"ജി.ഡബ്ലിയു.എൽ.പി.എസ്. എഴക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 25: | വരി 25: | ||
!പേര് | !പേര് | ||
!കാലഘട്ടം | !കാലഘട്ടം | ||
! | |||
! | |||
|- | |||
! | |||
! | |||
! | |||
! | |||
! | ! | ||
|- | |- | ||
|1 | |1 | ||
|സാറ | |സാറ | ||
| | |||
| | | | ||
| | | | ||
|- | |- | ||
|2 | |2 | ||
|ബാലകൃഷ്ണൻ | |ബാലകൃഷ്ണൻ | ||
| | |||
| | | | ||
| | | | ||
|- | |- | ||
|3 | |3 | ||
|രത്നമ്മ | |രത്നമ്മ | ||
| | |||
| | | | ||
| | | |
16:41, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
1933 ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ജി ഡബ്ലിയു ൽ പി സ്കൂൾ എഴക്കാട് എന്ന വിദ്യാലയം നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.വളരെ പിന്നോക്കാവസ്ഥയിലുള്ള ധാരാളം കുട്ടികൾ പഠിച്ചു വന്ന വിദ്യാലയമാണിത്
ഭൗതികസൗകര്യങ്ങൾ
ജി ഡബ്ലിയു എൽ പി സ്കൂൾ എന്ന ഈ വിദ്യാലയം ,വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു .5 ക്ലാസ് മുറികളും ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി , തുടങ്ങിയ സൗകര്യങ്ങളും വിദ്യാലത്തിലുണ്ട് .കൂടാതെ വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾ ബസുമുണ്ട് .മെച്ചപ്പെട്ട അടുക്കള,മികച്ച ശുചിമുറികൾ എന്നിവയും വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹൈടെക് ക്ലാസ്സ്മുറികൾ
- ആധുനിക അടുക്കള
മാനേജ്മെന്റ്
ഗ്രാമപഞ്ചായത്ത്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം | ||
---|---|---|---|---|
1 | സാറ | |||
2 | ബാലകൃഷ്ണൻ | |||
3 | രത്നമ്മ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പാലക്കാട് നിന്നു ചേർപ്പുളശ്ശേരിക്ക് പോകുന്ന വഴി മുണ്ടൂരിൽ നിന്ന് 4 കിലോമീറ്റര്‍ ദൂരം |