർത്തന ങ്ങളുമായി മികവിൽ നിന്നും മികവിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു.